Kerala

ലഗേജില്‍ ബോംബുണ്ടെന്ന് തമാശയ്ക്ക് പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി

ലഗേജില്‍ ബോംബുണ്ടെന്ന് തമാശയ്ക്ക് പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്ക് കിട്ടിയത് എട്ടിന്റെ പണി

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഗേജില്‍ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഇതുമൂലം നെടുമ്പാശേരിയില്‍....

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മരുതംകോട് സ്വദേശികളായ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ....

‘ഇന്നത്തെ കളക്ഷൻ വയനാടിന്’; ഒറ്റ ദിവസം കൊണ്ട് ഓട്ടോ ഓടി കാൽ ലക്ഷം രൂപ സമാഹരിച്ച് കൂത്താട്ടുകുളം സ്വദേശി രാജു

വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഒരു ദിവസം കൊണ്ട് കൂത്താട്ടുകുളത്ത് ഓട്ടോ ഓടി നേടിയത് കാല്‍ലക്ഷം രൂപ. കൂത്താട്ടുകുളത്തെ ഓട്ടോ തൊഴിലാളിയായ....

എന്തിന് കേരളത്തിനോട് മാത്രം ഇത്ര അവഗണന? വയനാട് ദുരന്തത്തിലും കേന്ദ്രം ഇരട്ടത്താപ്പ് തുടരുന്നു

സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് തയ്യാറാക്കിയ ദേശീയ ദുരന്തങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ടവയാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. ദുരന്തനിവാരണത്തിനുള്ള ഓറഞ്ച് ബുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്....

സംസ്ഥാനത്ത് സെലിബ്രിറ്റി, ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ പരിശോധന; കണ്ടെത്തിയത് കോടികളുടെ നികുതി വെട്ടിപ്പ്

സംസ്ഥാനത്ത് ചരക്ക് സേവന നികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ വ്യാപക പരിശോധന. കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. പരിശോധന വരും ദിവസങ്ങളിലും....

വയനാട്ടില്‍ തിരച്ചില്‍ തുടരും; രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും

വയനാട്ടില്‍ ഇന്നും തിരച്ചില്‍ തുടരും. വയനാട് രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ടും ചീഫ്....

‘ഭാര്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ റീത്തും പൂവും ഒഴിവാക്കണം’; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലെന്ന് കെ വി തോമസ്

ഭാര്യ ഭാര്യ ഷേര്‍ളി തോമസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തുന്നവര്‍ പുഷ്പ ചക്രങ്ങളോ പുഷ്പങ്ങളോ അര്‍പ്പിക്കാതിരിക്കണമെന്ന് കെ വി തോമസ്.....

സിഡ്‌കോ വ്യവസായ എസ്റ്റേറ്റില്‍ 164.56 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

കല്ലേറ്റുംകരയിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പുതിയ ചുറ്റുമതില്‍ അടക്കമുള്ള നവീകരണങ്ങള്‍ക്ക് 164.56 ലക്ഷം രൂപയുടെ ഭരണാനുമതി നേടിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....

സംസ്ഥാനത്ത് മഴയ്ക്കും കാറ്റിനും സാധ്യത; മലയോര – തീരദേശ മേഖലകളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം മണിക്കൂറില്‍....

‘ആദ്യ ദിവസം കോണി ഉപയോഗിച്ച് വടം കെട്ടി 486 ആളുകളുടെ ജീവന്‍ രക്ഷിച്ചു’; മന്ത്രി കെ രാജന്‍

ദുരന്തമറിഞ്ഞ് രാവിലെ വയനാട്ടിലെത്തുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി പുഴയ്ക്കപ്പുറം കടക്കാന്‍ വഴിയില്ലാ എന്നുള്ളതായിരുന്നുവെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ബെയ്‌ലി....

കിണറുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തും: മന്ത്രി കെ രാജന്‍

വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി നടത്തുന്ന തിരച്ചില്‍ നാളെയും തുടരും. ചാലിയാറിന്റെ ഇരുകരകളിലടക്കം തിരച്ചില്‍ തുടരുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.....

കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനമെഴുതാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത് അപലപനീയം: ഡിവൈഎഫ്‌ഐ

കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച്....

ഷിരൂരില്‍ കാലാവസ്ഥ അനുകൂലമായാല്‍ തിരച്ചിലില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക

കാലാവസ്ഥ അനുകൂലമായാല്‍ ഷിരൂരില്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക അറിയിച്ചു. ഡൈവിംഗിന് അനുകൂലമായ സാഹചര്യം നിലവില്‍ ഇല്ല. അടിയൊഴുക്ക് 4 നോട്‌സില്‍....

സിഎംഡിആര്‍എഫിലേക്ക് മന്ത്രി ജിആര്‍ അനില്‍ ഒരുമാസത്തെ ശമ്പളം കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി ജി ആര്‍ അനില്‍ ഒരുമാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ കൈമാറി. ALSO READ: ഇത് അഭിമാന....

കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു

ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. വൃക്കസംബന്ധമായ....

ഇത് അഭിമാന നേട്ടം; നാകിന്റെ എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കി മാര്‍ ഇവാനിയോസ് കോളേജ്

അഭിമാന നേട്ടത്തില്‍ മാര്‍ ഇവാനിയോസ് കോളേജ്. മാര്‍ ഇവാനിയോസ് കോളജ് (ഓട്ടോണമസ്) നാക് അക്രഡിറ്റേഷന്‍ അഞ്ചാം സൈക്കിളില്‍ എ ++....

കേരളത്തെ ഒരുരീതിയിലും മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത കേന്ദ്രം സംസ്ഥാനത്തിനെതിരെ നുണപറയാന്‍ നാവ് വാടകയ്ക്കെ‌ടുക്കാന്‍ നടക്കുകയാണ്: ഡോ. തോമസ് ഐസക്

രാജ്യത്തെ ശാസ്ത്രജ്ഞരോടും വിദഗ്ധരോടും കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാരിനെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍....

മാനസികാരോഗ്യം ഉറപ്പാക്കാന്‍ മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്

വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ മാനസികാരോഗ്യം ഉറപ്പാക്കാനായി മൊബൈല്‍ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റ് സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

വയനാട് ദുരന്തം; അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിഞ്ഞപ്പോള്‍ കേന്ദ്രം അടുത്ത ഗൂഢാലോചനയുമായി രംഗത്തെത്തി: മന്ത്രി പി രാജീവ്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂലി എഴുത്തുകാരെ നിയോഗിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി....

ദുരന്തബാധിതര്‍ക്ക് താല്‍ക്കാലിക താമസം പൊതുമരാമത്ത് വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സുകളില്‍ സജ്ജീകരിക്കും : മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നത് വരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ താമസത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി....

മൃതദേഹം മാറി നല്‍കി; 25ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ആശുപത്രിയോട് സുപ്രീം കോടതി

മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. എറണാകുളത്തെ സ്വകാര്യ....

വയനാട് ദുരന്തം; അമിത് ഷായുടെ പ്രസ്താവനക്കെതിരെ സിപിഐഎം പോളിറ്റ്ബ്യൂറോ

വയനാട് ദുരന്തത്തില്‍ അമിത് ഷായുടെ പ്രസ്താവനക്ക് എതിരെ സിപിഐഎം പോളിറ്റ്ബ്യൂറോ. സംസ്ഥാന സര്‍ക്കാരിനെതിരായ അമിത് ഷായുടെ പ്രചാരണത്തെ അപലപിക്കുന്നുവെന്ന് പോളിറ്റ്....

Page 208 of 4220 1 205 206 207 208 209 210 211 4,220