Kerala

കൊല്ലത്ത് എംഡിഎംഎയുമായി യുവതിയടക്കം അഞ്ച് പേര്‍ പിടിയില്‍

കൊല്ലത്ത് എംഡിഎംഎയുമായി യുവതിയടക്കം അഞ്ച് പേര്‍ പിടിയില്‍

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി അടക്കം അഞ്ച് പേര്‍ പിടിയില്‍. കിഴവൂര്‍, ഫൈസല്‍ വില്ലയില്‍ ഫൈസല്‍(29), കരീപ്ര, കുഴിമതിക്കാട് സ്വദേശി വിപിന്‍(32), കണ്ണൂര്‍ , ചെമ്പിലോട് സ്വദേശി....

ഇടുക്കിയിൽ എസ്എഫ്ഐയുടെ തേരോട്ടം; 30 കോളേജുകളിൽ 11 ലും എതിരില്ലാതെ ജയിച്ചു

ഇടുക്കി ജില്ലയിൽ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐക്ക് വിജയം. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 30 കോളേജുകളിൽ 22 എണ്ണത്തിലും എസ്എഫ്ഐ ജയിച്ചു.....

‘എന്തൊക്കെ മികച്ച പ്രവർത്തനങ്ങളാണ് നമ്മുടെ സ്‌കൂളുകളിൽ’; കുറ്റ്യാട്ടൂർ മാതൃക പുകഴ്ത്തി മന്ത്രി ശിവൻകുട്ടി

കുറ്റിയാട്ടൂര്‍ കെഎകെഎന്‍എസ് എയുപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വേളയിലെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി....

ടാറ്റയുടെ 585 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് എസ്‌യുവി കര്‍വ് പുറത്തിറക്കി

എസ്‌യുവി കൂപ്പെ വിഭാഗത്തില്‍പ്പെടുന്ന ടാറ്റയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി കര്‍വ് പുറത്തിറക്കി. 502, 585 കിലോമീറ്റര്‍ റേഞ്ച് വാഹനത്തിന് ലഭിക്കുമെന്നാണ്....

ഓണാട്ടുകര സാഹിതി 2024 ഒക്ടോബര്‍ 26, 27 തീയതികളില്‍

മാവേലിക്കരയില്‍ ദ്വിദിന ദേശീയ സാഹിത്യ സംഗമം(വൈഖരി – 2024 ) സംഘടിപ്പിക്കുന്നു. ‘ജീവാരാം ‘, പുന്നമൂട്, മാവേലിക്കരയാണ് വേദി. സാഹിത്യസംഗമം....

എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ....

മഹാരാജാസ് വീണ്ടും ചെങ്കടലാക്കി എസ്എഫ്‌ഐ; മുഴുവന്‍ സീറ്റുകളിലും വിജയിച്ചു

എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. ALSO....

കോൺഗ്രസിലെ പല നേതാക്കളും ബിജെപി ചാരന്മാരെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

കോൺഗ്രസ് നേതൃത്വത്തിലെ പലരും ബിജെപിയുമായി ധാരണ ഉണ്ടാക്കുന്നു എന്നത് നേരത്തെ തന്നെ ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്ന് മന്ത്രി പി എ മുഹമ്മദ്‌....

അന്ന്, അധികാരികളുടെ വിശ്രമ കേന്ദ്രം.. ഇന്ന്, വിനോദ സഞ്ചാരികള്‍ക്കായുള്ള അതിഥി മന്ദിരം; ഫോര്‍ട്ട് കൊച്ചിയിലെ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

ഒരു കാലത്ത് കോളനിവാഴ്ചയുടെ പ്രതീകവും അധികാരികളുടെ വിശ്രമകേന്ദ്രവുമായിരുന്ന റെസ്റ്റ് ഹൗസ് കാലാന്തരത്തില്‍ നവീകരിച്ച് വിനോദ സഞ്ചാരികള്‍ക്കുള്ള അതിഥി മന്ദിരമായി പുതുമോടിയണിയുന്നു.....

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയം

കോട്ടയത്ത് പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 8....

