Kerala

ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഞങ്ങള്‍ ഒളിച്ചോടും എന്നും കരുതേണ്ട, എല്ലാം ചര്‍ച്ച ചെയ്യും: മന്ത്രി കെ രാജന്‍

ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഞങ്ങള്‍ ഒളിച്ചോടും എന്നും കരുതേണ്ട, എല്ലാം ചര്‍ച്ച ചെയ്യും: മന്ത്രി കെ രാജന്‍

എന്താണ് ഇന്ന് കേരള നിയമസഭയില്‍ നടന്നതെന്നും പ്രതിപക്ഷം എന്തിനാണ് ബഹിഷ്‌കരിച്ചതെന്നും മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഞങ്ങള്‍ ഒളിച്ചോടും എന്നും....

നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്: മന്ത്രി പി രാജീവ്

നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് മന്ത്രി പി രാജീവ്. അടിയന്തര പ്രമേയം സാധാരണ രീതിയില്‍....

‘സതീശന്‍ കാപട്യത്തിന്റെ കാപട്യത്തിന്റെ മൂര്‍ത്തീഭാവം’: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കാപട്യത്തിന്റെ കാപട്യത്തിന്റെ മൂര്‍ത്തീഭാവമാണ് സതീശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണാടിയില്‍ നോക്കേണ്ടത് നിങ്ങളാണ് ഞാനല്ല.ആദ്യം ഈ നാട് എന്താണ് എന്നത്....

മലപ്പുറം വിഷയം: അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണം എന്ന് മുഖ്യമന്ത്രി

മലപ്പുറം വിഷയത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോധപൂര്‍വമായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നടത്തുന്ന പ്രചാരണത്തിനെതിരെ അടിയന്തരമായി....

ബലാത്സംഗക്കേസില്‍ ചോദ്യചെയ്യലിന് ഹാജരായി നടന്‍ സിദ്ദിഖ്

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യചെയ്യലിന് ഹാജരായി. തിരുവനന്തപുരത്തെ കമ്മീഷണറുടെ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി സിദ്ദിഖ് ഹാജരായത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച്....

അധിക്ഷേപ വാക്കുകളുമായി പ്രതിപക്ഷ നേതാവ്; നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി

നിയമസഭയില്‍ ഇതുവരെ ഉണ്ടാകാത്ത അധിക്ഷേപവാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നുവെന്നും....

ഇരിപ്പിടം മാറ്റി നൽകാൻ ആകില്ല; പി വി അൻവറിന്റെ ആവശ്യം തള്ളി സ്പീക്കർ എ എൻ ഷംസീർ

പി വി അൻവറിന്റെ ആവശ്യം തള്ളി സ്പീക്കർ എ എൻ ഷംസീർ. ഇരിപ്പിടം മാറ്റി നൽകാൻ ആകില്ല എന്നും സ്പീക്കർ....

ജനങ്ങളില്‍ നിന്നും വലിയ പ്രതിഷേധം ഉയരുന്നുണ്ട്, വയനാട് ദുരന്തത്തില്‍ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ല: മുഖ്യമന്ത്രി

വയനാട് ദുരന്തത്തില്‍ ഇതുവരെ ഒരു സഹായവും കേന്ദ്രത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രത്യേക ദുരന്തത്തിന്റെ ഭാഗമായി ഒരു....

‘സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ല’: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി....

പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍: ചെയറുമായി സഹകരിക്കണമെന്ന് സ്പീക്കര്‍

നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ചോദ്യം ചോദിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കുന്നതായി പ്രതിപക്ഷ നേതാവ്....

സിപിഐഎമ്മും സർക്കാറും വാക്ക് പാലിച്ചു: എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎമ്മും സർക്കാരും പറഞ്ഞത് പോലെ ചെയ്തുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നാണ് തുടക്കം മുതൽ....

എം.കെ.മുനീർ എം.എൽ.എയുടെ അമാന എംബ്രേസ് പദ്ധതിയിൽ കൂടുതൽ സ്വർണ്ണക്കടത്തുകാർ

എം.കെ.മുനീർ എം.എൽ.എയുടെ അമാന എംബ്രേസ് പദ്ധതിയിൽ കൂടുതൽ സ്വർണ്ണക്കടത്തുകാർ ഉൾപ്പെട്ടതിന് തെളിവുകൾ. ഗവേണിംഗ് ബോഡിയിലെ റഫീഖ് അമാന സ്വർണ്ണക്കടത്ത് കേസിലെ....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ഇടുക്കി പാലക്കാട്....

കിളിമാനൂരില്‍ വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

കിളിമാനൂരില്‍ മിനിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ മരിച്ചു. രഞ്ജു (35), അനി (40) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട്....

സിപിഐഎം യുദ്ധവിരുദ്ധ ദിനാചരണം ഇന്ന്

പലസ്തീന്‍ ജനതയുടെ വംശഹത്യ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ ആരംഭിച്ച യുദ്ധം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍....

പത്ത് വച്ചാൽ നൂറ്, നൂറ് വച്ചാൽ ആയിരം, ആയിരം വച്ചാൽ പതിനായിരം; സൂക്ഷിക്കുക

പെട്ടെന്ന് പണം സമ്പാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാ പൊലീസ്.....

മിന്നും…മിന്നി തിളങ്ങും; തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിന് രാത്രിയിൽ പുതിയ ലുക്ക്

തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിന് രാത്രിയിൽ പുതിയ ലുക്ക്. പാലത്തിന്റെ ഇല്യുമിനേഷൻ പ്രവൃത്തികൾ പൂർത്തിയായി. തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ....

കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം

സഹകരണ മന്ത്രിയുടെ നാട്ടിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്ജ്വല വിജയം. കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ്....

‘സർക്കാർ നടപടി സ്വീകരിക്കുക നിയമത്തിന്റെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ’; മന്ത്രി എംബി രാജേഷ്

സർക്കാർ നടപടി സ്വീകരിക്കുക നിയമത്തിന്റെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആണെന്ന് മന്ത്രി എംബി രാജേഷ്. ഏതെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ ഏതെങ്കിലും....

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം .പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല അഗ്നിശമനസേന സ്ഥലത്തെത്തി.3 യൂണിറ്റ് ഫയർഫോഴ്സ് ആണ് എത്തിയത് .തീ....

എം ആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നു: ബിനോയ് വിശ്വം

എം ആർ അജിത്കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് ബിനോയ് വിശ്വം .കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ട കാര്യം....

എം ആർ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി

എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ....

Page 231 of 4355 1 228 229 230 231 232 233 234 4,355