Kerala

‘വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചു’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തം ഉണ്ടായ സമയത്ത് തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. ഏഴിമല....

‘തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും ഇന്ന് സംസ്കരിക്കും’; മന്ത്രി കെ രാജൻ

കാണാതായവര്‍ക്കായി ചാലിയാര്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത ദിശകളില്‍ ആ‍ഴത്തില്‍ പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജന്‍. 31 മൃതദേഹങ്ങളും 158 മൃതദേഹ....

ഒരു ഹോസ്റ്റലിലെ 80 വിദ്യാർത്ഥിനികളെയും ആശങ്കയിലാക്കി അജ്ഞാതൻ ; ഒരാഴ്ചയായി അജ്ഞാതനെത്തുന്നത് കായംകുളം എംഎസ്എം കോളേജ് വനിതാ ഹോസ്റ്റലിൽ

കായംകുളം എംഎസ്എം കോളേജ് വനിതാ ഹോസ്റ്റലിനെ ഭീതിയിലാക്കി അജ്ഞാതൻ. ഒരാഴ്ചയായി അജ്ഞാതൻ ഹോസ്റ്റലിൽ ആശങ്ക പരത്തുകയാണ്. അജ്ഞാതനായ ആൾ ഹോസ്റ്റലിൽ....

ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ട പശുക്കൾക്ക്‌ ഭക്ഷണമെത്തിച്ച് ക്ഷീര വികസന വകുപ്പ്‌

മുണ്ടക്കൈയിലെ മഹാ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾക്ക്‌ ഭക്ഷണം നൽകുന്നത്‌ തുടർന്ന് ക്ഷീര വികസന വകുപ്പ്‌. വെറ്റിനറി ഡോക്ടർമാരുടെ രക്ഷാപ്രവർത്തന ടീമിന്റെയൊപ്പമാണ്‌....

കൊല്ലം നഗര ഹൃദയത്തിൽ ‘നൈറ്റ് ലൈഫ്’ ; പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുമെന്ന് കൊല്ലം കളക്‌ടർ ദേവിദാസ് എൻ

കൊല്ലത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കുവാന്‍ നൈറ്റ് ലൈഫ് പദ്ധതി ഒരുങ്ങുന്നു. നഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വാദ്യമാക്കുന്നതിനും തനത് വിഭവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും....

തൃശൂരിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന; വ്യാപക കൃഷി നാശം

തൃശൂർ മുള്ളൂർക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. വാഴക്കോട് വളവ് പ്രദേശത്താണ് ഇന്നു പുലർച്ചെ രണ്ടു മണിയോടെ ആന....

ദുരന്തത്തിൽ നിന്ന് റിട്ടേൺ ട്രിപ്പ്‌ ; ഇല്ലാതായ നാട്ടിൽ നിന്ന് കൽപ്പറ്റ മുണ്ടക്കൈ ബസ്‌ മടങ്ങി

അനൂപ് കെ ആർ കെഎൽ 15 8047, ഒരു ബസ്‌ മാത്രമായിരുന്നില്ല അത്‌. ഈ നാട്ടിലെ ഏതൊരു ഗ്രാമീണ ചിത്രത്തിന്റേയും....

വയനാട് ദുരന്തം; അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി. വയനാട്ടിൽ തുടരുന്ന നാലം​ഗ മന്ത്രി....

വയനാട് ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുംബൈ മലയാളി യുവ സംരംഭകൻ

വയനാട് ദുരന്തത്തിൽ സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മുംബൈ മലയാളി യുവ സംരംഭകൻ.....

വയനാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും; ക്യാമ്പുകളുള്ള സ്‌കൂളുകൾക്ക് അവധി തുടരും

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് തുറക്കുന്നത്. ഉരുൾപൊട്ടൽ....

സംസ്ഥാനത്ത് ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ചിലയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ്....

തൃശൂരിൽ ഭർത്താവിന്റെ ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; പ്രതികളുടെ വീടിനുനേരെ ആക്രമണം

തൃശൂരിൽ ഭർത്താവിന്റെ ഭീഷണിയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കൽ ബിന്ദു....

വയനാടിനായി… കൈത്തറി ഫാഷൻ ഷോ നടത്തി ക്രാഫ്റ്റ്സ് വില്ലേജ് സമാഹരിച്ച രണ്ടുലക്ഷം സിഎംഡിആർഎഫിലേക്ക്

കൈത്തറി ഫാഷൻ ഷോ നടത്തി ക്രാഫ്റ്റ്സ് വില്ലേജ് സമാഹരിച്ച രണ്ടുലക്ഷം രൂപ സിഎംഡിആർഎഫിലേക്ക് സംഭാവന നൽകി. കേരള ആർട്സ് ആൻഡ്....

അമൃത ടിവി ക്യാമറാമാന്‍ പി വി അയ്യപ്പന്‍ അന്തരിച്ചു

അമൃത ടിവി ന്യൂസ് തൃശൂര്‍ ക്യാമറാമാന്‍ പി.വി. അയ്യപ്പന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ചേറ്റുപുഴ....

ബാറ്റ് വാങ്ങാൻ കരുതി വെച്ച തുക വയനാടിന്; മാതൃകയായി ഒരു പ്ലസ് വൺ വിദ്യാർത്ഥി

കണ്ണൂർ: വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഒറ്റ മനസോടെ മുന്നോട്ടുപോകുകയാണ് കേരളം. കൊച്ചുകുട്ടികൾ കളിപ്പാട്ടം വാങ്ങാനും മറ്റുമായി കരുതിവെച്ച തുക കുടുക്ക....

കണ്ണീരോടെ മടക്കം… പുത്തുമലയിൽ എട്ട് മൃതദേഹങ്ങൾ സംസ്കരിച്ചു

കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 67 മൃതദേഹങ്ങളില്‍ എട്ട് മൃതദേഹങ്ങളുടെ സംസ്കാരം പുത്തുമലയിൽ നടന്നു. സർവമത പ്രാർത്ഥനയോടെയാണ്....

വയനാട് ദുരന്തം; കേരള കോൺഗ്രസ് (എം) എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം....

‘ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും’: മന്ത്രി കെ രാജൻ

ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് മന്ത്രി കെ രാജന്‍. കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം....

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 5) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ....

വയനാടിനൊപ്പം; ദുരിതബാധിതര്‍ക്ക് താങ്ങായി കുടുംബശ്രീ, ശുചീകരണത്തിന് ഹരിത കര്‍മ്മസേന

മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്ക് ആശ്വാസമേകാന്‍ കുടുംബശ്രീയും. ദുരിതാശ്വാസ ക്യാമ്പുകളിൽ കൗൺസിലിംഗ്, ഭക്ഷണശാലകളിലെ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ കര്‍മ്മനിരതരാണ്. കൗണ്‍സിലിംഗ്....

‘കുഞ്ഞുങ്ങളുടെ പേരും ചിത്രവും പ്രദര്‍ശിപ്പിക്കാതിരിക്കുക, വയനാടിനൊപ്പം നില്‍ക്കാം’: മന്ത്രി കെ രാജൻ

ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങൾ, പേരുകൾ ഒഴിവാക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി കെ രാജൻ. ഇത് ഇവരുടെ ബന്ധുകളിൽ ആത്മഹത്യാ....

Page 212 of 4220 1 209 210 211 212 213 214 215 4,220