Kerala
പി സരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
പി സരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.സരിന്റെ വാർത്താസമ്മേളനം തുടരുന്നതിന് ഇടയിൽ ആണ് കെപിസിസി ഉത്തരവ് വന്നത്.പി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജുവാണ്....
രണ്ട് മീറ്ററോളം താഴ്ചയുള്ള അഴുക്കുചാലിൽ വീണ യുവതിയുടെ ഫോണ്‍ വീണ്ടെടുത്ത് നൽകി ശുചീകരണ തൊഴിലാളികൾ.മേൽമുറി സ്വദേശി ബുഷ്റയുടെ ഫോണാണ് അഴുക്കുചാലിൽ....
കോൺഗ്രസിനകത്ത് ജനാധിപത്യമില്ല എന്ന് പി സരിൻ. കോൺഗ്രസിൻ്റെ അധ:പതനത്തിന് കാരണം വി ഡി സതീശൻ എന്നാണ് പി സരിൻ പറഞ്ഞത്.....
പാലക്കാട് ഉചിതമായ സമയത്ത് എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും മന്ത്രി പി രാജീവ്. പി സരിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല എന്നും അടിച്ചേൽപ്പിച്ച....
വയനാട് പാർലമെൻറ് മണ്ഡലം സിപിഐയുടെ സീറ്റാണ് എന്ന് ടി പി രാമകൃഷ്ണൻ. സ്ഥാനാർത്ഥിയുടെ പേര് സിപിഐ പ്രഖ്യാപിക്കും എന്നും സ്ഥാനാർത്ഥി....
തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ്....
എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ വികാരനിർഭരിതമായ കുറിപ്പുമായി പത്തനംതിട്ട മുൻ കളക്ടര്‍ പി ബി നൂഹ്. തന്റെ....
അടിച്ചു കയറി സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്. ചരിത്രത്തില്‍ ആദ്യമായി ഇന്നലെ 57000 കടന്ന സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടി വീണ്ടും....
എഡിഎമ്മിൻ്റെ ആത്മഹത്യ നിർഭാഗ്യകരമായ സംഭവമെന്ന് എ വിജയരാഘവൻ.ഇത്തരം സംഭവങ്ങളെ മാനുഷികമായി വേണം എടുക്കാൻ എന്നും വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നും അദ്ദേഹം....
പാർട്ടിയിൽ വ്യക്തികൾ അല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് എന്ന് ബിനോയ് വിശ്വം. മൂന്ന് ജില്ലകളിലെയും ജില്ല കൗൺസിൽ മൂന്ന് പേര് അയക്കും,....
സിഎജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമർശിച്ച് സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം. കെ....
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിപിഐഎം എല്ലാ വശവും പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം....
മാർക്കറ്റിൽ കിട്ടുന്ന പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് വായിലും നാക്കിലും പ്രശ്നം. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനങ്ങാപറംബ് സ്വദേശി....
തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു.എല്ലാവിധ സാധ്യതകളെയും എല്‍ഡിഎഫ്....
ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പന്റെ അനുഗ്രഹമാണെന്നും വര്‍ഷങ്ങളായുള്ള ആഗ്രഹം പൂര്‍ത്തീകരണമാണെന്നും പ്രതികരിച്ച് നിയുക്ത ശബരിമല മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി.....
മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെ തെരെഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ്.അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ട 15 പേരിൽ നിന്നുമാണ് മാളികപ്പുറം മേൽശാന്തിയായി....
ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു.കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.ലിസ്റ്റിൽ ഉൾപ്പെട്ട 24 പേരുകൾ പ്രത്യേകം തയ്യാറാക്കിയ വെള്ളി കുടത്തിൽ എഴുതിയിട്ടു.....
വയനാട് ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഇന്ന് വൈകിട്ട് പ്രഖ്യാപിക്കും.എൻ ഡി എ സ്ഥാനാർത്ഥിയേയും ഇന്ന് തീരുമാനിക്കും.ഇതോടെ....
പി സരിനെ പിന്തുണച്ച് എ.വി.ഗോപിനാഥ്. കോൺഗ്രസുകാർ അഭിപ്രായം തുറന്ന് പറയുന്നുവെന്നും രാജാക്കന്മാരും പ്രജകളും ഉള്ള പാർട്ടിയാണ് കോൺഗ്രസ്, രാജാവ് പറയുന്നത്....
സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്. കളക്ടറേറ്റിലെപൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് വീട്ടിൽ വളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും. ആരോഗ്യവകുപ്പ്....
കാസര്‍ഗോഡ് പെരിയ ബസാറില്‍ നിന്ന് പിക്കപ്പ് വാന്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. പനയാല്‍ സ്വദേശികളായ മുഹമ്മദ് സാജിദ്, ജുനൈദ് എന്നിവരെയാണ്....