Kerala

‘തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപകൂടി അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ.....

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ ചുമതല മന്ത്രിസഭ ഉപസമിതിക്ക് നല്‍കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ദുരന്തബാധിത മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള നടപടികള്‍ക്ക്....

‘ഭാരം അളക്കുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് പശു ഇറച്ചിയും പൊറോട്ടയും കഴിച്ചുവെന്ന് പരിശീലകര്‍ പറയുമോയെന്ന ആശങ്കയുണ്ട്’: ടി ജെ ശ്രീലാല്‍

ഭാരം അളക്കുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് ഒളിമ്പിക് വില്ലേജിന്റെ മതില്‍ ചാടി പുറത്ത് പോയി പശു ഇറച്ചിയും പൊറോട്ടയും കഴിച്ചുവെന്ന്....

ഉരുള്‍പൊട്ടല്‍ ദുരന്തം; ഒമ്പതാം നാളിലും തിരച്ചില്‍ ഊര്‍ജ്ജിതം

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഒമ്പതാം ദിനവും ഊര്‍ജ്ജിതമായി തുടരുന്നു. ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള....

ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കെ.ജി.എം.ഒ.എ ആദ്യ ഗന്ധുവായി 25 ലക്ഷം രൂപ നല്‍കി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ആദ്യ ഗഡുവായി 25 ലക്ഷം രൂപയുടെ ചെക്ക് ആരോഗ്യമന്ത്രി....

ഔട്ടര്‍ റിംഗ് റോഡിനും സംസ്ഥാന വിഹിതം അനുവദിച്ചു, കേരളം വന്‍ വികസനകുതിപ്പില്‍: മന്ത്രി മുഹമ്മദ് റിയാസ്

വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിനായി പ്രത്യേക പാക്കേജ് അംഗീകരിച്ചതോടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വന്‍കുതിപ്പിന് കളമൊരുങ്ങിയതായി മന്ത്രി....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 25 ലക്ഷം രൂപ കൈമാറി

മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസം ഉള്‍പ്പെടയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരള നഗര ഗ്രാമ വികസന ധനകാര്യ....

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും: മുഖ്യമന്ത്രി

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ....

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറയുന്നു; കുറഞ്ഞ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കൂടി കുറഞ്ഞതോടെ സ്വര്‍ണവില 51,000 രൂപയില്‍ താഴെയെത്തി. ഗ്രാമിന് 40....

ഇനി എട്ട്, ഒന്‍പത് ക്ലാസുകളില്‍ ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും....

വയനാട് ഉരുള്‍പൊട്ടല്‍; എല്ലാവരും സംഭാവന നല്‍കണം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ നല്‍കി എ കെ ആന്റണി

കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. രാഷ്ട്രീയം മറന്ന് ഈ....

നാദാപുരത്ത് മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കോഴിക്കോട് നാദാപുരം പാറക്കടവില്‍ മോട്ടോര്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുടവന്തേരി സ്വദേശി അരയാമ്മല്‍ തറുവയി (67) മരിച്ചു. പാറക്കടവ്....

വി ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പുകേസ്; പരാതിക്കാരന്റെ മൊഴി ഇ ഡി രേഖപ്പെടുത്തും

വി ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പുകേസില്‍ പരാതിക്കാരന്റെ മൊഴി ഇ ഡി രേഖപ്പെടുത്തും. കൊച്ചി ഇ ഡി ഓഫീസില്‍ ഇന്ന്....

ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ പ്രൊഫസര്‍ സി. പി. എസ് ബാനര്‍ജി അന്തരിച്ചു

സാഹിത്യ പരിഷത് പ്രവര്‍ത്തകന്‍ പ്രൊഫസര്‍ സി. പി. എസ് ബാനര്‍ജി അന്തരിച്ചു. കൊല്ലം ജില്ലയിലെ ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകനും....

തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യന്‍ (42) എന്നയാളിനെയാണ് കാണാതായത്. രാവിലെ എട്ട് മണിയോടെ....

വയനാട് ഉരുള്‍പൊട്ടല്‍; യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ്....

‘ഞങ്ങള്‍ക്ക് തരുമോ, കുഞ്ഞിനെ ഞങ്ങള്‍ വളര്‍ത്താം’; വയനാട്ടിലെ അനാഥബാല്യങ്ങള്‍ക്ക് തുണയാകാന്‍ നാദാപുരം സ്വദേശികള്‍

വയനാട്ടിലെ ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ദത്തെടുക്കാന്‍ താല്‍പര്യവുമായി വടകരയിലെ ദമ്പതികള്‍. നാദാപുരം റോഡിലെ ജനാര്‍ദ്ദനന്‍ – ലത ദമ്പതികളാണ് സര്‍ക്കാറിന്റെ....

ലഗേജില്‍ ബോംബുണ്ടെന്ന് തമാശയ്ക്ക് പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഗേജില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്.....

ആറ്റിങ്ങലില്‍ അമ്മായിയമ്മയെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആറ്റിങ്ങല്‍ കരിച്ചിയില്‍ അമ്മായിഅമ്മയെ മരുമകന്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. രേണുക അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന പ്രീത (50)യെയാണ് മരുമകന്‍ അനില്‍കുമാര്‍ (40) ചുറ്റിക....

വയനാടിനൊരു കൈത്താങ്ങ്; കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി എല്‍ കെ ജി വിദ്യാര്‍ത്ഥി

വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി ഇലാഹിയ പബ്ലിക് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥി. പുതുക്കാടന്‍ മുഹമ്മദ് മുസാമ്മിലിന്റെയും മിസ്മിതയുടെയും മകന്‍....

Page 207 of 4220 1 204 205 206 207 208 209 210 4,220