Kerala

കായിക രംഗത്ത് കേരളത്തിന് നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു കൊണ്ടുവരുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

കായിക രംഗത്ത് കേരളത്തിന് നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു കൊണ്ടുവരുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

ലോകത്തിലെ ഏറ്റവും വലിയ കായികമേളയായി സംസ്ഥാന സ്കൂൾ കായിക മേള മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു കായിക മേള സംഘടിപ്പിക്കുന്നത് എന്നും കായിക രംഗത്ത്....

മുനമ്പം ഭൂമി വിഷയം; കേരളത്തിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശ്രമം അപലപനീയമാണ്: ഡിവൈഎഫ്ഐ

മുനമ്പത്തെ ഭൂമി വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് അതിൽനിന്നും രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശ്രമം അപലപനീയമാണ്....

കേരള ഭാഗ്യക്കുറി വിൻ വിൻ W-795 ഫലം പുറത്ത്; 75 ലക്ഷം ലഭിച്ച ഭാഗ്യശാലി ആര്?

സംസ്ഥാന ഭാഗ്യക്കുറിയുടെ വിൻ വിൻ W-795 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അർഹമായത് കാസർഗോഡ് വിറ്റുപോയ WS 590871....

കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണു മരിച്ചു

കൊല്ലം പരവൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുഴഞ്ഞുവീണു മരിച്ചു. പുക്കുളം സുനാമി ഫ്ലാറ്റിലെ താമസക്കാരനായ അശോകന്‍ (56) ആണ് മരിച്ചത്.....

സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ മലപ്പുറത്തിന് കന്നികിരീടം; പാലക്കാട് രണ്ടാമത്

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മലപ്പുറത്തിന് കന്നി കിരീടം. നാല് മത്സരങ്ങൾ കൂടി ബാക്കിനില്‍ക്കെ 231 പോയിന്റ്....

ബിജെപിയില്‍ നിന്ന് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്; തിരുവനന്തപുരം കരവാരത്ത് ഇടത് അവിശ്വാസം പാസ്സായി

തിരുവനന്തപുരം കരവാരം പഞ്ചായത്ത് ഭരണം ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസ്സായി. അതിനിടെ, ബിജെപിക്ക് ഒപ്പം....

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി യാത്ര ഉറപ്പാക്കും; ബുക്ക് ചെയ്ത സമയം പ്രശ്നമാകാതെ മടക്ക യാത്രക്കാർക്ക് ബസ് ഉറപ്പാക്കുമെന്നും മന്ത്രി ഗണേഷ് കുമാർ

ശബരിമല ദർശനത്തിന് എത്തുന്നവർക്ക് കെഎസ്ആർടിസി യാത്ര ഉറപ്പാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ബുക്ക് ചെയ്ത സമയം പ്രശ്നമാകാതെ മടക്കയാത്ര....

സ്വകാര്യ ബസുകളുടെ 140 കിലോമീറ്ററിലധികമുള്ള സർവീസ്: സർക്കാർ അടിയന്തരമായി അപ്പീൽ നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് ഹൈക്കോടതി അനുമതി നൽകിയതിനെതിരെ സർക്കാർ അടിയന്തരമായി അപ്പീൽ നൽകുമെന്ന് ഗതാഗത മന്ത്രി....

മുനമ്പം വിഷയം; ശാശ്വത പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നുണ്ട്, സർക്കാർ മുനമ്പത്തുകാർക്കൊപ്പം- മന്ത്രി പി രാജീവ്

മുനമ്പം വിഷയത്തിൽ സർക്കാർ ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും സർക്കാരെന്നും മുനമ്പത്തുകാർക്കൊപ്പമാണെന്നും മന്ത്രി പി. രാജീവ്. മുനമ്പത്ത് നിന്ന് ഒരാളും ഇറങ്ങിപ്പോകേണ്ട സാഹചര്യം....

വയനാട്ടിൽ പുഴുവരിച്ച ഭക്ഷ്യ കിറ്റുകൾ ദുരന്തബാധിതർക്ക് നൽകിയ സംഭവം, ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

വയനാട്ടിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത്‌....

വികസനത്തിന്‍റെ ചിറക് വിരിച്ചു പറക്കുന്ന സീപ്ലെയിൻ; കേരള ടൂറിസത്തിന്‍റെ തലവര മാറ്റിയെ‍ഴുതുന്ന ഇടത് സർക്കാർ

കേരളത്തിലെ ടൂറിസം മേഖല അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയ ഓരോ പദ്ധതികളും ആവിഷ്‌കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള പിണറായി സര്‍ക്കാറിന്‍റെ ചടുലതയുടെയും....

