Kerala

‘ജനങ്ങളുടെ പ്രതിനിധിയാവാൻ മുന്നണി ചുമതലപ്പെടുത്തി എന്നാണ് വിശ്വാസം; ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ അവസരം കിട്ടിയതിൽ അഭിമാനം’: ഡോ. പി സരിന്‍

ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ അവസരം കിട്ടിയതില്‍ സന്തോഷവും അഭിമാനവുമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍. ജനങ്ങളുടെ പ്രതിനിധിയാവാൻ....

എംബിബിഎസ്, സിവില്‍ സര്‍വീസ്, രാഷ്ട്രീയം; ഒടുവില്‍ കോണ്‍ഗ്രസ്സിന്റെ ഡീല്‍ പൊളിറ്റിക്‌സിനെതിരെ ആഞ്ഞടിച്ച് ഇടതുചേരിയില്‍

എംബിബിഎസ്, സിവില്‍ സര്‍വീസ്, 33ാം വയസ്സില്‍ രാജി, സജീവ രാഷ്ട്രീയ പ്രവര്‍ത്തനം… ചുരുങ്ങിയ കാലയളവില്‍ ഡോ. പി സരിന്‍ സഞ്ചരിച്ചത്....

പാലക്കാട് ,ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട് ,ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് ഡോ. പി സരിന്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും. ചേലക്കരയില്‍ യുആര്‍....

പെരുംനുണകളെ തകർത്തെറിഞ്ഞ് കേരള സർവകലാശാല ക്യാമ്പസുകൾ

കേരള സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 77 ക്യാമ്പസുകളിൽ 64 ക്യാമ്പസുകളിലും....

വൈദ്യുത ഷോക്കേറ്റ് വീണ കാക്കയ്ക്ക് സിപിആർ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കായംകുളം കരീലക്കുളങ്ങരക്കു സമീപം വൈദ്യുത ഷോക്കേറ്റ് വീണ കാക്കയ്ക്ക് സിപിആർ നൽകിയ വീഡിയോ ശ്രദ്ധേയമാകുന്നു. സഹജീവികളോട് സ്നേഹവും, കരുതലും ഉണ്ടാകണമെന്ന്....

കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; കേരള യൂണിവേഴ്സിറ്റിയിലും എസ്‌എഫ്ഐക്ക്‌ വൻ വിജയം

കേരള സർവകലാശാലാ കോളജ്‌ യൂണിയൻ തെരഞ്ഞെടുപ്പിലും എസ്‌എഫ്ഐക്ക്‌ വൻ വിജയം. സർവകലാശാലാ പരിധിയിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ....

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകള്‍ നവംബര്‍ 5ന് മുമ്പ് പൂര്‍ണ സഞ്ചാരയോഗ്യമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീര്‍ത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകള്‍ നവംബര്‍....

കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തയ്യാറാകുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കും : മന്ത്രി കെ കൃഷ്ണന്‍കുട്ടി

കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തയ്യാറായി വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അത്തരം....

കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് കടന്നുവരാന്‍ തീരുമാനിച്ച സരിന് അഭിവാദ്യങ്ങള്‍: വി വസീഫ്

കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് കടന്നുവരാന്‍ തീരുമാനിച്ച ഡോ. പി സരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്....

‘പ്രസരണമേഖലാ വികസനത്തിന് ട്രാൻസ്ഗ്രിഡ് 3.0 ആവിഷ്കരിക്കും’; പാലോട് 110 കെ വി സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ കൃഷ്‌ണൻകുട്ടി

സർക്കാർ വൈദ്യുതി പ്രസരണ രംഗത്തെ വികസനത്തിന് ഉയർന്ന പ്രാമുഖ്യം നൽകിവരികയാണെന്നും അതിനായി ട്രാൻസ്ഗ്രിഡ് 3.0 പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതാണെന്നും വൈദ്യുതി....

നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപെട്ട് പാർട്ടി സ്വീകരിച്ചത് വ്യക്തമായ നിലപാട്…’; പത്തനംതിട്ട ജില്ലാ കമ്മിറ്റി

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപെട്ട് വ്യക്തമായ നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് പത്തനംതിട്ട ജില്ലാ കമ്മറ്റി. കണ്ണൂർ ജില്ലയിലെ....

കെഎസ്‌യു വിജയാഹ്ലാദപ്രകടനത്തിനിടെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; സംഭവം പാങ്ങോട് മന്നാനിയ കോളേജിൽ

പാങ്ങോട് മന്നാനിയ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. കെഎസ്‌യു വിജയാഹ്ലാദപ്രകടനത്തിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർക്ക്....

അമിത വേഗം; ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം....

എ ഡി എമ്മിന്‍റെ മരണം: സർക്കാർ ശക്തമായ നടപടിയുമായാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി വി എൻ വാസവൻ

എഡി എം നവീൻ ബാബുവിന്‍റെ മരണത്തിൽ സർക്കാർ ശക്തമായ നടപടിയുമായാണ് മുന്നോട്ടുപോകുന്നത് സഹകരണ മന്ത്രി വി എൻ വാസവൻ. റവന്യൂ....

കൃത്രിമ ഗര്‍ഭധാരണം: എ ആര്‍ ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം; പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി സർക്കാർ

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ....

‘ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയവരെ കോൺഗ്രസുകാർ ആക്ഷേപിക്കുന്നുണ്ടോ’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാനായി കോൺഗ്രസിൽ നിന്നും പുറത്തു വരുന്നവർക്കെതിരെ എന്തൊരു ആക്ഷേപമാണ് ചില കോൺഗ്രസ് നേതാക്കൾ നടത്തുന്നത് എന്ന് മന്ത്രി....

ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

ആലുവയിൽ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി. എടത്തല സ്വദേശി കൃഷ്ണ പ്രതാപ് ആണ് പിടിയിലായത്. കൊല്ലപ്പെട്ട....

എഡിഎം നവീൻ്റെ മരണം, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു

എഡിഎം നവീൻ്റെ മരണം, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു.....

കേരള യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്, കരുത്ത് കാട്ടി വീണ്ടും SFI; 2 കോളജുകൾ KSU-വിൽ നിന്നും തിരിച്ചുപിടിച്ചു

കേരള യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഫലമറിഞ്ഞ ഭൂരിഭാഗം കോളജുകളിൽ കരുത്ത് കാട്ടി വീണ്ടും എസ്എഫ്ഐ.  2....

നവീൻ ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന കാര്യക്ഷമതയുള്ള സഹപ്രവർത്തകൻ; എഡിഎമ്മിൻ്റെ വിയോഗത്തിൽ അനുശോചിച്ച് കണ്ണൂർ ജില്ലാ കലക്ടർ കുടുംബത്തിന് കത്ത് കൈമാറി

എഡിഎം നവീൻ്റെ വിയോഗത്തിൽ  അനുശോചനമറിയിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ വിജയൻ നവീൻ്റെ  കുടുംബത്തിന് കത്ത് കൈമാറി. നവീൻ്റെ വിയോഗത്തിൽ....

കൊല്ലത്ത് യുവാവ് പെൺസുഹൃത്തിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു

കൊല്ലത്ത് യുവാവ് പെൺസുഹൃത്തിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂർ വല്ലഭൻകരയിലാണ് സംഭവം. എസ് എൻ പുരം സ്വദേശിനി ശാരുവിനെയാണ്....

Page 200 of 4353 1 197 198 199 200 201 202 203 4,353