Kerala

‘ജോലി ചെയ്യാൻ പറ്റിയ സ്ഥലം..!’ എച്ച് ആൻഡ് ആർ ബ്ലോക്കിന് അംഗീകാരം

‘ജോലി ചെയ്യാൻ പറ്റിയ സ്ഥലം..!’ എച്ച് ആൻഡ് ആർ ബ്ലോക്കിന് അംഗീകാരം

ടെക്‌നോപാർക്ക് കമ്പനിയായ എച്ച് ആൻഡ് ആർ ബ്ലോക്കിന് ഗ്രേറ്റ് മിഡ് സൈസ് വർക്സ്പേസ് 2024 വിഭാഗത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം. ‘ജോലി ചെയ്യാൻ രാജ്യത്ത് ഏറ്റവും പറ്റിയ....

കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചെന്ന് ഉപഭോക്താവ്; പരാതി നിഷേധിച്ച് കെഎസ്ഇബി

തിരുവനന്തപുരം അയിരൂരിൽ കെഎസ്ഇബി ജീവനക്കാർ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചുവെന്ന ഉപഭോക്താവിന്റെ പരാതി നിഷേധിച്ച് കെഎസ്ഇബി. മീറ്റർ കത്തുന്നു എന്ന....

തൃശ്ശൂർ കണ്ടാണശ്ശേരിയിൽ നിന്നും യുവാവിനെ കാണാതായതായി

തൃശ്ശൂർ കണ്ടാണശ്ശേരിയിൽ നിന്നും യുവാവിനെ കാണാതായതായി പരാതി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി കടുംതോട്ടിൽ വീട്ടിൽ 44 വയസ്സുള്ള കിഷോർ മേനോനെയാണ്....

വർധിച്ച് വരുന്ന ആത്മഹത്യ പ്രവണത; യുവജന ശൃംഖല സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതകൾക്കെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന ശൃംഖല സംഘടിപ്പിച്ചു. കരുവന്നൂർ പാലത്തിൽ സംഘടിപ്പിച്ച....

പാരീസ് ഒളിംപിക്‌സില്‍ തിളങ്ങാന്‍ ഇന്ത്യന്‍ സംഘത്തിന് ബിസിസിഐയുടെ സ്‌നേഹ സമ്മാനം

പാരീസ് ഒളിംപിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമാകാനൊരുങ്ങുന്ന ഇന്ത്യന്‍ സംഘത്തിന് ബിസിസിഐയുടെ സ്‌നേഹ സമ്മാനം. ഈ മാസം 26നു തുടങ്ങുന്ന പാരീസ് ഒളിംപിക്‌സില്‍....

നോർക്ക റൂട്ട്സ് പ്രവാസികൾക്കായി ഒരുക്കുന്നത് 18 ഓളം സേവനങ്ങൾ; മലയാളികൾ അറിയാതെ പോകരുതെന്ന് ഷമീർ ഖാൻ

നോർക്ക റൂട്ട്സ് പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത് പതിനെട്ടോളം സേവനങ്ങളാണെന്നും ഇത് മലയാളികൾ അറിയാതെ പോകരുതെന്നും ഷമീം ഖാൻ പറഞ്ഞു. ഇക്കാര്യത്തിൽ മുംബൈയിലെ....

ലീഗിനെതിരെ സമസ്തയുടെ എതിർപ്പ് രൂക്ഷം; പിഎംഎ സലാമിനെതിരെ സാദിക്കലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകി സമസ്ത യുവജന വിഭാഗം

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെതിരെയുള്ള സമസ്തയുടെ എതിർപ്പ് രൂക്ഷമാവുന്നു. പിഎംഎ സലാമിനെതിരെ സമസ്തയിലെ യുവജന....

പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി ഖുറേഷി അബ്രാമും സംഘവും ഇനി അബൂദാബിയിലേക്ക്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ട് പുരോഗമിക്കുകയാണ്. ഇപ്പോള്‍ ഗുജറാത്തില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ ഷെഡ്യൂളില്‍ നടന്‍ ടൊവിനോ തോമസ്....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കില്ലെന്ന തീരുമാനം സ്വാഗതാർഹം: കെ രാധാകൃഷ്ണൻ എംപി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കില്ലെന്ന് മാനെജർ അറിയിച്ചത് സ്വാഗതാർഹമെന്ന് കെ രാധാകൃഷ്ണൻ എംപി. പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ....

