Kerala

‘കേരളം ഉന്നയിച്ച പദ്ധതികളോട് മുഖം തിരിച്ച ബജറ്റ്, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനാകണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

‘കേരളം ഉന്നയിച്ച പദ്ധതികളോട് മുഖം തിരിച്ച ബജറ്റ്, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനാകണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ്‌ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച യുണിയന്‍ ബജറ്റെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. സംസ്ഥാനത്തിന്‌ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധ....

ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രം കേന്ദ്രം വിഹിതം നൽകുന്നു’: ബജറ്റിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

ഇന്ത്യയെ തന്നെ മറന്ന ബജറ്റാണ് വന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത....

ബിജെപി ഇതരമായി ചിന്തിക്കുന്നവരെ അവഗണിക്കുന്നതാണ് ഈ കേന്ദ്ര ബജറ്റ്: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്ന ബജറ്റാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ബിജെപി ഇതരമായി....

പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പ് സന്ദർശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പ് സന്ദർശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. വർക്ക് ഷോപ്പ് നവീകരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായാണ്....

‘സാമൂഹ്യനീതിയെ പിറകോട്ടുതള്ളുന്ന ബജറ്റ്’: മന്ത്രി ആർ ബിന്ദു

സാമൂഹ്യനീതി, സുസ്ഥിര വികസനം, തൊഴിലാളിജനസാമാന്യത്തിന്റെയും അരികുവത്‌കൃതജനതയുടെയും താത്പര്യം എന്നിവയെ തീർത്തും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി....

‘കേന്ദ്ര ബജറ്റ് കേരള ജനതയോടുള്ള വെല്ലുവിളി’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

കേരളത്തെ സംബന്ധിച്ചും, രാജ്യത്തെ സംബന്ധിച്ചും, കര്‍ഷകരെ സംബന്ധിച്ചും തീര്‍ത്തും നിരാശാജനകമായ ബജറ്റാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചതെന്ന് മന്ത്രി കെ....

കിനാലൂരില്‍ ഭൂമിയുണ്ടല്ലോ, ഇനിയത് തലയില്‍ ചുമന്ന് ദില്ലിയില്‍ക്കൊണ്ട് കൊടുക്കണോ?; എയിംസ് വിഷയത്തില്‍ സുരേഷ്‌ഗോപിയ്ക്ക് മറുപടിയുമായി ഡോ. ടി.എം. തോമസ് ഐസക്

കേരളത്തിലെ എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് പറയുന്ന സുരേഷ്‌ഗോപി ഭൂമി തലയില്‍ ചുമന്ന്....

ഹോട്ടല്‍ ജീവനക്കാരിയുടെ മുഖത്തടിച്ച്, അസഭ്യം പറഞ്ഞ് യുഡിഎഫ് കൗണ്‍സിലര്‍; സംഭവം കൊച്ചിയില്‍

കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരിയ്ക്കു നേരെ യു ഡി എഫ് കൗണ്‍സിലറുടെ മര്‍ദനവും അസഭ്യവര്‍ഷവും. കോര്‍പ്പറേഷന്‍ 49 ാം ഡിവിഷന്‍ കൗണ്‍സിലറായ....

‘ബജറ്റിൽ കേരളത്തോടുള്ള അവഗണന ദൗർഭാഗ്യകരം’: മന്ത്രി വീണാ ജോർജ്

ബജറ്റിൽ കേരളത്തോടുള്ള അവഗണന ദൗർഭാഗ്യകരമെന്ന് മന്ത്രി വീണാ ജോർജ്. എയിംസ് കേരളത്തിന് അർഹതപ്പെട്ടതായിരുന്നു. കേന്ദ്ര മന്ത്രിയുമായി സംസാരിച്ചതുമാണ്.കിട്ടാതിരുന്നതിൽ നിരാശയുണ്ടെന്നും മന്ത്രി....

സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കാനും മാത്രം ഉപകരിക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്; സിപിഐഎം പോളിറ്റ്ബ്യൂറോ

സര്‍ക്കാര്‍ വരുമാനത്തില്‍ 14.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടും ചെലവ് കാര്യമായി ചുരുക്കിയ കേന്ദ്രബജറ്റ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്നതാണെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ.....

‘കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റ്’: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേഖല വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും. കേരളത്തെ ശരിപ്പെടുത്താനുള്ള ശ്രമമാണ്....

‘തിരിച്ച് കിട്ടുന്നത് വരെ രക്ഷാപ്രവർത്തനം തുടരണം, ദൗത്യത്തിനായി അവിടെ എത്തിയ എല്ലാവരെയും എന്നും ഓർക്കും’: അർജുന്റെ സഹോദരി

രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ സഹോദരി. അർജുനെ കിട്ടുന്നതുവരെ രക്ഷാപ്രവർത്തനം തുടരണം. അർജുന് വേണ്ടി അവിടെ എത്തിയ....

