Kerala

ബോ‍ർഡിലെഴുതിക്കൊടുത്തത് പകർത്തിയെഴുതിയില്ല, യുകെജി വിദ്യാർഥിയെ ചൂരലിന് അടിച്ച് അധ്യാപിക; കരയാത്തതിന് വീണ്ടും മർദ്ദനം, കേസ്

ബോ‍ർഡിലെഴുതിക്കൊടുത്തത് പകർത്തിയെഴുതിയില്ല, യുകെജി വിദ്യാർഥിയെ ചൂരലിന് അടിച്ച് അധ്യാപിക; കരയാത്തതിന് വീണ്ടും മർദ്ദനം, കേസ്

ബോ‍ർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല, യുകെജി വിദ്യാർഥിയെ അധ്യാപിക ചൂരൽ കൊണ്ടടിച്ചു. തുടർന്ന് കുട്ടി പ്രതീക്ഷിച്ച പോലെ കരയുന്നില്ലെന്ന് പറഞ്ഞ് അധ്യാപിക വീണ്ടും മർദ്ദിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി.....

ലഹരി കേസുകൾ കൂടുന്നത് ആശങ്കാജനകം, കേരളം ഒറ്റക്കെട്ടായി ലഹരി വ്യാപനത്തെ തടയും: എം ബി രാജേഷ്

കേരളത്തിൽ ലഹരി കേസുകൾ കൂടുന്നത് ആശങ്കപ്പെടുത്തുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ബോധവൽക്കരണം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്.....

അമ്മയെ അവസാനമായി കാണാൻ പോലും ഭരണകൂടം അനുവദിച്ചില്ല; പ്രൊഫ.സായിബാബയുടെ വൈകാരികമായ വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്

പ്രൊഫ.സായിബാബയുടെ വൈകാരികമായ വീഡിയോ പങ്കുവെച്ച് മന്ത്രി പി രാജീവ്. അമ്മയെ അവസാനമായി കാണാൻ പോലും ഭരണകൂടം അനുവദിച്ചില്ലെന്ന് അദ്ദേഹം വിതുമ്പി....

സംസ്ഥാന ജലപാത: സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

സംസ്ഥാന ജലപാതയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ALSO....

നടൻ ബാലക്കെതിരായ കേസ് നിയമപരമായി നേരിടുമെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്

മുൻ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ നടൻ ബാലക്കെതിരായ കേസ് നിയമപരമായി നേരിടുമെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്. സമൂഹമാധ്യമങ്ങളിലൂടെ....

കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാഭീഷണി

പത്തനംതിട്ട: കടയ്ക്കുള്ളിൽ വ്യാപാരിയുടെ ആത്മഹത്യാഭീഷണി. പത്തനംതിട്ട കവിയൂർ ആഞ്ഞിലിത്താനതത്താണ് സംഭവം. സ്റ്റേഷനറി കട നടത്തുന്ന ഉത്തമനെന്നയാളാണ് കടയ്ക്കുള്ളിൽ കയറി പെട്രോൾ....

തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; സംഭവത്തില്‍ ദുരൂഹത

തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ മണലിപ്പുഴയിലാണ് ഞായറാഴ്ച ഉച്ചയോടെ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം....

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള  പ്രതിബദ്ധത സർക്കാർ തുടരും; മന്ത്രി വി ശിവൻകുട്ടി

ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള  പ്രതിബദ്ധത സർക്കാർ തുടരുമെന്ന് പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഹരിപ്പാട് ഏവൂർ ....

മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ചു; നടന്‍ ബൈജുവിനെതിരെ കേസ്

മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ചതിന് നടന്‍ ബൈജുവിനെതിരെ കേസ്. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കഴിഞ്ഞദിവസം തിരുവനന്തപുരം വെള്ളയമ്പലത്താണ് അപകടം നടന്നത്.....

മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വരുന്ന അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്....

ഉരുള്‍പൊട്ടല്‍ ദുരന്തം; ചീഫ് സെക്രട്ടറി ഇന്ന് വിലങ്ങാട് സന്ദര്‍ശിക്കും

ഉരുള്‍പൊട്ടല്‍ ദുരന്തം കനത്ത നാശം വിതച്ച വിലങ്ങാട് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ചീഫ് സെക്രട്ടറി ഇന്ന് വിലങ്ങാടെത്തും. വിവിധ....

ബൈക്കിന് മുന്നിൽ കാട്ടുപന്നി ചാടി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബൈക്കിന് മുന്നിൽ ചാടിയ കാട്ടുപന്നിയെ ഇടിച്ചുമറിഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മണ്ണാർക്കാട് അരപ്പാറ തോരക്കാടൻ വീട്ടിൽ ആഷിക്കാണ് മരിച്ചത്.....

