Kerala
മൃതദേഹം മാറി നല്‍കി; 25ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ആശുപത്രിയോട് സുപ്രീം കോടതി
മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. എറണാകുളത്തെ സ്വകാര്യ ആശുപത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം....
കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ട് സ്റ്റേഷനുകളുടെയും....
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വരുമാന വര്‍ധനവ് ഏറ്റവും കുറവ് ലഭിക്കുന്നത് കേരളത്തിന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ്....
കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കും. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കാണ്....
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂലി എഴുത്തുകാരെ നിയോഗിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി....
വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും ആറd മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയെന്ന് വൈദ്യുതി മന്ത്രി കെ....
വയനാട് ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് തിരച്ചില്‍ തുടരുന്നതെന്നും മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി....
ദുരിതമനുഭവിക്കുന്ന വയനാടിന് കൈത്താങ്ങായി തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂള്‍. ആദ്യ ഗഡുവായി 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്കായി മുഖ്യമന്ത്രിക്ക് കൈമാറി.....
കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി നഴ്സിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് പുതുക്കോട് കീഴ....
ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയിലെ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സൗകര്യമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. വെള്ളാര്‍മല ഗവ. വൊക്കേഷണല്‍....
പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ വാഗണ....
വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്ത ബാധിതരായി കഴിയുന്നവര്‍ക്ക് അതിജീവനത്തിനായി സാംസ്‌കാരിക കേരളം അണിനിരക്കുമെന്ന് സാംസ്‌കാരിക, യുവജന ക്ഷേമ, ഫിഷറീസ് വകുപ്പ് മന്ത്രി....
സെപ്തംബര്‍ രണ്ട് മുതല്‍ 12 വരെ നടക്കുന്ന ഒന്നാം പാദ പരീക്ഷ വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളില്‍ മാറ്റിവെച്ചു. പിന്നീട് നടത്തും.....
വയനാട്ടിലെ ചൂരല്‍മലയില്‍ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു ഭുവനേശ്വര്‍ എയിംസിലെ ഡോക്ടര്‍ ബിഷ്ണു പ്രസാദ് ചിന്നാര, ഭുവനേശ്വര്‍ ഹൈടെക് ആശുപത്രിയിലെ നഴ്‌സ് പ്രിയദര്‍ശിനി....
ഉരുളിറങ്ങിയ രാത്രിയില്‍ ആദിവാസി സങ്കേതമായ ഏറാട്ടുകുണ്ടില്‍ നിന്നും കാട്ടില്‍ കയറി അവിടെ അകപ്പെട്ട കൃഷ്ണനും കുടുംബവും ഇപ്പോള്‍ അട്ടമലയിലെ പ്രീഫാബ്....
വയനാടിന് കരുത്തായി ഒന്നരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കേരള പൊലീസ് അസോസിയേഷന്‍. കേരള പൊലീസ് അസോസിയേഷന്‍ എസ് എ....
ഉരുളൊഴുകി ദുരന്തഭൂമിയായി മാറിയ ദുര്‍ഘടപ്രദേശങ്ങളിൽ രക്ഷാപ്രവര്‍ത്തനത്തിനൊപ്പം വിവിധ സേനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും വഴികാട്ടിയായത് സംസ്ഥാന വനം വകുപ്പ്. ഏറ്റവുമാദ്യം ദുരന്തം....
കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.....
കൊല്ലത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയ്ക്ക് പത്ത് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും.....
കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണയില്‍ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി....
ഏറെ മാറ്റിവയ്ക്കലുകൾക്കും ക്രമക്കേടുകൾക്കുമൊടുവിൽ നീറ്റ് പിജി പരീക്ഷകൾ ഓഗസ്റ്റ് 11 ന് നടക്കാനിരിക്കുകയാണ്. ജൂലൈ 31ന് രാത്രി ദേശീയ മെഡിക്കൽ....
ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച മുണ്ടക്കൈയില്‍ നായ്ക്കളെ ഉപയോഗിച്ച് തിരിച്ചില്‍ തുടരുകയാണ്. എന്താണ് കഡാവര്‍ നായ്ക്കള്‍? മറഞ്ഞിരിക്കുന്ന മൃതശരീരങ്ങള്‍ മാത്രം കണ്ടെത്താന്‍....