Kerala

‘കെ ഫോണ്‍’ മാതൃക കണ്ടുപഠിക്കാന്‍ തെലങ്കാന സര്‍ക്കാര്‍

കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്കിന്റെ വരുമാന മാതൃക പഠിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ സംഘം കേരളത്തില്‍. തെലങ്കാന ഫൈബര്‍ ഗ്രിഡ് കോര്‍പറേഷന്‍....

‘ദുരന്തമുഖത്തും കേന്ദ്രസര്‍ക്കാരിന് ഗൂഢ രാഷ്ട്രീയ അജണ്ട’; കേരളത്തെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

കേരള സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. വയനാട്....

വാക്കുതർക്കം കൈയേറ്റത്തിലേക്ക്; ചേർത്തലയിൽ അതിഥിതൊഴിലാളി വെട്ടേറ്റ് മരിച്ചു

ചേർത്തല തുറവൂരിൽ അതിഥി തൊഴിലാളി വെട്ടേറ്റ് മരിച്ചു. തമിഴ് നാട് വിരുതാചലം സാത്തുക്കുടി 51 വയസ്സുള്ള പളനിവേലാണ് മരിച്ചത്. കൊലപാതകവുമായി....

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ് വസ്തുതാവിരുദ്ധം; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണം: കെജിഎംഓഎ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സർജറി നടത്തിയ രോഗിയ്ക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് കെജിഎംഒഎ.....

വയനാടിനായി ലോകം… ദുരിതാശ്വാസനിധിയിലേക്ക് പണമയച്ച് ആയിരങ്ങൾ

പതിനായിരകണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയുന്നത്. പെൻഷൻ തുകയും കുടുക്ക പൊട്ടിച്ചുമെല്ലാം മനുഷ്യർ പരസ്പരം....

‘ഉയരം പേടിയാണ്, എന്നാലും ജീവന്റെ വിലയറിയാം’; കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ റോപ്പ്‌വേയിൽ പോയി ജീവൻ രക്ഷിച്ച് ഡോ. ലവ്‌ന

ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട് ചൂരൽ മലയിൽ ആദ്യം എത്തിയ ഡോക്ടർ ലവ്ന മുഹമ്മദ് ആയിരുന്നു. ഉയരമുള്ള ഊഞ്ഞാൽ പോലും....

‘സ്കൂൾ തിരിച്ചുനൽകും’ വെള്ളാർമല സ്കൂളിലെ ഉണ്ണിമാഷിനെ സാന്ത്വനിപ്പിച്ച് മന്ത്രിമാർ

മുണ്ടക്കൈ ദുരന്തത്തിൽ തകർന്ന വെള്ളാർമ്മല സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ഉണ്ണികൃഷ്ണനേയും സഹപ്രവർത്തകരേയും ആശ്വസിപ്പിക്കാൻ മന്ത്രിമാരെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ....

‘ദാ ഇവിടെ നിന്നാണ് വെടിവെച്ചത്, തോക്ക് പോക്കറ്റിലിട്ട ശേഷം തിരികെ പോയി’, കൂസലില്ലാതെ പ്രതി; വഞ്ചിയൂര്‍ കേസില്‍ തെളിവെടുപ്പ്

വെടിയുതിര്‍ത്ത കേസില്‍ വഞ്ചിയൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടന്നു. യാതൊരു കൂസലുമില്ലാതെയാണ് പ്രതിയായ വനിതാ ഡോക്ടര്‍ പൊലീസുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.....

‘തിരച്ചിൽ അവസാനഘട്ടത്തിൽ, പരിശീലനം ലഭിച്ചവരാണ് രക്ഷാദൗത്യത്തിലുള്ളത്’: എഡിജിപി എം ആർ അജിത്ത്കുമാർ

വയനാട്ടിൽ കാണാതായവർക്കായുള്ള തിരച്ചിൽ അവസാനഘട്ടത്തിലെന്ന് എഡിജിപി എം ആർ അജിത്ത് കുമാർ. കരയിലുള്ള തിരച്ചിൽ ഏകദേശം പൂർത്തിയായി. 50 മീറ്ററോളം....

‘വീടിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് കഷണം മാത്രം…കുടുംബത്തിലെ 11 പേരെയും ദുരന്തം കവര്‍ന്നെടുത്തു’- ചങ്കുതകര്‍ന്ന് നൗഫല്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഒറ്റ രാത്രി കൊണ്ട് കവര്‍ന്നെടുത്തത് ഒരുപാട് പേരുടെ പ്രിയപ്പെട്ടവരെയാണ്. മനോഹരമായ, ഒരുപാട് നന്മയുള്ള മനുഷ്യരുണ്ടായിരുന്ന ആ ഗ്രാമം....