കേന്ദ്രബജറ്റിലെ ബിഹാറിനുള്ള പ്രത്യേക പരിഗണന; സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിച്ചാല്‍ നന്നായിരുന്നെന്ന് ഡോ. ജോണ്‍ബ്രിട്ടാസ് എംപി

പ്രത്യേക പദ്ധതികളിലുള്‍പ്പെടുത്തി ബിഹാറിനെയും ആന്ധ്രപ്രദേശിനെയും കേന്ദ്രം കയ്യയച്ച് സഹായിക്കുമ്പോള്‍ കേരളത്തിന് ഒരു സംസ്ഥാനമെന്ന നിലയ്ക്കുള്ള പരിഗണനയെങ്കിലും നല്‍കണമെന്ന് ഡോ.ജോണ്‍ബ്രിട്ടാസ് എംപി.....

‘സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റ്’: മുഖ്യമന്ത്രി

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി....

‘ഗംഗാവലി പുഴയിൽ ഉഗ്രസ്‌ഫോടനം, വെള്ളം സുനാമി പോലെ അടിച്ചുകയറി’; വാര്‍ത്തയിലെ വസ്‌തുതയെന്ത് ?

അര്‍ജുന്‍ ഉ‍ള്‍പ്പെടെ അങ്കോള അപകടത്തില്‍പ്പെട്ട ആളുകള്‍ക്കായുള്ള തിരച്ചില്‍ എട്ടാം ദിനവും തുടരുകയാണ്. ഈ ഘട്ടത്തില്‍, അധികൃതര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്.....

‘യുവജനങ്ങളെ അപഹസിക്കുന്ന ബജറ്റ്; സ്ഥിരതയുള്ള തൊഴിലും മെച്ചപ്പെട്ട വേതനവുമാണ് രാജ്യത്തെ യുവജനങ്ങൾ ആഗ്രഹിക്കുന്നത്’; എ എ റഹിം എം പി

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി എ എ റഹിം എം പി. ധനകാര്യമന്ത്രി നിർമല സീതാരാമൻ....

അങ്കോള അപകടം; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക ഹൈക്കോടതി, വിഷയം ഗൗരവകരമെന്ന് നിരീക്ഷണം

ഷിരൂരിലെ മണ്ണിടിച്ചിൽ ഗൗരവമേറിയ വിഷയമാണെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. തൽസ്ഥിതി റിപ്പോർട്ട് നൽകാനും കർണാടക സർക്കാരിന് നിർദേശം.....

‘കേരളത്തിന്റെ ആവശ്യങ്ങളെ ബജറ്റ് പൂർണമായും അവഗണിച്ചു’; കെ രാധാകൃഷ്‌ണൻ എംപി

കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമെന്നും കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളെയും കേന്ദ്രം പരിഗണിച്ചതുപോലുമില്ല എന്നും കെ രാധാകൃഷ്‌ണൻ എംപി .....

‘കേന്ദ്രബജറ്റ് ബിഹാർ – ആന്ധ്രാ ബജറ്റായി ചുരുങ്ങി; കേരളത്തെ പാടെ അവഗണിച്ചു’; ഡിവൈഎഫ്ഐ

കേന്ദ്രബജറ്റ് ബിഹാർ – ആന്ധ്രാ ബജറ്റായി ചുരുങ്ങിയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേരളത്തെ പാടെ....

വണ്ടി ഓടിക്കുമ്പോൾ പ്രഷർ കുറഞ്ഞ് ദേഹാസ്വാസ്ഥ്യമുണ്ടായി, മദ്യപിച്ചതെന്നാരോപിച്ച് പിന്നാലെയെത്തിയ സ്കൂൾ ബസ് ഡ്രൈവർ മർദിച്ചു; ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്കന് ദാരുണാന്ത്യം

ഇടുക്കി നെടുങ്കണ്ടത്ത് മദ്യപനെന്ന് തെറ്റിദ്ധരിച്ച് സ്കൂൾ ബസ് ഡ്രൈവർ മർദിച്ച മദ്യവയസ്കൻ മരിച്ചു. പാറത്തോട് രത്നം ഇല്ലം ഗാന്ധരൂപനാണ് (56)....

‘കേരളം എന്ന വാക്ക് പോലുമില്ല; ബജറ്റിലുള്ളത് സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രം’; വി ഡി സതീശൻ

കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി....

കെഎസ്ആർടിസി ബസിൻ്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നു; ആശങ്ക പരത്തിയ സംഭവമുണ്ടായത് കോട്ടയത്ത്

കോട്ടയം ചൂട്ടുവേലിയിൽ കെഎസ്ആർടിസി ബസിൻ്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നത് ആശങ്ക പരത്തി. ഉടൻ തന്നെ യാത്രക്കാരെ ഇറക്കി, ബാറ്ററി....

Page 236 of 4221 1 233 234 235 236 237 238 239 4,221