Kerala

അതിസാഹസികം… ചെങ്കുത്തായ മലഞ്ചെരുവുകള്‍ താണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറ് ജീവനുകള്‍

അതിസാഹസികം… ചെങ്കുത്തായ മലഞ്ചെരുവുകള്‍ താണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറ് ജീവനുകള്‍

മൂന്നാം ദിനം തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ കഠിന പ്രയത്‌നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറ് ജീവനുകള്‍. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണന്‍, ഭാര്യ....

ദുരിതത്തിലൊരു കൈത്താങ്ങേകാന്‍ കേരളത്തിനൊപ്പം ചേര്‍ന്നുനിന്ന് യുഎഇയിലെ അല്‍-അന്‍സാരി മണി എക്‌സ്‌ചേഞ്ചും

ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിനെ പുനര്‍നിര്‍മിച്ചെടുക്കുന്നതിനായി കേരളത്തിനൊപ്പം കൈകോര്‍ത്ത് യുഎഇ മണി എക്‌സ്‌ചേഞ്ചായ അല്‍-അന്‍സാരിയും. യുഎഇയില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്‌ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ് ഐ....

വയനാടിന് സഹായപ്രവാഹം…; സംഭാവനകള്‍ നല്‍കിയത് കമല്‍ഹാസനും മമ്മൂട്ടിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍

ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച വയനാടിന് സഹായപ്രവാഹവുമായി സിനിമ, സാമൂഹിക, സംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍. എല്ലാ അതിര്‍വരമ്പുകളും മറികടന്ന് മനുഷ്യര്‍ കൈകോര്‍ക്കുന്ന കാഴ്ചയാണിത്.....

മോദിയുടെ ഗ്യാരണ്ടി പോലെ ചോര്‍ന്നൊലിച്ച് ഒടുവിലിതാ 1200 കോടി രൂപയുടെ പുതിയ പാര്‍ലമെന്റ് മന്ദിരവും!

കൊട്ടിഘോഷിച്ചും 1200 കോടി രൂപയോളം ചെലവഴിച്ചും കേന്ദ്രസര്‍ക്കാര്‍ പണികഴിപ്പിച്ച പുതിയ പാര്‍ലമെന്റ് മന്ദിരം രണ്ട് നല്ല മഴ പെയ്തപ്പോഴതാ ചോര്‍ന്നൊലിക്കുന്നു.....

തൃശൂര്‍ ഉള്‍പ്പെടെ ആറ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആറ്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 02) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം,....

വയനാടിനായി കേന്ദ്രമിതുവരെയും ധനസഹായമൊന്നും പ്രഖ്യാപിച്ചില്ലല്ലോ എന്ന് കൈരളിയുടെ ചോദ്യം, സമയമായില്ല..നിങ്ങളേതാ ചാനല്‍? കുത്തിത്തിരിപ്പിനു വരരുത് എന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനായി കേന്ദ്രധനസഹായം ഇതുവരെയും പ്രഖ്യാപിച്ചില്ലല്ലോ എന്ന കൈരളി റിപ്പോര്‍ട്ടറുടെ ചോദ്യത്തോട് പരുഷമായി പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി....

ബെയ്‌ലി പാലം തുറന്നു, വാഹനങ്ങള്‍ കടത്തിവിട്ട് സൈന്യം

മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാക്കി. ബുധനാഴ്ചയാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പ്രതികൂല സാഹചര്യങ്ങളെല്ലാം....

മികച്ച രക്ഷാപ്രവര്‍ത്തനമെന്ന് സര്‍വകക്ഷിയോഗം; പുനരധിവാസം സമഗ്രമായി നടപ്പാക്കണമെന്ന് ആവശ്യം

സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തുടര്‍ന്ന് മികച്ച രക്ഷാപ്രവര്‍ത്തനമാണ് അപകടമുനമ്പില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നതെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി....

