Kerala

ചൂരല്‍മല ദുരന്തം; രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു: മന്ത്രി പി രാജീവ്

ചൂരല്‍മല ദുരന്തം; രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു: മന്ത്രി പി രാജീവ്

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശാലമായ യോജിപ്പുണ്ടെന്ന് മന്ത്രി പി രാജീവ്. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ സഹകരിക്കുന്നുണ്ട്.ഇനിയുള്ള ദൗത്യം....

ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ യു സി ബാലകൃഷ്ണൻ അന്തരിച്ചു

പ്രമുഖ സ്പോർട്സ് ലേഖകനുംദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററുമായിരുന്ന പേരാമ്പ്ര ഉണ്ണികുന്നുംചാലിൽ യു സി ബാലകൃഷ്ണൻ (72) അന്തരിച്ചു. അർബുദ....

പഞ്ചാബിഹൗസ് നിര്‍മ്മാണത്തിലെ അപാകത;ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

ചലച്ചിത്രതാരം ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ് ‘ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്ടപരിഹാരമായി....

ചേര്‍ത്തുപിടിക്കലിന്റെ കരങ്ങള്‍; എട്ട് മണിക്കൂര്‍ നീണ്ട ദൗത്യം; ആ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ പുറംലോകം കാണുന്നത് ഇതാദ്യം !

തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആറ് ജീവനുകള്‍ രക്ഷിച്ചപ്പോള്‍ മൂന്ന് കുരുന്നുകള്‍ക്ക് കാണാന്‍....

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്.സിബിഐ ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നെന്നാണ്....

നാലാം നാള്‍ അതിജീവനം; പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ കണ്ടെത്തി

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട്ടിൽനിന്ന് ആശ്വാസകരമായ വാർത്ത. നാലാം ദിവസം ദൌത്യസംഘത്തിന്‍റെ തിരച്ചിലിനിടെ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും....

കാണാതായവര്‍ക്കായി ചാലിയാറില്‍ വ്യാപക പരിശോധന;മരണം 318

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 318 ആയി ഉയര്‍ന്നു.105 ല്‍ അധികം മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.....

പി വി കെ കടമ്പേരി അവാര്‍ഡ് റൗള്‍ ജോണ്‍ അജുവിന്

ബാലസംഘം സംസ്ഥാന രക്ഷാധികാരി സമിതിയുടെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന പി വി കെ കടമ്പേരിയുടെ നാമധേയത്തില്‍ ബാലസംഘം സംസ്ഥാന കമ്മിറ്റിയും....

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; സ്‌കൂളുകളുടെ സമയമാറ്റം ഇപ്പോള്‍ അജണ്ടയിലില്ല, ഒന്നാം ഭാഗം നടപ്പിലാക്കാന്‍ ശ്രമം: മന്ത്രി വി ശിവന്‍കുട്ടി

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് എന്ത് ചെയ്യണം എന്നത് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി....

‘ആദ്യം ഉരുൾപൊട്ടിയപ്പോൾ തന്നെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തി’: പ്രദേശവാസിയായ ഷെഹർബാൻ

കൽപ്പറ്റ: ആദ്യം ഉരുൾപൊട്ടിയപ്പോൾ തന്നെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയെന്ന് ചൂരൽമല ദുരന്തബാധിതയായി ക്യാംപിൽ കഴിയുന്ന ഹരിതകർമസേനാംഗം കൂടിയായ ഷഹർബാൻ. കൈരളി....

ഉരുള്‍പൊട്ടല്‍; വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു, 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്: മന്ത്രി വി ശിവന്‍കുട്ടി

വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും....

ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയെന്ന വ്യാജ പ്രചരണം; പോലീസില്‍ പരാതി നല്‍കി കളമശേരി മുന്‍ ഏരിയ സെക്രട്ടറി

ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയെന്ന വ്യാജ പ്രചരണത്തില്‍ സിപിഐഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍....

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കി....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ആസിഫ് അലി

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നടത്തി ആസിഫ് അലി. നടന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ....

ഹജ്ജ് കര്‍മത്തിനിടെ കാണാതായ മലപ്പുറം സ്വദേശി മരിച്ചതായി സ്ഥിരീകരണം

കഴിഞ്ഞ ഹജ്ജ് വേളയില്‍ കാണാതായ മലപ്പുറം സ്വദേശി മരിച്ചതായി സ്ഥിരികരിച്ചു.വാഴയൂര്‍ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ ആണ് മരിച്ചത്. സംസ്ഥാന....

‘രാത്രിയില്‍ വലിയ ശബ്ദം, കട്ടിലുള്‍പ്പെടെ കുലുങ്ങി, കണ്‍മുന്നില്‍ വീടുകളും അയല്‍ക്കാരും വെള്ളത്തില്‍ ഒലിച്ചുപോയി’; സരോജിനിയമ്മയുടെ നടുക്കുന്ന വാക്കുകള്‍

വയനാട് ഉരുള്‍പൊട്ടലിന്റെ നടുക്കം നമ്മളില്‍ നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല്. ഉരുള്‍പൊട്ടലുണ്ടായ ആ രാത്രി എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കുകയാണ് ഒരു ദൃക്‌സാക്ഷിയായ....

കനത്ത മഴ; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്,....

നാലാം ദിവസവും കൂടുതല്‍ ശക്തമാക്കി രക്ഷാപ്രവര്‍ത്തനം; ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റളവിലും പരിശോധന

വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും.ഇതുവരെ 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്.് 240 ലധികം....

വയനാട് ദുരന്തത്തില്‍ അനുശോചിച്ച് ജോ ബൈഡന്‍

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.അവിടത്തെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു.കേരത്തിലെ ഉരുള്‍പൊട്ടല്‍....

പാരീസില്‍ ഇന്ത്യയ്ക്കായി 3-ാം മെഡല്‍ നേടി സ്വപ്‌നില്‍ കുശാലെ

പാരീസ് ഒളിംപിക്‌സ് ആറാം ദിനം പിന്നിട്ടപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാമതൊരു മെഡല്‍ കൂടി. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍....

മുണ്ടക്കൈയിലെ രക്ഷാദൗത്യം ഇനി 6 സോണുകള്‍ കേന്ദ്രീകരിച്ച്; മന്ത്രി കെ. രാജന്‍

മുണ്ടക്കൈയിലെ രക്ഷാദൗത്യം നാളെ മുതല്‍ 6 സോണുകള്‍ കേന്ദ്രീകരിച്ച്, 40 ടീമുകളായാണ് നടത്തുകയെന്ന് മന്ത്രി കെ. രാജന്‍. വയനാട്ടില്‍ നടത്തിയ....

നാളെ മുതല്‍ 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തും

മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നാളെ (വെള്ളി) മുതല്‍ 40 ടീമുകള്‍ തെരച്ചില്‍മേഖല 6 സോണുകളായി തിരിച്ച് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്....

Page 218 of 4220 1 215 216 217 218 219 220 221 4,220