Kerala

പൂരം: ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ അറിയാനാണ് ത്രിതല അന്വേഷണമെന്ന് മന്ത്രി കെ രാജൻ

പൂരം: ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ അറിയാനാണ് ത്രിതല അന്വേഷണമെന്ന് മന്ത്രി കെ രാജൻ

തൃശൂർ പൂരം കലക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ അണിനിരന്നവർ ആരൊക്കെയാണ് എന്നത് പൊതുജനത്തിന് അറിയേണ്ടതുണ്ടെന്നും അതിനായാണ് ത്രിതല അന്വേഷണം നടത്തുന്നതെന്നും മന്ത്രി കെ രാജൻ. ആരോപണ വിധേയനായ എഡിജിപി ഉള്ളതിനാലാണ്....

ആർഎസ്എസിനെ എന്നും പ്രീണിപ്പിക്കുന്നത് കോൺഗ്രസ്സ്: വി എൻ വാസവൻ

ആർഎസ്എസിനെ എന്നും പ്രീണിപ്പിക്കുന്നത് കോൺഗ്രസ്സാണെന്ന് മന്ത്രി വി എൻ വാസവൻ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.....

‘ഒരുമാസം മുന്‍പാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്, ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷം’: ടിക്കറ്റ് വിറ്റ ഏജന്‍റ്

ഈ വര്‍ഷത്തെ തിരുവോണം ബംപറില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത് വയനാട്ടിലെ പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്‌ജെ....

തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനം: എം വി ഗോവിന്ദൻ മാസ്റ്റർ

തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. നിയമസഭയിൽ കോൺഗ്രസ്സ് അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതിൻ്റെ....

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ചു. ഒക്ടോബർ 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 13ന്....

തിരുവോണം ബംപർ : ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

ഈ വർഷത്തെ തിരുവോണം ബംപർ ഒന്നാം സമ്മാനം വയനാട് ഏജൻസി വിറ്റ ടിക്കറ്റിന്. TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം....

‘തൃശൂർ പൂരം കലക്കിയത് ഗൂഡാലോചനയുടെ ഭാഗം; ക്ഷേത്രോത്സവങ്ങൾ യുഡിഎഫിന് ഒരു കാര്യമല്ല…’: കടകംപള്ളി സുരേന്ദ്രൻ

ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തൃശ്ശൂർപൂരം കലങ്ങിയത്, ആ ഗൂഡാലോചനയെ കുറിച്ചാണ് സർക്കാർ അന്വേഷിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ. ആ ഗൂഢാലോചനയിൽ പങ്കാളികളായ എല്ലാവരെയും....

അടിച്ചു മോനേ… തിരുവോണം ബമ്പർ- 25 കോടി ലഭിച്ച ഭാഗ്യശാലി ആര്? തത്സമയ ഫലം അറിയാം

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ആരംഭിച്ചു. ഇത്തവണ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ ഒരു കോടി....

‘ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിച്ചത് സുഗമമായ തീര്‍ത്ഥാടനത്തിന്’ : മന്ത്രി വിഎൻ വാസവൻ

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ....

‘മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി’ – മന്ത്രി ജിആർ അനില്‍

സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ....

അടൂര്‍ ജനറല്‍ ആശുപത്രിയിൽ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം: അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സര്‍ജറിയ്ക്ക് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

‘വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രതിഭാധനനായ അഭിനേതാവ്’: ടിപി മാധവൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നടൻ ടി പി മാധവൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 600 ലധികം സിനിമയിൽ വ്യത്യസ്ത തലത്തിലുള്ള കഥാപാത്രങ്ങളെ....

ലേലു അല്ലു… ലേലു അല്ലു…ലേലു അല്ലു… മാപ്പ് പറയുന്നതിന്‍റെ ആരോഗ്യഗുണങ്ങള്‍

നമ്മളില്‍ പലര്‍ക്കുമുള്ള ഒരു വലിയ പ്രശ്നമാണ് തെറ്റ് നമ്മുടെ ഭാഗത്താണെന്ന് അറിഞ്ഞാല്‍ക്കൂടി മറ്റുള്ളവരോട് മാപ്പ് പറയാന്‍ മടിക്കുന്ന സ്വഭാവം. ഒരു....

യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിനിടെ വനിതാ നേതാവിന്റെ സ്വർണ്ണം മോഷണം പോയി

നിയമസഭാ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണ്ണം മോഷണം പോയി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ....

ചൊക്രമുടി മലനിരകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി; കൈയേറ്റത്തിന് കൂട്ടുനിന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധം

ദേവിക്കുളം താലൂക്കില്‍ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളിലുണ്ടായ കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ.....

യാത്രാ പ്രിയരേ… ഇതാ നിലമ്പൂര്‍ ‘മാപ്പ്’

യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. അത്തരത്തില്‍ യാത്രയെ പ്രണയിക്കുന്നവര്‍ക്ക് പോകാന്‍ പറ്റുന്ന ഒരു സ്ഥലമാണ് നിലമ്പൂര്‍. നിലമ്പൂരിലെ തേക്ക്....

തൃശ്ശൂർ പൂരം വിഷയത്തിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചർച്ച പരിഗണനക്കെടുക്കവെ മന്ത്രി എംബി രാജേഷ്

തൃശൂര്‍ പൂര വിവാദത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസില്‍ ചർച്ച. പ്രതിപക്ഷം രാഷ്ട്രീയ പുക മറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്....

ഇറങ്ങിപ്പോകാനല്ല പ്രതിപക്ഷത്തെ നമ്മൾ തീറ്റിപ്പോറ്റുന്നത്, എന്ത് ന്യായത്തിന്റെ പുറത്താണ് പ്രതിപക്ഷം സ്‌ഥലം വിട്ടതെന്ന് കെ ജെ ജേക്കബ്

നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയപ്പോള്‍ ആ അവസരം ഉപയോഗിക്കാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ....

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; അന്വേഷണത്തിന് പ്രത്യേക സംഘം

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയതായി എറണാകുളം സെൻട്രൽ എസിപി ജയകുമാർ. സംഘം ചേർന്നുള്ള....

‘ഓം പ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; അന്വേഷണം ശക്തമാക്കും, ശേഷം ബാക്കി നടപടികൾ സ്വീകരിക്കും…’: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ

ഓം പ്രകാശ് ഉൾപ്പെട്ട ലഹരി കേസിൽ അന്വേഷണം ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലദിത്യ. സംഭവത്തിൽ പ്രയാഗ മാർട്ടിനും....

നടൻ ടിപി മാധവൻ അന്തരിച്ചു; വിടവാങ്ങിയത് 600 – ലധികം സിനിമകളിൽ അഭിനയിച്ച കലാകാരൻ

നടനും നിർമ്മാതാവുമായ ടിപി മാധവൻ (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വർഷങ്ങൾ ആയി പത്തനാപുരം....

‘സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കമ്മിറ്റിയെ വെക്കുന്നത് ഇന്ത്യയിൽ ആദ്യം; വന്ന എല്ലാ പരാതികളിലും സർക്കാർ നടപടിയെടുത്തിട്ടുണ്ട്…’: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ വിവരാവകാശ കമ്മീഷൻ്റെ അവസാന നിർദ്ദേശം വ്യക്തിപരമായ വിവരങ്ങൾ നൽകരുത് എന്നായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. താനായി....

Page 226 of 4355 1 223 224 225 226 227 228 229 4,355