Kerala

ആദ്യകാല നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

ആദ്യകാല നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നടിയായിരുന്ന നെയ്യാറ്റിൻകര കോമളം (96) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേ പാറശാല സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രേംനസീറിൻറെ ആദ്യനായികയെന്ന....

‘അന്ന് ഇടതുപക്ഷം പറഞ്ഞത് ശരിയാണെന്ന് സരിൻ അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്’; എം വി ഗോവിന്ദൻ മാസ്റ്റർ

പാർലമെൻറ് തിരഞ്ഞെടുപ്പിൽ ശൈലജ ടീച്ചർക്കെതിരെ പാലക്കാട് എംഎൽഎയെ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാൻ ആണെന്ന് ഇടതുപക്ഷം പറഞ്ഞിരുന്നത് ശരിയാണെന്ന് ഇന്ന് തെളിഞ്ഞുവെന്ന്....

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ സാധ്യത

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ സാധ്യത. ഇത് സംബന്ധിച്ച് ആലോചന നടക്കുന്നതായി റിപ്പോർട്ട് .നാവികസേന മുൻ മേധാവി....

‘കൂടെ വരുന്ന ആരെയും ഞങ്ങൾ ഒറ്റപ്പെടുത്തില്ല’, സരിനെ സ്വീകരിക്കണോ എന്ന് പാലക്കാട് ജില്ലാ കമ്മിറ്റി ചേർന്ന് കൃത്യമായ തീരുമാനമെടുക്കും: എ കെ ബാലൻ

സരിന്റെ കാര്യത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി ചേർന്ന് കൃത്യമായ തീരുമാനമെടുക്കും എന്ന് എ കെ ബാലൻ. സരിൻ നിലപാട് വ്യക്തമാക്കി....

സരിന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം: ടിപി രാമകൃഷ്ണന്‍

സരിന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ALSO READ: ‘സരിന്‍റെ നിലപാട്....

‘സരിന്‍റെ നിലപാട് സ്വാഗതാര്‍ഹം,ആര് ഇടതുപക്ഷ മുന്നണിയിലേക്ക് വന്നാലും സ്വീകരിക്കും’: ഇ എൻ സുരേഷ് ബാബു

ആര് ഇടതുപക്ഷ മുന്നണിയിലേക്ക് വന്നാലും അവരെയെല്ലാം സ്വീകരിക്കുമെന്ന് സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു. സരിന്‍റെ....

പി സരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

പി സരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.സരിന്റെ വാർത്താസമ്മേളനം തുടരുന്നതിന് ഇടയിൽ ആണ് കെപിസിസി ഉത്തരവ് വന്നത്.പി. സംഘടനാ....

‘കെട്ടുറപ്പുള്ള പാർട്ടിയാണ് സിപിഐഎം’, എൽഡിഎഫിനൊപ്പം പ്രവർത്തിക്കുവാൻ തയ്യാർ; നിലപാടറിയിച്ച് സരിൻ

സിപിഐഎമ്മിനെ അഭിനന്ദിച്ച് പി സരിൻ. ലോക്സഭയിൽ പരാജയപ്പെട്ടപ്പോൾ ഇടതുപക്ഷം പരിശോധന നടത്തി,കോൺഗ്രസിൽ ഒന്നും നടക്കുന്നില്ല,കെട്ടുറപ്പുള്ള പാർട്ടിയാണ് സി പി ഐ....

‘കുട്ടി വിഡി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ, കോൺഗ്രസിൽ മൂന്ന് അംഗ ക്വട്ടേഷൻ സംഘം’: പി സരിൻ

കുട്ടി വിഡി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് പി സരിൻ. കോൺഗ്രസിൽ മൂന്ന് അംഗ ക്വട്ടേഷൻ സംഘം ഉണ്ടെന്നും സംഘതലവൻ....

കയ്യടിക്കടാ! രണ്ട് മീറ്ററോളം താഴ്ചയുള്ള അഴുക്കുചാലിൽ വീണ യുവതിയുടെ ഫോണ്‍ വീണ്ടെടുത്ത് നൽകി ശുചീകരണ തൊഴിലാളികൾ

രണ്ട് മീറ്ററോളം താഴ്ചയുള്ള അഴുക്കുചാലിൽ വീണ യുവതിയുടെ ഫോണ്‍ വീണ്ടെടുത്ത് നൽകി ശുചീകരണ തൊഴിലാളികൾ.മേൽമുറി സ്വദേശി ബുഷ്റയുടെ ഫോണാണ് അഴുക്കുചാലിൽ....

