Kerala
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉള്‍പ്പാദനം കൂടി, വരുമാനം വര്‍ധിച്ചു; കേന്ദ്ര അവഗണനയിലും കുതിച്ച് കേരളം
കേന്ദ്ര അവഗണനയിലും കേരളം കുതിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉള്‍പ്പാദനം കൂടുകയും വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ വലതുപക്ഷ മാധ്യമങ്ങള്‍.....
ഗ്രഫീൻ പ്രൊഡക്ഷൻ ഫെസിലിറ്റി സെൻ്ററിനായുള്ള അത്യാധുനിക കെട്ടിടം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറാൻ സാധിച്ച സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്.....
സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ആഭിമുഖ്യത്തില്‍ നാല് നഴ്‌സിംഗ് കോളേജുകള്‍ കൂടി....
സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും ചില ജില്ലകളില്‍ നേരിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍....
തിരുവനന്തപുരം വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരകുളം മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ്....
അസിസ്റ്റീവ് ടെക്നോളജി മേഖലയിലെ വാർഷിക കോൺഫറൻസായ എംപവർ 24 ന് തുടക്കമായി. തിരുവനന്തപുരം നിഷിൽ നടക്കുന്ന പരിപാടി മന്ത്രി ആർ....
ജീവിത പങ്കാളി ഡോ.സരിന്റെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി ഇപ്പോഴുയരുന്ന സൈബര്‍ ആക്രമണങ്ങളോട് ഫേസ്ബുക്കില്‍ പ്രതികരിച്ച് ഡോ. സൗമ്യ സരിന്‍. ഞങ്ങള്‍....
കോഴിക്കോട് വെങ്ങപ്പറ്റ ഗവ.ഹൈസ്‌കൂളിലെ കലോത്സവത്തിലേക്ക് മുഖ്യാതിഥിയായി ചക്കിട്ടപ്പാറ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥി അനില്‍കുമാറിനെ ക്ഷണിച്ചത് അനുകരണീയ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി....
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ.....
മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം. മൂന്നാര്‍ കുറ്റിയാര്‍വാലിയിലാണ് കടുവയുടെ ആക്രമണത്തില്‍ കന്നുകാലിക്ക് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്ന്....
എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്കെതിരെ പാർട്ടി നടപടി. പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത്....
കാസർഗോഡ് നീലേശ്വരം അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ മുജീബിന്‍റെ മൃതദേഹമാണ് കാഞ്ഞങ്ങാട്....
പ്രതിരോധ മേഖലക്ക് കരുത്ത് പകർന്ന് കെല്‍ട്രോണ്‍. കെല്‍ട്രോണിൽ നിര്‍മ്മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി രാജീവിന്‍റെ....
കേരളത്തിലെ കാര്‍ഷികരംഗത്തിനു പുതുജീവന്‍ പകരാന്‍ കഴിയുന്ന ഒട്ടേറെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൊണ്ട് രാജ്യാന്തര സഹകരണസമ്മേളനത്തിന്റെ മൂന്നാംദിനം ശ്രദ്ധേയമായി. ആധുനിക സാങ്കേതികരീതികളും....
എറണാകുളം ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 45 ല്‍ 30 കോളേജിലും എസ്എഫ്‌ഐക്ക് വിജയം. പെരുമ്പാവൂര്‍ ജയ്ഭാരത്, പെരുമ്പാവൂര്‍....
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേര്‍ പിടിയില്‍. കിഴവൂര്‍, ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കരീപ്ര, കുഴിമതിക്കാട് സ്വദേശി....
സ്‌കൈസ്‌കാനറിന്റെ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും ജനപ്രിയ സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരവും. സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ്....
തിരുവനന്തപുരത്ത് നാളെയും മറ്റന്നാളും ജലവിതരണം തടസ്സപ്പെടും. പി.ടി.പി നഗർ ജലസംഭരണിയിൽനിന്നു കാലടി ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ....
ഇടുക്കി ജില്ലയിൽ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐക്ക് വിജയം. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 30 കോളേജുകളിൽ 22 എണ്ണത്തിലും എസ്എഫ്ഐ ജയിച്ചു.....
കുറ്റിയാട്ടൂര്‍ കെഎകെഎന്‍എസ് എയുപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വേളയിലെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി....
എസ്‌യുവി കൂപ്പെ വിഭാഗത്തില്‍പ്പെടുന്ന ടാറ്റയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി കര്‍വ് പുറത്തിറക്കി. 502, 585 കിലോമീറ്റര്‍ റേഞ്ച് വാഹനത്തിന് ലഭിക്കുമെന്നാണ്....
മാവേലിക്കരയില്‍ ദ്വിദിന ദേശീയ സാഹിത്യ സംഗമം(വൈഖരി – 2024 ) സംഘടിപ്പിക്കുന്നു. ‘ജീവാരാം ‘, പുന്നമൂട്, മാവേലിക്കരയാണ് വേദി. സാഹിത്യസംഗമം....