വിനോദയാത്രക്കായി പ്രായപൂർത്തിയാവാത്ത കുട്ടി കാറോടിച്ച സംഭവം; ആർസി ഉടമസ്ഥനെതിരെയും രക്ഷിതാവിനെതിരെയും കേസെടുത്ത് പൊലീസ്

വിനോദ യാത്രക്കായി കോഴിക്കോട് ചെറുവാടിയിൽ നിന്നും വയനാട്ടിലേക്ക് പ്രായപൂർത്തിയാവാത്ത കുട്ടി സുഹൃത്തുക്കൾക്കൊപ്പം വാഹനമോടിച്ചു വന്ന സംഭവത്തിൽ വാഹന ഉടമയ്ക്കും രക്ഷിതാവിനുമെതിരെ....

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോട്....

മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള 7 പേരുടെയും ഫലം നെഗറ്റീവ്: മന്ത്രി വീണ ജോർജ്

മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റിവെന്ന് മന്ത്രി വീണാ ജോർജ്. രണ്ടു പഞ്ചായത്തുകളിലെ കടുത്ത നിയന്ത്രണം....

അങ്കോള സംഭവം; അര്‍ജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു

അങ്കോളയില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. തിരച്ചില്‍ നാളെ രാവിലെ വീണ്ടും ആരംഭിക്കും. പ്രദേശത്ത് രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധ്യമല്ലെന്ന്....

അമിതമായി ഭക്ഷണം കഴിക്കുന്നത് തല്‍സമയം കാണികളിലെത്തിക്കുന്ന ഫുഡ് വ്‌ളോഗര്‍ക്ക് ലൈവ് സ്ട്രീമിങ്ങിനിടെ ദാരുണാന്ത്യം

മണിക്കൂറുകളോളം തുടര്‍ച്ചയായി ഭക്ഷണം കഴിച്ച് ഫുഡ് ചലഞ്ച്  നടത്തിയിരുന്ന ചൈനീസ് വ്‌ളോഗര്‍ പാന്‍ ഷോട്ടിങിന് ഭക്ഷണം കഴിക്കുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യം.....

‘കർണാടകയ്ക്ക് കർണാടകയുടേതായ പ്രശ്നങ്ങളുണ്ട്; ബന്ധുക്കളുടെ പരാതി വൈകാരികമാണ്’: വിചിത്രവാദവുമായി കർണാടക പിസിസി ജനറൽ സെക്രട്ടറി

അങ്കോള അപകടത്തിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനത്തിൽ കർണാടക സർക്കാരിന്റെ വീഴ്ചയെ ന്യായീകരിച്ച് വിചിത്ര വാദം ഉന്നയിച്ച് കർണാടക പിസിസി ജനറൽ സെക്രട്ടറി ഷാഹിദ്....

എന്തിനെയും രാഷ്ട്രീയം മാത്രം നോക്കി പിന്തുണക്കുന്ന പ്രതിപക്ഷ നേതാവേ, അങ്ങേക്കിത്ര ഹൃദയച്ചുരുക്കമോ?; മന്ത്രി എം.ബി. രാജേഷ്

മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് തദ്ദേശമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെഴുതിയ തുറന്ന കത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്.....

ഫൊക്കാന കൺവെൻഷൻ; സജിമോൻ ആന്റണി പ്രസിഡന്റ്, നന്ദി പറഞ്ഞ് പടിയിറങ്ങി ഡോ. ബാബു സ്റ്റീഫൻ

ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി സജിമോൻ ആന്റണി. നന്ദി പറഞ്ഞ് പടിയിറങ്ങി ബാബു സ്റ്റീഫൻ. ഫൊക്കാനയുടെ പ്രസിഡൻ്റായി പ്രവർത്തിക്കാൻ അവസരം നൽകിയതിന്....

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24 മുതൽ നടക്കും: മന്ത്രി കെ എൻ ബാലഗോപാൽ

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ....

അങ്കോള അപകടം: സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്: കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ

അങ്കോളയിലെ മണ്ണിടിച്ചിൽ ലോറിയുടെ സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം....

വടകരയിൽ ചുഴലിക്കാറ്റ്; നിർത്തിയിട്ട കാർ മുറ്റത്തേക്ക് നിരങ്ങി നീങ്ങി

വടകര ചെക്യാട് ഗ്രാമപഞ്ചായത്തിൽ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ നിർത്തിയിട്ട കാർ മുറ്റത്തേക്ക് നിരങ്ങി നീങ്ങി. ചെക്യാട് കുറുവന്തേരിയിൽ പൂളോള്ളതിൽ മൊയ്തുവിൻ്റ വീട്ടിലെ....

സാഹിത്യകലാനിധി പുരസ്കാരം എം ടി വാസുദേവൻ നായർക്ക്

കേരള ഹിന്ദി പ്രചാര സഭ സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ സാഹിത്യകലാനിധി പുരസ്കാരം....

‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി’: നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന്‍....

Page 240 of 4221 1 237 238 239 240 241 242 243 4,221