Kerala

കോഴിക്കോട് നാല് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് നാല് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് നാലു വയസുകാരനായ കോഴിക്കോട്....

ശക്തമായ കാറ്റില്‍പ്പെട്ട് കൊയിലാണ്ടിയിൽ കടലിൽ തോണി മറിഞ്ഞു; ആളപായമില്ല

ശക്തമായ കാറ്റില്‍പ്പെട്ട് കൊയിലാണ്ടിയിൽ കടലിൽ തോണി മറിഞ്ഞു. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ റാഹത്ത് എന്ന ബോട്ടാണ് മറിഞ്ഞത്. തോണിയിൽ....

സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കും : ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വര്‍ദ്ധനവും രാജ്യാന്തരസ്വഭാവത്തിലുള്ള....

എയര്‍ഗണ്ണിന് ജീവനെടുക്കാനാകുമോ? ഓണ്‍ലൈന്‍ സൈറ്റുകളില്‍ സുലഭം

അമേരിക്കയിലും മറ്റും സ്‌കൂളുകളിലും പൊതുയിടങ്ങളിലും വെടിവെയ്പ്പുകള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ നമ്മുടെ തലസ്ഥാന നഗരിയില്‍ വീട്ടിനുള്ളില്‍ കയറി ഒരു സ്ത്രീക്ക്....

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് എൻഎച്ച്എഐയോട് പൊതുമരാമത്ത് വകുപ്പ്

ദേശീയപാത 66 നിർമ്മാണത്തിൽ സുരക്ഷ ഉറപ്പാക്കണം എന്ന് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്. സുരക്ഷ....

കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സംബന്ധിച്ച് തർക്കം, സ്ഥലത്ത് സംഘർഷാവസ്ഥ

കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ സംബന്ധിച്ച് തർക്കം. വോട്ട് ഇന്ന് എണ്ണണം എന്ന് ഇടത് പാനൽ അംഗങ്ങൾ ആവശ്യപ്പെട്ടു.....

‘നെവിന്റെ വേര്‍പാട് അപ്രതീക്ഷിതവും വേദനാജനകവും, കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകും’: മന്ത്രി വി ശിവന്‍കുട്ടി

ദില്ലിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി നെവിന്‍ മരണമടഞ്ഞത് അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി....

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് നായയുടെ കടിയേറ്റു

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാരന് നായയുടെ കടിയേറ്റു. ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനായി എറണാകുളത്തേക്ക് പോകാനിരുന്ന യാത്രക്കാരനാണ് നായയുടെ കടിയേറ്റത്.....

മദ്യലഹരിയില്‍ യുവാവ് കിണറ്റില്‍ ചാടി; സംഭവം കോഴിക്കോട്, വീഡിയോ

കോഴിക്കോട് കാരശ്ശേരി മലാം കുന്നില്‍ യുവാവ് മദ്യലഹരിയില്‍ കിണറ്റില്‍ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാംകുന്ന് സ്വദേശി....

വയനാട്ടില്‍ ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമായ മഴ; സ്‌കൂളുകള്‍ക്ക് അവധി

വയനാട്ടില്‍ ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമായ മഴ. മേപ്പാടി മൂപ്പൈനാട് പഞ്ചായത്തുകളില്‍ അതിശക്ത മഴ പല മേഖലകളിലും രേഖപ്പെടുത്തി. വെള്ളാര്‍ മല,....

ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി ഉപ്പുതറ ചപ്പാത്തിൽ പുലിയിറങ്ങി. ജനവാസ മേഖലയിലൂടെ പുലി നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രിയിൽ ഒരു വീട്ടിലെ....

കെപിസിസി നേതാക്കൾ തമ്മിലുള്ള തർക്കം; പാർട്ടിക്കുള്ളിലെ ചർച്ചകൾ ചോരുന്നതിൽ അതൃപ്തിയറിയിച്ച് ഹൈക്കമാൻഡ്

കെപിസിസി നേതാക്കൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് വാർത്തകൾ ചോരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി. പാർട്ടിക്കുള്ളിൽ നടക്കുന്ന ചർച്ചകൾ ചോരുന്നത് അന്വേഷിച്ച് റിപ്പോർട്ട്....

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,....

ആലപ്പുഴയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംസ്കാരം ഇന്ന്

ആലപ്പുഴയിൽ ഇന്നലെ വൈകിട്ട് വാഹനാപകടത്തിൽ മരണപ്പെട്ട ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി രജീഷിന്റെയും അനന്തുവിന്റെയും സംസ്ക്കാരം ഇന്ന്....

അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ട് കേരളം സമ്മർദ്ദം ശക്തമാക്കുന്നു

ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവച്ച് കർണ്ണാടക. കാലാവസ്ഥ അനുകൂലമാകുന്നതുവരെ തിരച്ചിൽ നിർത്തിവയ്ക്കാനാണ് തീരുമാനം. അതേ സമയം....

കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം സ്വദേശി പ്രവീൺ ദാസ് ആണ് മരിച്ചത്.....

ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരണപ്പെട്ടു

ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരണപ്പെട്ടു. ഡി വൈ എഫ് ഐ മാരാരിക്കുളം ബ്ലോക്ക് സെക്രട്ടറി രജീഷ്, മറ്റൊരു....

കുവൈറ്റ് കലാ ട്രസ്റ്റ് പുരസ്‌കാരം കൈരളിന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശരത്ചന്ദ്രന് മന്ത്രി എം ബി രാജേഷ് സമ്മാനിച്ചു

കുവൈറ്റ് കലാ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരം കൈരളിന്യൂസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശരത്ചന്ദ്രന് മന്ത്രി എം ബി രാജേഷ് സമ്മാനിച്ചു.....

കേന്ദ്ര ബജറ്റിനെതിരെ ജനകീയ വിചാരണയുമായി ഡിവൈഎഫ്ഐ

‘കേന്ദ്ര ബജറ്റ് – യുവജനങ്ങളോട് വെല്ലുവിളി കേരളത്തോട് അവഗണന’ എന്ന മുദ്രാവാക്യം ഉയർത്തി യൂണിയൻ ബജറ്റിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാനത്ത്....

‘തടസങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങൾ എത്തിക്കണം, തിരച്ചിൽ നിർത്തരുത്’: അർജുന്റെ സഹോദരി അഞ്ജു

തടസങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങൾ എത്തിക്കണമെന്ന് അർജുന്റെ സഹോദരി അഞ്ജു.തിരച്ചിൽ നിർത്തരുത് എന്നും അഞ്ജു പറഞ്ഞു.കർണാടക – കേരള....

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം; അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പറിൽ ഉള്ള കാറിൽ

തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്ക് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തിൽ ദുരൂഹത. അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പറുള്ള കാറിലെന്ന് പൊ ലീസ് പറഞ്ഞു.....

‘ആശ്വാസത്തിന്റെ ദിനം, നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല’: മന്ത്രി വീണാ ജോര്‍ജ്

നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള....

Page 227 of 4220 1 224 225 226 227 228 229 230 4,220