Kerala

തൃശ്ശൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ  54 -കാരന് 30 വർഷം കഠിന തടവ്

തൃശ്ശൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 54 -കാരന് 30 വർഷം കഠിന തടവ്

തൃശ്ശൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ 30 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ....

‘റിപ്പോർട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത് വിശ്വാസത്തിലെടുക്കും’; സിപിഐ പറഞ്ഞിട്ട് എഡിജിപിയെ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നും പറയേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം

സിപിഐ പറഞ്ഞിട്ട് എഡിജിപിയെ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നും പറയേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം. ഒരുവട്ടം പറഞ്ഞാൽ മതി. റിപ്പോർട്ട്....

മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി

കോട്ടയത്ത് മരം മുറിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് മരത്തിൽ കുടുങ്ങിയയാളെ അഗ്നിശമന രക്ഷാസേന രക്ഷപ്പെടുത്തി. അന്തിച്ചന്തയിലാണ് സംഭവം. കുമ്മണ്ണൂർ സ്വദേശിയായ ജലീലിലിനാണ്....

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. പേപ്പാറ – കുട്ടപ്പാറ സെക്ഷനിൽ വനമേഖലയിൽ പ്രത്യേകം തയ്യാറക്കിയ സ്ഥലത്ത്....

വാർത്തയുടെ ജനകീയശബ്ദം വിടവാങ്ങി; ആകാശവാണി രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു. ആകാശവാണിയിൽ ദീർഘകാലം വാർത്താ അവതാരകനായിരുന്നു. ശബ്ദത്തിലൂടെ വാർത്തയെ ജനകീയമാക്കിയ മാധ്യമപ്രവർത്തകനായിരുന്നു എം....

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനെന്ന് എസ്ഐടിയെ അറിയിച്ച് നടൻ സിദ്ദിഖ്

ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം ഇ-മെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തെ സിദ്ദിഖ്....

‘പൂനെയിലെ അന്നാ സെബാസ്റ്റ്യന്‍റെ മരണം വല്ലാത്ത നൊമ്പരമുണ്ടാക്കി’; മുഖ്യമന്ത്രി

വളരെ സുരക്ഷിതമായ ഒരു തൊഴിൽ മേഖലയാണ് പ്രൊഫഷണൽ എന്നതാണ് ധാരണയെന്നും എന്നാൽ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആ പ്രതീതിയല്ല ഉണ്ടാക്കുന്നതെന്നും....

‘ചില മാധ്യമപ്രവർത്തകർ പ്രതിപക്ഷത്തിന്റെ അജണ്ടകൾ നടപ്പാക്കുന്നു, ഇത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധം’: വി കെ സനോജ്

പ്രതിപക്ഷ നേതാവിന്റെ ക്വട്ടേഷൻ ഏറ്റുപിടിച്ച് ചില മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഇടപെടുന്നത് അങ്ങേയറ്റം ജനാധിപത്യം വിരുദ്ധമെന്ന് വികെ സനോജ്.....

‘പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് കേരളം ചെലവഴിച്ചത് 4500 കോടി രൂപ, അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി’: മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് 4500 കോടി രൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി ഇപ്പോൾ....

വിതുരയിൽ കൊമ്പ്രാംക്കല്ല് ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി

വിതുര – മണലി വാർഡിൽ കൊമ്പ്രാംക്കല്ല്, ആദിവാസി മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ വൈകുന്നേരമാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ആദിവാസി ഊരുകളിൽ....

 ‘മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല’: വെള്ളാപ്പള്ളി നടേശന്‍

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.പൂരം കലക്കിയതില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് എഡിജിപിക്ക് എതിരാണ്.മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ലെന്നും....

വിഴിഞ്ഞം തുറമുഖം ഉയരങ്ങളിലേക്ക്; ഒരു കപ്പലിൽ നിന്ന് മാത്രം 10,330 കണ്ടയ്നറുകൾ

ഒരു കപ്പലിൽനിന്നുമാത്രം 10, 330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിൽ ഒരു കപ്പലിൽ നിന്ന് നടന്ന....

വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കെപിസിസി സര്‍ക്കുലര്‍

കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തുന്ന മാമൂദി വ്യാജപ്രചണങ്ങള്‍ ഏറ്റെടുത്ത് കെപിസിസി നേതൃത്വവും.  മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്ന മുസ്്‌ളീം....

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി; രോഗിക്ക് ദാരുണാന്ത്യം

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ രോഗി മരിച്ചു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ....

പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; ആനക്ക് പരിക്കുകളില്ല

എറണാകുളം കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാട് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. പുതുപ്പള്ളി സാധുവിനെയാണ് ഇന്നു പുലർച്ചെ മുതൽ നടത്തിയ....

ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞ് ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങും; എടിഎം കൗണ്ടറുകൾക്ക് മുന്നിൽ തട്ടിപ്പ് നടത്തിയ സംഘം കോഴിക്കോട് പിടിയിൽ

കോഴിക്കോട് ജില്ലയിൽ എടിഎം കൗണ്ടറുകൾക്ക് മുന്നിൽ തട്ടിപ്പ്. സംഭവത്തിൽ രണ്ടുപേർ നടക്കാവ് പൊലീസിന്റെ പിടിയിൽ. ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങി....

‘എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ല; സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേന്ദ്രം കേരളത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നു’: ടി പി രാമകൃഷ്ണൻ

എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അവരെ അകറ്റാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും, അത് വിലപ്പോകില്ലെന്നും ടിപി....

അര്‍ജുന്റെ കുടുംബം നല്‍കിയ പരാതി; കേസില്‍ നിന്ന് മനാഫിനെ ഒഴിവാക്കിയേക്കും

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന്....

മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്....

എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി വിവരം

എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം. 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.....

പത്തനാപുരം ചിതല്‍വെട്ടിയില്‍ ഇറങ്ങിയ പുലിയെ പിടിക്കൂടാന്‍ ഊര്‍ജിത ശ്രമം

പത്തനാപുരത്ത് ചിതല്‍വെട്ടിയില്‍ രണ്ട് ദിവസം ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലികളെ തുരത്താന്‍ പുലിമടയില്‍ കയറി വനം വകുപ്പിന്റെ പരിശോധന.പുലികള്‍ക്കായി വനം വകുപ്പ്....

Page 235 of 4355 1 232 233 234 235 236 237 238 4,355