‘ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ വാര്‍ത്തക്കെതിരെ മുന്നോട്ട് തന്നെ’; ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് അഡ്വ. ജി. സ്റ്റീഫന്‍ എംഎല്‍എ

അരുവിക്കര എംഎല്‍എ അഡ്വ. ജി. സ്റ്റീഫനെതിരെ ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ ചാനലിനും ചാനല്‍ റിപ്പോര്‍ട്ടറിനും....

ദുരിതാശ്വാസനിധി സംബന്ധിച്ച് പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നല്‍കി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്‌തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ....

‘മകളുടെ വിവാഹ സല്‍ക്കാരത്തിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്’: ഡോ. കെ ടി ജലീല്‍ എംഎല്‍എ

മകളുടെ വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഡോ. കെ ടി ജലീല്‍. അടുത്ത മാസമാണ് മകള്‍....

രക്ഷാദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി ചൂരല്‍മലയില്‍

ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക....

‘കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും’: മുഖ്യമന്ത്രി

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ –....

വിലങ്ങാട് ഉരുള്‍പൊട്ടല്‍ ; അതിജീവനത്തിന് കരുത്തുപകര്‍ന്ന് യൂത്ത് ബ്രിഗേഡ്

കോഴിക്കോട് നാദാപുരം വിലങ്ങാട്ടുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. നാദാപുരം ബ്ലോക്കിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറിലേറെവരുന്ന യൂത്ത്....

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയത് വന്‍ മുന്നേറ്റം; ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടി

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മത്സരം നടന്ന എട്ടു സീറ്റുകളിലും ഇടതുമുന്നണിക്ക് വന്‍ വിജയം. ജില്ലയിലെ ജനങ്ങള്‍ ഇടതുമുന്നണിക്കൊപ്പം എന്ന് തെളിഞ്ഞെന്ന് സിപിഐഎം....

മഹാദുരന്തം സംഭവിച്ചു, അതിന്റെ ഭാഗമായി മറ്റൊരു ദുരന്തമുണ്ടാകരുത്; പകര്‍ച്ചവ്യാധി തടയണമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

വയനാട് ഒരു മഹാദുരന്തമാണ് സംഭവിച്ചതെന്നും അതിന്റെ ഭാഗമായി മറ്റൊരു ദുരന്തമുണ്ടാകരുതെന്നും മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പകര്‍വ്യാധിയുടെ സാധ്യതകളെ....

ദുരന്തമുഖത്തൊരു കൈത്താങ്ങ്; വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം പ്രഖ്യാപിച്ച് എയര്‍ടെല്‍

വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കൈത്താങ്ങുമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയര്‍ടെല്‍....

വയനാട് ഉരുള്‍പൊട്ടലിനെ എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല; കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ഉരുള്‍പൊട്ടലിനെ എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലെ നിയമതടസമെന്താണെന്നതിന് മറുപടി കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്....

‘കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കാനുള്ള സമയമായിട്ടില്ല, നിങ്ങള്‍ കൈരളി ആണോ?’ സുരേഷ് ഗോപി

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കാനുള്ള സമയമായിട്ടില്ലെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്റെ....

കോഴിക്കോട് ഉരുള്‍പൊട്ടിലില്‍ കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ട. അധ്യാപകന്‍ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി. 60 വയസായിരുന്നു. അപകട സ്ഥലത്ത്....

മരണത്തിലും മകന്റെ കൈവിടാതെ തനുജ, ദില്ലിയിലെ കനത്ത മഴയില്‍ ജീവന്‍ നഷ്ടപ്പെട്ട് 23കാരിയും കുഞ്ഞും

ഭരണകൂടത്തിന്റെ അശ്രദ്ധമൂലം ജീവന്‍ നഷ്ടപ്പെട്ട 23കാരിയും കുഞ്ഞുമാണ് ഇപ്പോള്‍ ദില്ലി സര്‍ക്കാരിനെതിരെ ജനവികാരം ഇളക്കിവിടുന്നത്. മൂടിയില്ലാത്ത ഓടയില്‍ വീണാണ് തനൂജ....

Page 219 of 4220 1 216 217 218 219 220 221 222 4,220