കോൺഗ്രസിനകത്ത് ജനാധിപത്യമില്ല, കോൺഗ്രസിനെ ദുർബലപ്പെടുത്തിയത് വി ഡി സതീശൻ: ആഞ്ഞടിച്ച് പി സരിൻ

കോൺഗ്രസിനകത്ത് ജനാധിപത്യമില്ല എന്ന് പി സരിൻ. കോൺഗ്രസിൻ്റെ അധ:പതനത്തിന് കാരണം വി ഡി സതീശൻ എന്നാണ് പി സരിൻ പറഞ്ഞത്.....

പാലക്കാട് ഉചിതമായ സമയത്ത് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും: മന്ത്രി പി രാജീവ്

പാലക്കാട് ഉചിതമായ സമയത്ത് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും മന്ത്രി പി രാജീവ്. പി സരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്നും അടിച്ചേൽപ്പിച്ച....

വയനാട് പാർലമെൻറ് മണ്ഡലം സിപിഐയുടെ സീറ്റ്, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ ഉത്കണ്ഠപ്പെടേണ്ടതില്ല: ടി പി രാമകൃഷ്ണൻ

വയനാട് പാർലമെൻറ് മണ്ഡലം സിപിഐയുടെ സീറ്റാണ് എന്ന് ടി പി രാമകൃഷ്ണൻ. സ്ഥാനാർത്ഥിയുടെ പേര് സിപിഐ പ്രഖ്യാപിക്കും എന്നും സ്ഥാനാർത്ഥി....

അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റിൽ

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ്....

’30 ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞു പോകുമ്പോൾ നവീൻ കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നു’ : പി ബി നൂഹ്

എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ വികാരനിർഭരിതമായ കുറിപ്പുമായി പത്തനംതിട്ട മുൻ കളക്ടര്‍ പി ബി നൂഹ്. തന്റെ....

അതേയ്, എന്നെയിനി നോക്കണ്ട; അടിച്ചു കയറി സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്

അടിച്ചു കയറി സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി ഇന്നലെ 57000 കടന്ന സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടി വീണ്ടും....

‘വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത്, എഡിഎമ്മിൻ്റെ ആത്മഹത്യ നിർഭാഗ്യകരമായ സംഭവം’: എ വിജയരാഘവൻ

എഡിഎമ്മിൻ്റെ ആത്മഹത്യ നിർഭാഗ്യകരമായ സംഭവമെന്ന് എ വിജയരാഘവൻ.ഇത്തരം സംഭവങ്ങളെ മാനുഷികമായി വേണം എടുക്കാൻ എന്നും വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നും അദ്ദേഹം....

‘പാർട്ടിയിൽ വ്യക്തികൾ അല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്’: ബിനോയ് വിശ്വം

പാർട്ടിയിൽ വ്യക്തികൾ അല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് എന്ന് ബിനോയ് വിശ്വം. മൂന്ന് ജില്ലകളിലെയും ജില്ല കൗൺസിൽ മൂന്ന് പേര് അയക്കും,....

‘സിഎജി റിപ്പോർട്ടിൽ ഒരു വരി സർക്കാരിനെതിരെയുണ്ടായിരുന്നെങ്കിൽ അത് വാർത്തയാക്കിയേനെ’; മലയാള മാധ്യമങ്ങൾക്കെതിരെ കെ അനിൽ കുമാർ

സിഎജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമർശിച്ച് സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം. കെ....

എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിപിഐഎം എല്ലാ വശവും പരിശോധിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിപിഐഎം എല്ലാ വശവും പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം....

പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് ആരോഗ്യപ്രശ്നം

മാർക്കറ്റിൽ കിട്ടുന്ന പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് വായിലും നാക്കിലും പ്രശ്നം. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനങ്ങാപറംബ് സ്വദേശി....

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലം:സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു.എല്ലാവിധ സാധ്യതകളെയും എല്‍ഡിഎഫ്....

Page 204 of 4353 1 201 202 203 204 205 206 207 4,353