Kerala

വർക്കലയിൽ മൽസ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ

വർക്കലയിൽ മൽസ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ കേസിൽ നാലു പേർ പൊലീസ് കസ്റ്റഡിയിൽ

മൽസ്യത്തൊഴിലാളികളായ യുവാക്കളെ വർക്കലയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ പൊലീസ് പിടിയിൽ. ഇന്നലെ വൈകീട്ട് 6.30 നായിരുന്നു സംഭവം.   താഴെവെട്ടൂർ സ്വദേശികളായ ജഹാസ്, ജവാദ്,....

കണ്ണൂർ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഫ്ലൈ ഓവർ ഉടൻ യാഥാർത്ഥ്യമാകും; പ്രവർത്തി ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു

കണ്ണൂർ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഫ്ലൈ ഓവർ ഉടൻ യാഥാർത്ഥ്യമാകും. പ്രവർത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്....

എക്കാലവും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷവും വർഗീയതയുടെ ഭാഗമാണെന്നാക്കി തീർക്കാനുള്ള നീക്കത്തിൽ അൻവർ പങ്കുചേർന്നു; മുഖ്യമന്ത്രി

എക്കാലവും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ എല്ലാ ഘട്ടത്തിലും ഇടതുപക്ഷത്തിനെതിരെ....

ബിജെപി നേതാവിനെതിരായ ലൈംഗിക പീഡന പരാതി; ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ

ബിജെപി നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ.  കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി പി വി....

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടി  റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി

സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടി  റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് ജില്ലകളിൽ യെല്ലോ....

തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി

തിരുവനന്തപുരം മൃഗശാലയിൽ കൂട്ടിൽ നിന്ന് ചാടിയ മൂന്നാമത്തെ ഹനുമാൻ കുരങ്ങനെയും പിടികൂടി. ഉച്ചയോടുകൂടി കെഎസ്ഇബി എയർ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാൻ....

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസ്; അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ....

ആർഎസ്‌എസിന്‍റെ കാവൽപ്പട്ടിയുടെ മതേതര സർട്ടിഫിക്കറ്റ് കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് ആവശ്യമില്ല’; കെ സുധാകരനെതിരെ വികെ സനോജ്

കെ സുധാകരനെതിരെ വിമർശനവുമായി വികെ സനോജ്. കേരളത്തെ കലാപഭൂമിയാക്കാൻ ആർ.എസ്. എസ്. ശാഖകളിൽ നടത്തിയ ആയുധപരിശീലനം ജനങ്ങൾ ചെറുത്തപ്പോൾ, ശാഖകൾക്ക്....

‘ലോകസമാധാനത്തിന് ഭീഷണി’: ഇസ്രയേൽ നിലപാട് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

പലസ്തീനിലും ലെബനനിലും ഇസ്രയേൽ നടത്തുന്ന യുദ്ധവും നിലപാടും പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ALSO READ; ‘ഞാനോ സർക്കാരോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’:....

സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷം: ശ്രുതി

സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമെന്ന് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പ്രിയ്യപ്പെട്ടവരെ നഷ്ടമായ ശ്രുതി. വാഹനാപകടത്തിൽ പ്രതിശ്രുത വരനേയും നഷ്ടമായ ശ്രുതിക്ക്‌ എല്ലാ....

തൃശൂർ പൂരം അട്ടിമറി: സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി എസ് സുനിൽ കുമാർ

തൃശൂർ പൂരം അട്ടിമറിയിലെ സർക്കാർ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മന്ത്രി വി എസ് സുനിൽ കുമാർ.പൂരം അലങ്കോലമാക്കൽ എന്ന....

എല്ലാ പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും ക്ഷേമമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരവനന്തപുരം: എല്ലാ പ്രദേശങ്ങളുടെയും ജനവിഭാഗങ്ങളുടെയും ക്ഷേമമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല....

‘വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകും’: മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിന് ഭാഗമായി വയനാട്ടിൽ രണ്ട്....

‘ഞാനോ സർക്കാരോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’: പിആർ ഏജൻസി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

താനോ സർക്കാരോ യാതൊരു പിആർ ഏജൻസിയെയും ഏർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻറെ ഭാഗമായി അങ്ങനെ ഒരു ഏജൻസി പ്രവർത്തിക്കുന്നില്ല....

കെ.ജി എൻ.എ തിരുവനന്തപുരം ഈസ്റ്റ് ജില്ലാ സമ്മേളനം വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെ.ജി എൻ.എ തിരുവനന്തപുരം ഈസ്റ്റ് ജില്ലാ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം....

‘തെറ്റായ കാര്യം പ്രസിദ്ധീകരിച്ച ശേഷം അത് തിരുത്തി ഖേദം അറിയിച്ചു; ഹിന്ദുവിന്റേത് മാന്യമായ നിലപാട്’: മുഖ്യമന്ത്രി

‘ദി ഹിന്ദു’ പത്രത്തിന്റേത് മാന്യമായ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. താൻ പറഞ്ഞ ഒരു....

‘അൻവർ വർഗീയ ശക്തികളുമായി കൈകോർത്തു’: എൽഡിഎഫ് വിടുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

പി വി അൻവർ വർഗീയ ശക്തികളുമായി കൈകോർത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വിടുക എന്ന ലക്ഷ്യമാണ് അൻവറിനെന്നും പുതിയ....

വയനാട് ദുരന്തം: പ്രതീക്ഷിച്ച സഹായം കേന്ദ്രത്തിൽ നിന്നും ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.”വലിയ സഹായം കേന്ദ്രസർക്കാരിൽ നിന്ന്....

‘യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത് സ്വന്തം കീശയിലെ കാശുകൊണ്ട്; ഒരു പ്രമാണിയുടെയും ഊരമ്മേൽ കൂരകെട്ടി ജീവിച്ചിട്ടില്ല’: വൈറലായി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വൈറലായി കെ ടി ജലീലിന്റെ ഫേസ്ബുക്ക്. പി വി അൻവറിനോട് എന്ന് പറഞ്ഞ് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഒരു പ്രമാണിയുടെയും....

തൃശൂർ പൂരം അട്ടിമറി: ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

തൃശൂർ പൂരം അട്ടിമറി വിവാദം ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. തൃശ്ശൂർ പൂരം കേരളത്തിൻറെ സാംസ്കാരിക അടയാളമാണ് എന്ന് മുഖ്യമന്ത്രി....

ഇനി കുറച്ചുനാൾ പാമ്പുകളെ സൂക്ഷിക്കണം; ഒക്ടോബറിൽ വിഷപ്പാമ്പുകൾ ഇണചേരുന്ന കാലം, കഴിഞ്ഞ മാസത്തിൽ മാത്രം പാമ്പുകടിയേറ്റ് മരിച്ചത് എട്ടുപേർ

സംസ്ഥാനത്ത് ഒറ്റ മാസത്തിൽ പാമ്പുകടിയേറ്റ് മരിച്ചത് എട്ടുപേർ. നിരവധി ആളുകൾക്ക് പാമ്പുകടിയും ഏറ്റു. ഇക്കഴിഞ്ഞ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ....

Page 241 of 4357 1 238 239 240 241 242 243 244 4,357