‘പച്ചപ്പനംതത്ത’ യുടെ പാട്ടുകാരിക്ക് വിട; നായനാരുടെ കയ്യിലൂടെ പാട്ടിന്‍റെ വേദി തൊട്ട വിപ്ലവ ഗായിക മച്ചാട്ടു വാസന്തി അന്തരിച്ചു

വിപ്ലവ ഗായികയും ചലച്ചിത്ര പിന്നണി ഗായികയുമായ മച്ചാട് വാസന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.....

മികച്ച റോഡ് സംവിധാനങ്ങൾ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് സഹായകരമായെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

മികച്ച റോഡ് സംവിധാനങ്ങൾ ചരക്ക് നീക്കം, ടൂറിസം തുടങ്ങിയ മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് ഉൾപ്പെടെ സഹായകരമായെന്ന് ധനകാര്യ....

ഷട്ടർ കം ബ്രിഡ്ജ് ഭാഗികമായി തകർന്നു; യാത്രാ ദുരിതത്തിൽ നാട്ടുകാർ

കാസർകോഡ് പൈവളിഗെ പള്ളക്കുടലിലെ ഷട്ടർ കം ബ്രിഡ്ജ് ഭാഗികമായ തകർന്ന് അപകടാവസ്ഥയിലായതോടെ യാത്രാ ദുരിതത്തിലാണ് നാട്ടുകാർ. തോടിന് പാലം മഴയിൽ....

കളരിയിൽ വിദ്യാരംഭം കുറിച്ച മുഴുവൻ വിദ്യാർഥികളെയും അഭിനന്ദിക്കുന്നു: മന്ത്രി വി എൻ വാസവൻ

എല്ലാ വിജയദശമി ദിനത്തിൽ കോട്ടയം പുതുപ്പള്ളി തടിക്കൽ കളരി കേന്ദ്രത്തിൽ ഒത്തുകൂടിയ വിവരം പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ.....

കൊച്ചിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

വിവാഹമോചനകേസ് നിലവിലിരിക്കെ ഭാര്യ ഭർത്താവിനെ കുത്തി കൊലപ്പെടുത്തി. എറണാകുളം നായരമ്പലത്ത് ഞായറാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. നായരമ്പലം കുടുങ്ങാശേരി....

ഇടുക്കിയിൽ കുളിക്കുന്നതിനിടെ കാൽ വ‍ഴുതി കുളത്തിൽ വീണ യുവാവ് മരിച്ചു

ഇടുക്കിയിൽ പടുതക്കുളത്തില്‍ വീണ് യുവാവ് മരിച്ചു. നെടുങ്കണ്ടം കൈലാസപ്പാറ മഞ്ഞക്കുഴിയില്‍ അജീഷ്(28) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ കാല്‍വഴുതി കുളത്തില്‍....

‘അൻവർ ഒരു ശത്രുവേ അല്ല; സിപിഐഎമ്മിന് ശത്രു വർഗീയതയും സാമ്രാജ്യത്വവും’

പി വി അൻവറിന് ഒരു മറുപടിയും കൊടുക്കിന്നില്ലെന്നും അൻവറിനെ പാർട്ടി ശത്രുവായി കാണുന്നില്ലെന്നും എം സ്വരാജ്. സിപിഐഎമ്മിന്‍റെ മുമ്പിൽ ശത്രുവായി....

പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാർ; പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണം: എം സ്വരാജ്

പിറവിയിലേ വേട്ടയാടപ്പെട്ടവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും പാർട്ടിയെ ചൊറിയാൻ വരുന്നവർ ഇത് തിരിച്ചറിയണമെന്നും എം സ്വരാജ്. മലപ്പുറം എടവണ്ണ ഒതായിയിൽ സിപിഐഎം രാഷ്ട്രീയ....

ഫാദർ സ്റ്റാൻ സ്വാമിയുടേത് പോലെ സായിബാബയുടെ മരണവും നീതി എന്ന സങ്കൽപത്തെ പൊള്ളിക്കുന്നതാണ്: മന്ത്രി എം ബി രാജേഷ്

പ്രൊഫസർ ജി എൻ സായിബാബക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് മന്ത്രി എം ബി രാജേഷ്. ഫാദർ സ്റ്റാൻസ്വാമിയുടെ മരണത്തിനുശേഷം ഉള്ളുലയ്ക്കുന്ന മറ്റൊരു....

അന്ന് കൂടിയ ജനങ്ങളെല്ലാം തന്നെക്കണ്ട് കൂടിയതാണെന്നാണ് അൻവർ കരുതിയിരിക്കുന്നത്, ഒരംഗം പോലും പി വി അൻവറിനൊപ്പമില്ല: എടവണ്ണ ലോക്കൽ സെക്രട്ടറി പി കെ മുഹമ്മദലി

അൻവർ ആരുടെയും അഭയമില്ലാതെ വീട്ടിലിരിക്കുമ്പോൾ എടവണ്ണയിലെ സിപിഐ എമ്മിന്‍റെ സഹായം തേടിയെന്നും തങ്ങൾ സഹായം നൽകിയെന്നും എടവണ്ണ ലോക്കൽ സെക്രട്ടറി....

Page 214 of 4354 1 211 212 213 214 215 216 217 4,354