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പണയപ്പെടുത്തിയ ആലുവ റെസ്റ്റ് ഹൗസ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു

വ്യവസ്ഥകളെല്ലാം ലംഘിച്ച് സ്വകാര്യ വ്യക്തി കൈയടക്കിയിരുന്ന ആലുവ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. റെസ്റ്റ് ഹൗസ് ഉടന്‍....

നീലേശ്വരം അഴിത്തലയിലെ ബോട്ടപകടം; കാണാതായ മലപ്പുറം സ്വദേശിക്കായി തെരച്ചിൽ തുടരുന്നു

നീലേശ്വരം അഴിത്തലയിൽ ബോട്ടപകടത്തിൽ കാണാതായ മലപ്പുറം പരപ്പനങ്ങാടിയിലെ എ.പി. മുജീബിനായി തിരച്ചിൽ തുടരുന്നു. കോസ്റ്റൽ പോലീസ്, ഫിഷറീസ്, പോലീസ് സംഘത്തിനൊപ്പം....

രണ്ടെണ്ണമടിച്ച് വെളുക്കനെ ചിരിക്കാന്‍, ബ്രാന്‍ഡിയേയും വൈറ്റാക്കി മാറ്റി മലയാളി സംരംഭകര്‍; ‘ഡാഡി വില്‍സണ്‍’ പരീക്ഷണം വിജയത്തിലേക്ക്

ബ്രാന്‍ഡിയിലെ കടുത്ത നിറം ഇനി ഓര്‍മയാകും. രണ്ടെണ്ണമടിച്ച് കുടിയന്‍മാര്‍ക്ക് വെളുക്കനെ ചിരിക്കാനായി ബ്രാന്‍ഡിയെയും വൈറ്റാക്കി മാറ്റി മലയാളി സംരംഭകര്‍. കാസര്‍കോട്....

വയനാട്ടിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയെ നേരിടും

വയനാട്ടിൽ സത്യൻ മൊകേരിയെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഔദ്യോഗിക പ്രഖ്യാപനം....

സംസ്ഥാനത്ത് ഇന്നും കനത്ത മ‍ഴക്ക് സാധ്യത; തൃശ്ശൂർ മുതൽ കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തൃശ്ശൂർ മുതൽ കാസര്‍കോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്....

സരിൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

ഡോ. പി സരിൻ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം....

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ പള്ളിത്തര്‍ക്കം; സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ പള്ളിത്തര്‍ക്കത്തിലെ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.ആറ് പള്ളികള്‍ ജില്ലാ....

‘ ചികിത്സാ – ഗവേഷണ രംഗത്ത്  ശ്രീ ചിത്രയുടെ പ്രവർത്തനം മാതൃകാപരം’; മന്ത്രി കെ എൻ ബാലഗോപാൽ

ചികിത്സാ – ഗവേഷണ രംഗത്ത് ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനം ഇന്ത്യക്ക് മാതൃകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ....

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ് കേസ്; കണ്ടെടുത്ത സ്വർണ്ണം കോടതിയിൽ ഹാജരാക്കി

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കണ്ടെടുത്ത 15.850 കിലോയോളം . സ്വർണ്ണം വടകര ജുഡീഷ്യൽ....

ഡി ശ്രീധരൻനായർ അനുസ്മരണവും പ്രഥമ ബാലപ്രതിഭ പുരസ്കാരവിതരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും എൻജിഒ യൂണിയൻ, കെജിഒഎ, ഗസറ്റഡ് എൽഡേഴ്സ് മീറ്റ് എന്നിവയുടെ നേതാവുമായിരുന്ന ഡി....

മഴ കനക്കും; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ,....

‘നവീന്റെ ആത്മഹത്യ ദൗർഭാഗ്യകരം’; കെ കെ ശൈലജ ടീച്ചർ

എഡിഎം നവീൻ ബാബുവിന്റെ മരണം ഏറെ ദൗർഭാഗ്യകരമെന്ന് കെ കെ ശൈലജ ടീച്ചർ. ദിവ്യക്കെതിരായ ആരോപണങ്ങളിൽ യഥാർത്ഥ വസ്തുത എന്തെന്ന്....

Page 203 of 4353 1 200 201 202 203 204 205 206 4,353