ലൈംഗിക പീഡന കേസ്, നടൻ സിദ്ദീഖ് സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചു

തനിക്കെതിരെയുള്ള ലൈംഗികപീഡന കേസിൽ  സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. സംസ്ഥാന സര്‍ക്കാര്‍ കേസിലെ യാഥാര്‍ഥ്യങ്ങൾ  വളച്ചൊടിക്കുകയാണെന്നാണ് സിദ്ദീഖ് സത്യവാങ് മൂലത്തില്‍....

വഖഫ് വിഷയത്തിലെ വിവാദ പരാമർശം, പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്ഗോപി

വഖഫ് വിഷയത്തിലെ വിവാദമായ കിരാത പരാമർശത്തിൽ സുരേഷ്ഗോപിയോട് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകനെ തൻ്റെ മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ....

എൻ പ്രശാന്ത് ഐഎഎസ് സത്യസന്ധതയും സുതാര്യതയും ഇല്ലാത്ത ഉദ്യോഗസ്ഥൻ, ഫേസ്ബുക്ക് പോസ്റ്റ് മറുപടി അർഹിക്കാത്തത്; ജെ മേഴ്സിക്കുട്ടിയമ്മ

ട്രോളറുകൾക്ക് ഫിഷറീസ് വകുപ്പ് എംഒയു അനുവദിച്ചതുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ നടത്തിയ വിമർശനവുമായി ബന്ധപ്പെട്ടെന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട....

അബദ്ധത്തിൽ തെരുവ് നായയെ ചവിട്ടി; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ജർമൻ വനിതക്ക് കടിയേറ്റു

ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ വച്ച് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ്....

നിലമ്പൂരിലെ കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി; എത്തിയത് ചാലിയാർ കടന്ന്

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി ഫാമിലെ വിത്ത് കൃഷിത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് തണ്ടന്‍കല്ല് ഭാഗത്തു നിന്ന്....

വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ഭിന്നശേഷിക്കാരനും പെണ്‍കുട്ടികളും; ലിഫ്റ്റ് നിലയ്ക്കുന്നത് പതിവ്

വടകര റെയില്‍വേ സ്റ്റേഷന്‍ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍. ഭിന്നശേഷിക്കാരനും രണ്ട് പെണ്‍കുട്ടികളുമാണ് തിങ്കൾ രാവിലെ എട്ട് മണിയോടെ ലിഫ്റ്റിനകത്ത് കുടുങ്ങിയത്.....

മുരളീധരനെ കോൺഗ്രസ് പുകച്ച് പുറത്തുചാടിക്കും, ഒരു പൊട്ടിത്തെറിയിലേക്കാണ് അവർ നീങ്ങുന്നത്; എ കെ ബാലൻ

ജനവിധിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫും കോൺഗ്രസും ഒരു പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. കെ. മുരളീധരനെ....

നിലമ്പൂരില്‍ കാട്ടുപോത്ത് റോഡിലിറങ്ങി; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവില്‍ വനം വകുപ്പ് തുരത്തി

മലപ്പുറം നിലമ്പൂർ വഴിക്കടവില്‍ കാട്ടുപോത്ത് റോഡിലെത്തി. നാടുകാണി ചുരം റോഡിലൂടെ ഇറങ്ങിയ കാട്ടുപോത്ത് വഴിക്കടവ് പുന്നയ്ക്കലിലാണെത്തിയത്. നാട്ടുകാര്‍ ബഹളം വെച്ച്....

പി സരിൻ മിടുക്കൻ, അതുകൊണ്ടാണ് യുഡിഎഫ് ഒറ്റപ്പാലത്ത് അദ്ദേഹത്തെ മുൻപ് മൽസരിപ്പിച്ചത്; കെ മുരളീധരൻ

പി സരിൻ മിടുക്കൻ, അതുകൊണ്ടാണ് യുഡിഎഫ് ഒറ്റപ്പാലത്ത് അദ്ദേഹത്തെ മുൻപ് മൽസരിപ്പിച്ചതെന്നും യുഡിഎഫിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ വീണ്ടും ഒറ്റപ്പാലത്ത് മൽസരിപ്പിക്കുമായിരുന്നു....

പണക്കാർക്ക് വേണ്ടി മാത്രമുള്ളതല്ല ‘സീ പ്ലെയിൻ’- സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ നാഴികക്കല്ലായ പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു

വികസനക്കുതിപ്പിലുയർന്ന് കേരളം, സംസ്ഥാന വിനോദ സഞ്ചാര മേഖലയിലെ പുതിയ നാഴികക്കല്ലായി മാറി ‘സീ പ്ലെയിൻ’. പദ്ധതി മന്ത്രി പി.എ. മുഹമ്മദ്....

ഡോ.വന്ദന ദാസ് വധം: പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.....

Page 23 of 4230 1 20 21 22 23 24 25 26 4,230