Kerala

ആലപ്പുഴയിൽ ഗുണ്ടാ വിളയാട്ടം; ഹോട്ടൽ ജീവനക്കാരെ അതിക്രൂരമായി മർദിച്ചു

ആലപ്പുഴയിൽ ഗുണ്ടാ വിളയാട്ടം. മണ്ണഞ്ചേരിക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരെ ആക്രമിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.ഗുണ്ടകൾ എത്തി....

ഇടുക്കിയിൽ നിയന്ത്രണം വിട്ട് ബസ് പറയിലിടിച്ചു; ഒഴിവായത് വൻ അപകടം

ഇടുക്കിയിൽ ബസ് അപകടത്തിൽപ്പെട്ടു. കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി ഒരു മണിക്കാണ് അപകടം ഉണ്ടായത്.എറണാകുളത്തുനിന്നും....

സംഗീതനിശയ്ക്കിടെ മൊബൈൽ മോഷ്ടിച്ച കേസ്; ദില്ലിയിൽ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും

അലൻ വോക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈൽ മോഷ്ടിച്ച കേസിൽ ദില്ലിയിൽ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിൽ എത്തിക്കും. തുടർന്ന് മൂന്ന് പ്രതികളെയും....

സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു. തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം. പ്രഭാഷകന്‍, എഴുത്തുകാരന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, കലാമണ്ഡലം മുന്‍ സെക്രട്ടറി,....

യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന വ്യാജവെബ്സൈറ്റിലൂടെ പണം അടച്ച് വാഹനം ബുക്ക് ചെയ്യുന്നതോടെ തുക നഷ്ടപ്പെടും;ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപ്പനയിലും വ്യാജം

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമ്മാതാക്കളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി....

മഹാകവി പി ഫൗണ്ടേഷൻ പുരസ്‌കാരം മുംബൈ മലയാളിക്ക്

മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ദ്ര പ്രകാശ്....

ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിലെ കയ്യേറ്റം; ദേവികുളം തഹസീദാർ ഉൾപ്പടെ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ദേവികുളം താലൂക്കിലെ ചൊക്രമുടി മലനിരകളിൽ ഭൂമി കയ്യേറ്റവും അനധികൃത നിർമാണവും നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.....

ജെആർഎഫ് നേടിയ ട്രാൻസ് ജെൻഡർ വിദ്യാർഥി ഋതിഷ ഋതുവിനെ അഭിനന്ദിച്ച് മന്ത്രി ഡോ. ആർ ബിന്ദു

ജെആർഎഫ് നേടിയ ട്രാൻസ് ജെൻഡർ വിദ്യാർഥി ഋതിഷ ഋതുവിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.....

അങ്കമാലിയിൽ മയക്കുമരുന്ന് വേട്ട; എം ഡി എം എയുമായി യുവതിയടക്കം 3 പേർ പിടിയിൽ

അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റസിയുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ....

യു ആര്‍ പ്രദീപിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ചേലക്കര

യു ആര്‍ പ്രദീപിനെ ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ സ്വീകരണമാണ് ചേലക്കരയില്‍ ഒരുക്കിയത്. തോണൂര്‍ക്കര മുതല്‍ ചേലക്കര....

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്നും കടലിൽ വീണ തൊഴിലാളി മരിച്ചു

തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണ തൊഴിലാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി....

ഇടുക്കിയില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച് കടന്ന സംഘത്തിലെ പ്രധാനി പിടിയില്‍

ഇടുക്കിയിലെ വിവിധ മേഖലകളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിച്ച് കടന്ന സംഘത്തിലെ പ്രധാനിയെ ആലപ്പുഴയില്‍ നിന്നും പിടികൂടി.മോഷണ സംഘത്തിലുള്ള മറ്റു രണ്ടുപേര്‍ക്കായി....

