Kerala
പി വി അൻവറിൻ്റെ ഡിഎംകെ സഖ്യ നീക്കത്തിന് തിരിച്ചടിയെന്ന് റിപ്പോർട്ട്, ദേശീയ സഖ്യകക്ഷികള്‍ക്കെതിരായ വിമതരെ പ്രോത്സാഹിപ്പിക്കില്ലെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍
ഡിഎംകെയുമായി സഖ്യം ചേരാനുളള പി.വി. അന്‍വറിൻ്റെ നീക്കത്തിന് തിരിച്ചടി. പി വി അന്‍വറിനോട് തമിഴ്‌നാട്ടിലെ ഡിഎംകെയ്ക്ക് താൽപര്യമില്ലെന്നും ദേശീയ സഖ്യകക്ഷികള്‍ക്കെതിരായ വിമതരെ പ്രോത്സാഹിപ്പിക്കില്ലെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്.....
ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തിരുവനന്തപുരം നഗരസഭാ എൻജിനീയറിങ് സൂപ്രണ്ടിന് സസ്പെൻഷൻ. തിരുവനന്തപുരം നഗരസഭയുടെ....
48-ാമത് വയലാർ രാമവർമ പുരസ്കാരം അശോകൻ ചരുവിലിന് ലഭിച്ചു. അദ്ദേഹത്തിൻ്റെ കാട്ടൂർ കടവ് എന്ന പുസ്തകത്തിനാണ് അവാർഡ്. ഒരു ലക്ഷം....
കാസർകോട് അമ്പലത്തറയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. കണ്ണോത്ത് സ്വദേശി, 40 വയസുകാരിയായ ബീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബീനയുടെ ഭർത്താവ്....
കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവർ എന്തുകൊണ്ടാണ് ഇവ മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാത്തതെന്ന് കെ.ടി. ജലീൽ. മലപ്പുറത്തെ....
കൊച്ചി എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജരോട് റിപ്പോർട്ട് തേടി മന്ത്രി പി. രാജീവ്.....
കേരള ബിജെപിയുടെ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തതെന്ന് എ.എ. റഹീം എംപി. കേന്ദ്രത്തിൻ്റേത് മനുഷ്യത്വ ഹീനമായ നിലപാടാണെന്നും ആസൂത്രിതമായ....
എം ടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച ചെയ്ത സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. വീട്ടു ജോലിക്കാരിയായ ശാന്ത, അവരുടെ ബന്ധു....
എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ശരിയുടെ പക്ഷത്താണ് സർക്കാർ. തെറ്റ് ചെയ്താൽ....
ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ലെന്ന് മന്ത്രി വി എൻ വാസവൻ. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അക്കാര്യം പരിശോധിക്കുമെന്നും....
കുറ്റ്യാടി ചുരത്തിൽ നാലാം വളവിൽ ട്രാവലറിന് തീ പിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. നാദാപുരം ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലറിനാണ്....
കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ ഇലക്‌ട്രിക്കൽ എൻജിനിയറിങ് തസ്തികയിലെ ഒരു ഒഴിവിലേക്ക്....
സാമൂഹികപ്രതിബദ്ധതയുളള മികച്ച യുവ പ്രവാസിവ്യവസായിക്കുളള വി.ഗംഗാധരൻ സ്മാരകട്രസ്റ്റ് അവാർഡ് ഖത്തർ ആസ്ഥാനമായ എബിഎൻ കോർപറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ....
ഭാഷ സാഹിത്യ പണ്ഡിതനും പ്രഭാഷകനും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സഹയാത്രികനുമായിരുന്ന പ്രയാർ പ്രഭാകരൻ (94) അന്തരിച്ചു. ഏറെക്കാലം നാട്ടിക എസ്എൻ....
എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിയുടെ മുന്നിലെത്തുമെന്ന് സൂചന. ആഭ്യന്തര സെക്രട്ടറിക്ക്....
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എം.കെ മുനീറിൻ്റെ വാദങ്ങൾ പൊളിയുന്നു. മുനീറിൻ്റെ അമാനാ എംബ്രേസ് പദ്ധതിയിലെ ഗവേണിംഗ് ബോഡിയിൽ സ്വർണക്കടത്തുമായി ബന്ധമുള്ള കൂടുതൽ....
ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിന്....
സംസ്ഥാനത്ത് ഒക്ടോബർ 11 വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....
അന്തരിച്ച ആകാശവാണി മുൻ അവതാരകൻ എം രാമചന്ദ്രന്റെ സംസ്കാരം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പൊതുദർശനത്തിന്....
കൊച്ചി എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മരിച്ചയാൾ ഒഡിഷ സ്വദേശിയാണ്. മൂന്ന് പേർക്ക്....
സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ ടിക്കറ്റ് റെക്കോർഡ് വിൽപ്പനയിലേക്ക്. നറുക്കെടുപ്പിന് മൂന്ന് ദിവസം ബാക്കിനിൽക്കെ വിൽപ്പന 66 ലക്ഷത്തിലേക്ക് കടന്നു.....
കേന്ദ്രമന്ത്രിയുടെ പരിപാടിയിലും പാലക്കാട് ജില്ലയിലെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പരിപാടിയിലാണ് വിഭാഗീയത പരസ്യമായത്. പാലക്കാട്....