രാജ്യത്തെ പൊലീസ് സേനയ്ക്ക് കേരള പൊലീസ് മാതൃക; മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ സത്ത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കാകട്ടെ: മുഖ്യമന്ത്രി

രാജ്യത്തെ പൊലീസ് സേനയ്ക്ക് തന്നെ കേരള പൊലീസ് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എ.പി, കെ.എ.പി 5 എന്നിവിടങ്ങളില്‍ പരിശീലനം....

ഉരുളെടുത്ത ഓർമ്മകൾ പേറുന്ന പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാലാണ്ട്

ഇടുക്കി പെട്ടിമുടി ദുരന്തത്തിന്റെ ഓർമ്മകൾക്ക് നാലു വയസ്സ്. 2020 ഓഗസ്റ്റ് ആറിനാണ് രാജമല എസ്റ്റേറ്റിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടി 70 പേർക്ക്....

വയനാട് ദുരന്തം; നാഷണൽ ഗെയിംസിൽ നിന്ന് കിട്ടിയ സമ്മാനത്തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി ദശരഥ് രാജഗോപാൽ

കായിക കേരളത്തിന് മാതൃക ആയി നാഷണൽ ഗെയിംസിൽ കേരളത്തിന് വേണ്ടി അമ്പെയ്ത്തിൽ ആദ്യമായി വ്യക്തിഗത മെഡൽ നേടിയ ദശരഥ് രാജഗോപാൽ....

വയനാട്ടിൽ തെരച്ചിൽ എട്ടാം ദിവസം; രക്ഷാപ്രവർത്തനത്തിന് പ്രത്യേക ആക്ഷൻ പ്ലാൻ

വയനാട്‌ മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ തെരച്ചിൽ ഇന്ന് എട്ടാം ദിവസം. പ്രത്യേക ആക്ഷൻ പ്ലാൻ അനുസരിച്ചാണ്‌ ഇന്നത്തെ തെരച്ചിൽ. സൂചി പാറയിലെ....

വയനാട് ദുരന്തം; മരണപ്പെട്ടവർക്ക് ഹൃദയദീപം തെളിച്ച് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദ്യാർത്ഥികൾ

വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ഹൃദയദീപം തെളിച്ച് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദ്യാർത്ഥികൾ. ഇന്നലെ ഫാത്തിമ മാത നാഷണൽ കോളേജ് ലേണേഴ്സ്....

വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും; 51000 രൂപ സിഎംഡിആർഎഫിലേക്ക് നൽകി

വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും. ലളിതമായ ജീവിതത്തിലൂടെ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു....

‘സൂചിപ്പാറ സൺറൈസ് വാലിയിൽ നിന്നുമുള്ള വനമേഖലകൾ വനമേഖലകൾ കേന്ദ്രീകരിച്ച് പരിശോധന’: മന്ത്രി കെ രാജൻ

സൂചിപ്പാറ സൺറൈസ് വാലിയിൽ നിന്നുമുള്ള വനമേഖലകൾ കേന്ദ്രീകരിച്ചാകും നാളെ പരിശോധനയെന്ന് മന്ത്രി കെ രാജൻ. നേവി ഹെലിക്കോപ്റ്റര്‍ സജ്ജം. സൈന്യവും....

അച്ഛനു പണിയില്ല, പക്ഷേ ദുരന്തത്തിലകപ്പെട്ട വയനാടിനെ സഹായിച്ചേ പറ്റൂ… എന്ത് ചെയ്യും? ഒടുവില്‍ വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 4 സ്വര്‍ണമോതിരങ്ങള്‍ വയനാടിനായി എടുത്തുനല്‍കിയെന്ന് ഏഴാം ക്ലാസുകാരന്റെ ഡയറിക്കുറിപ്പ്, വൈറല്‍

പരിമിതമായ ജീവിത സാഹചര്യങ്ങളിലും വയനാടിനെ കൈവിടാത്ത ഒരു കുഞ്ഞു മിടുക്കനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍മീഡിയ. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.....

‘ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കും’: മന്ത്രി കെ എൻ ബാലഗോപാൽ

ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ചൂരൽ മലയിലെ ദുരന്ത....

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി.ഗീവർഗ്ഗീസിൻ്റേയും....

വയനാടിന് ഒരു കൈത്താങ്ങ്… സിഎംഡിആർഎഫിലേക്ക് രണ്ട് സ്വർണ്ണവളകൾ നൽകി യുകെജി വിദ്യാർഥി

തന്റെ രണ്ട് സ്വർണ്ണവളകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി എരഞ്ഞിക്കൽ സ്വദേശിയായ യുകെജി വിദ്യാർഥി . കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ....

Page 210 of 4220 1 207 208 209 210 211 212 213 4,220