Kerala

വയനാട്ടിലെ വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചു: മന്ത്രി ജി ആര്‍ അനില്‍

വയനാട്ടിലെ വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചു: മന്ത്രി ജി ആര്‍ അനില്‍

വയനാട്ടിലെ പാവപ്പെട്ട വോട്ടര്‍മാരെ രാഹുല്‍ ഗാന്ധി ചതിച്ചുവെന്ന് മന്ത്രി ജി ആര്‍ അനില്‍. എല്‍ഡിഎഫ് വയനാട് ഏറനാട് മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട് ദുരന്തത്തെയും മന്ത്രി....

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു

കൊച്ചിയില്‍ കെഎസ്ആര്‍ടിസി ലോ ഫ്‌ലോര്‍ ബസിന് തീപിടിച്ചു. എറണാകുളത്ത് നിന്നും തൊടുപുഴയ്ക്കുള്ള ബസിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആളപായമില്ല....

സമസ്തയില്‍ ഭിന്നത; ഉമര്‍ ഫൈസി മുക്കത്തെ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍

സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായി....

ചേലക്കരയിൽ പോരാട്ടച്ചൂട് മുറുകുന്നു; രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് സ്ഥാനാർഥികൾ

ചേലക്കരയിൽ പോരാട്ടച്ചൂട് മുറുകുന്നു. മുന്നണി സ്ഥാനാർത്ഥികളെല്ലാം രണ്ടാം ഘട്ട പ്രചാരണത്തിലാണ്. മേഖലാ കൺവെൻഷനുകൾ പൂർത്തിയാകുന്നതോടെ എൽഡിഎഫി ൻ്റെ പ്രചാരണം അടുത്ത....

തൃശൂർ പൂരം; മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ല: ബിനോയ്‌ വിശ്വം

തൃശൂർ പൂരത്തിലുള്ള അഭിപ്രായം ഇന്നലെ തന്നെ പറഞ്ഞു കഴിഞ്ഞു. എല്ലാർക്കും അറിയാവുന്ന കാര്യവും ആണത്. മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ലെന്നും....

‘കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തുവരും’; എ കെ ബാലൻ

കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തു വരുമെന്ന് എ കെ ബാലൻ.സരിൻ നൽകിയ മുന്നറിയിപ്പ് 100 ശതമാനം ശരിയാണെന്ന് തെളിഞ്ഞു.പാലക്കാട്....

കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ, കോൺഗ്രസിനെ ആർഎസ്എസ് ആലയിൽ കെട്ടുന്നതിനെതിരെയാണ് എന്റെ പോരാട്ടം; ഷാനിബ്

വരിക വരിക സഹജരേ……..ദേശഭക്തി ഗാനം ആലാപിച്ച് എൽഡിഎഫ് വേദിയിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാനിബ്. കോൺഗ്രസുകാരനായി തന്നെയാണ് ഞാനീ വേദിയിലെത്തിയതെന്നും.....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; എസ്‌ഐടി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 26 കേസുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എസ്‌ഐടി ഇതുവരെ 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം....

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്; നാലു ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ

സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എരുവട്ടി പുത്തൻകണ്ടം....

‘അവര് പുറത്തിറങ്ങിയാല്‍ എന്നേം എന്റെ വീട്ടുകാരേം കൊല്ലും, പേടിച്ച് പേടിച്ച് എത്രകാലം ജീവിക്കും’; പൊട്ടിക്കരഞ്ഞ് ഹരിത

നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 50,000 രൂപ പിഴയും വിധിച്ചു. പിഴത്തുക....

പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ അന്വേഷണമില്ലെന്ന് എംഎം ഹസ്സൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയുടെ കത്ത് പുറത്തുവന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് എംഎം ഹസ്സൻ. തെരഞ്ഞെടുപ്പിനെ ഇത് യാതൊരു....

കണ്ണൂരിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല കുരിശുമുക്കിലായിരുന്നു അപകടം. Read Also: കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു;....

ആഭ്യന്തര വൈദ്യുത ഉത്പാദനം വർധിപ്പിക്കുക പ്രധാനം; പള്ളിവാസൽ വിപുലീകരണ പദ്ധതി ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മുഖ്യമന്ത്രി

കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികൾ....

സിപിഐഎം പ്രവർത്തകൻ സി അഷ്റഫ് വധക്കേസ്: നാലു ആർഎസ്എസ്സുകാർ കുറ്റക്കാർ

സിപിഐഎം പ്രവർത്തകൻ സി അഷ്റഫിനെ വധിച്ച കേസിൽ പ്രതികളായ 4 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി അൽപ്പസമയത്തിനകമുണ്ടാകും.....

പ്രതിപക്ഷ നേതാവ് ഉപജാപങ്ങളുടെ രാജകുമാരൻ; സതീശൻ- ഷാഫി കൂട്ടുകെട്ട് ബിജെപിക്ക് വേണ്ടിയാണെന്നും മന്ത്രി എംബി രാജേഷ്

പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉപജാപങ്ങളുടെ രാജകുമാരനാണെന്നും ഷാഫി പറമ്പിൽ ഉപജാപക സംഘങ്ങളുടെ കിങ്കരനാണെന്നും മന്ത്രി എംബി രാജേഷ്. ഉമ്മൻ....

വിസി നിയമനം; ഗവർണറുടെ ചില തീരുമാനങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്: മന്ത്രി ആർ ബിന്ദു

വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് ആരോടും തർക്കമില്ലെന്ന് മന്ത്രി ആർ ബിന്ദു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും. വിസി....

നോമിനി രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; പാലക്കാട്‌ പ്രചാരണത്തിന് ആരും വിളിച്ചില്ലെന്നും കെ മുരളീധരൻ

നോമിനി രാഷ്ട്രീയം കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് കെ മുരളീധരൻ തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും.....

വലയിലായ സ്റ്റാർ! 17 പവൻ സ്വർണം മോഷ്ടിച്ച ഇൻസ്റ്റ താരം പിടിയിൽ

ബന്ധുവീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവത്തിൽ ഇൻസ്റ്റഗ്രാം താരം പിടിയിലായി. കൊല്ലം ചിതറ സ്വദേശി മുബീനയാണ് പിടിയിലായത്. ബന്ധുവീട്ടിൽ നിന്ന്....

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം

നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. 50,000 രൂപ പിഴയും വിധിച്ചു. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു....

ഗായത്രി ഗോവിന്ദരാജ് മിസ് യൂണിവേഴ്സ് കൊല്ലം

കൊല്ലം എഡിഷൻ മിസ് യൂണിവേഴ്സൽ കിരീടം നേടി ഗായത്രി ഗോവിന്ദരാജ്. അഷ്ടമുടി ലീലാ റാവിസിലാണ് ഞായറാഴ്ച മിസ് യൂണിവേഴ്സ് കൊല്ലം....

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു; ഡ്രൈവർ മരിച്ചു

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു. ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹബീബ് ആണ്....

പ്രത്യേക ശ്രദ്ധയ്ക്ക്… താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശ്ശേരി  ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദേശീയപാത 766ല്‍ താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം....

Page 22 of 4196 1 19 20 21 22 23 24 25 4,196