പരിശീലനത്തിനിടെ അസ്വസ്ഥത; കായികതാരമായ 19 വയസുകാരി കുഴഞ്ഞു വീണുമരിച്ചു

കായികതാരമായ 19 വയസുകാരി കുഴഞ്ഞു വീണുമരിച്ചു. ഫുട്ബോൾ സ്റ്റേറ്റ് പ്ലേയറായ ഗൗരിയാണ് മരിച്ചത്. മണ്ണഞ്ചേരി 15-ആം വാർഡ് മുൻ പഞ്ചായത്ത്....

സിനിമാനിര്‍മാതാവെന്ന വ്യാജേന പരിചയപ്പെടും; യുവതികളെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നയാള്‍ പിടിയില്‍

സാമൂഹികമാധ്യമങ്ങളിലൂടെ യുവതികളെ പരിചയപ്പെട്ട് വലയിലാക്കി ലൈംഗികമായി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ പ്രതി പൊലീസ് പിടിയില്‍. കോട്ടയം....

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 50 – ൽ അധികം കുട്ടികൾ ചികിത്സ തേടി ആശുപത്രിയിൽ

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 50 – ൽ അധികം കുട്ടികൾ ഇതിനോടകം ആശുപത്രിയിൽ ചികിത്സ തേടി. കൂടുതൽ കുട്ടികൾക്ക്....

മഹാകവി പി ഫൗണ്ടേഷന്‍ പുരസ്‌കാരം മുംബൈ മലയാളിക്ക്

മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്നലെ കണ്ണൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ചന്ത്രപ്രകാശ് ആണ്....

‘പാർട്ടി തന്നെ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം; ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ സത്യസന്ധമായി പൂർത്തിയാക്കും…’: ചേലക്കര എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്

പാർട്ടി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചതെന്ന് ചേലക്കര എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. ഇടതുപക്ഷം 96 മുതൽ മണ്ഡലത്തിൽ കൃത്യമായി....

ആഘോഷങ്ങൾക്ക് ഇനി ‘ഹരിത പടക്ക’ങ്ങൾ മാത്രം; ദീപാവലി, ക്രിസ്മസ്, പുതുവത്സര ദിനങ്ങളിൽ പടക്കം പൊട്ടിക്കലിന് നിയന്ത്രണം

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്ന സമയങ്ങളിൽ ക്രമീകരണമേർപ്പെടുത്തി. ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ....

കൊല്ലത്ത് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ ക്രൂര മർദ്ദനം

കൊല്ലം തഴവയിൽ രണ്ട് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സഹപാഠികളും പുറത്തു നിന്ന് എത്തിയ വിദ്യാർത്ഥികളുമാണ് മർദ്ദിച്ചത്.....

‘ജനങ്ങളുടെ പ്രതിനിധിയാവാൻ മുന്നണി ചുമതലപ്പെടുത്തി എന്നാണ് വിശ്വാസം; ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ അവസരം കിട്ടിയതിൽ അഭിമാനം’: ഡോ. പി സരിന്‍

ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ അവസരം കിട്ടിയതില്‍ സന്തോഷവും അഭിമാനവുമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍. ജനങ്ങളുടെ പ്രതിനിധിയാവാൻ....

എംബിബിഎസ്, സിവില്‍ സര്‍വീസ്, രാഷ്ട്രീയം; ഒടുവില്‍ കോണ്‍ഗ്രസ്സിന്റെ ഡീല്‍ പൊളിറ്റിക്‌സിനെതിരെ ആഞ്ഞടിച്ച് ഇടതുചേരിയില്‍

എംബിബിഎസ്, സിവില്‍ സര്‍വീസ്, 33ാം വയസ്സില്‍ രാജി, സജീവ രാഷ്ട്രീയ പ്രവര്‍ത്തനം… ചുരുങ്ങിയ കാലയളവില്‍ ഡോ. പി സരിന്‍ സഞ്ചരിച്ചത്....

Page 199 of 4352 1 196 197 198 199 200 201 202 4,352