Kerala

പിടികൂടിയ മൂർഖനെ തുറന്നുവിടുന്നതിനിടെ പാമ്പുകടിയേറ്റ വൊളൻറിയർ മരിച്ചു

പിടികൂടിയ മൂർഖനെ തുറന്നുവിടുന്നതിനിടെ പാമ്പുകടിയേറ്റ വൊളൻറിയർ മരിച്ചു

പിടികൂടിയ മൂർഖൻ പാമ്പിനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ ചികിത്സയിലിരിക്കെ മരിച്ചു. കരമന വാഴവിള സ്വദേശിയായ പ്രശാന്ത് (ഷിബു-39) ആണ് മെഡിക്കൽ....

ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന് പരാതി; ബിജെപിയില്‍ തര്‍ക്കം

പാലക്കാട് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് തര്‍ക്കം. ജില്ലയില്‍ ശോഭാ സുരേന്ദ്രനെ പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തി.....

പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് 1000 കോടിയിലധികം അനുവദിച്ച് പ്രീതിപ്പെടുത്തല്‍

പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് ആയിരം കോടിയിലധികം അനുവദിച്ചു പ്രീതിപ്പെടുത്തുന്ന നയമാണ്....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ....

അഭിമന്യു കൊലപാതകം; പ്രാരംഭവാദം ഇന്ന് ആരംഭിക്കും

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രാരംഭവാദം ഇന്ന് ആരംഭിക്കും. പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ്....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.....

ഫോക്കസ് ഓൺ എബിലിറ്റി ഷോർട് ഫിലിം ഫെസ്റ്റിവൽ: മലയാളികൾ ഒരുക്കിയ “ഇസൈ” ജനപ്രിയ ചിത്രം

ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട്ഫിലിം ഫെസ്റ്റിവൽ ആയ “ഫോക്കസ് ഓൺ എബിലിറ്റി”യിൽ ജനപ്രിയ ചിത്രമായി മലയാളികൾ ഒരുക്കിയ....

വളര്‍ത്തുനായ്ക്കളെ ഉള്‍പ്പെടെ വീട് ജപ്തി ചെയ്ത് എസ്ബിഐ; ഒടുവില്‍ നായ്ക്കളെ തുറന്നുവിട്ട് ബാങ്ക്, പരാതിയുമായി നാട്ടുകാര്‍

കൊച്ചിയില്‍ ബാങ്ക് അധികൃതര്‍ തുറന്നുവിട്ട അക്രമകാരികളായ തെരുവുനായ്ക്കള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായി നാട്ടുകാര്‍. കാക്കനാട് ചെമ്പുമുക്കിലാണ് സംഭവം. എസ്ബിഐ അധികൃതര്‍ക്കെതിരെയാണ് പ്രദേശവാസികള്‍....

‘പേരമക്കൾ പറയുമ്പോഴാണ് ഞാൻ മുഖ്യമന്ത്രിക്കെതിരാണെന്ന വാർത്തയറിയുന്നത്; മരിക്കുവോളം ഈ പാർട്ടിയിൽ തന്നെ’: നിലപാട് വ്യക്തമാക്കി നിലമ്പൂർ ആയിഷ

വിവാദങ്ങൾക്കിടയിലും നിലപാട് വ്യക്തമാക്കി നിലമ്പൂർ ആയിഷ. തനിക്കെതിരെ നടക്കുന്ന ആരോപണങ്ങൾ  പേരമക്കൾ പറഞ്ഞാണ് താൻ അറിഞ്ഞതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അവർ. തന്റെ....

കേന്ദ്രം സാമ്പത്തികമായി അവഗണിക്കുമ്പോഴും കേരളം പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്നു: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഉപകരിക്കണമെന്ന ലക്ഷ്യമാണ്....

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു

വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു.വൈകിട്ട് 6.30 ഓടെ താഴെ വെട്ടൂർ ജംഗ്ഷനിലാണ് സംഭവം.വെട്ടൂർ സ്വദേശികളായ നൗഷാദ് (45 ) അൽ....

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക്‌ ആശ്വാസവുമായി ബൃന്ദ കാരാട്ട്‌

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക്‌ ആശ്വാസവുമായി സിപിഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. മേപ്പാടി ചെമ്പോത്തറയിൽ നടന്ന സംഗമത്തിൽ....

‘ഗാന്ധിജിയുടെ മാറില്‍ ഫാസിസ്റ്റുകള്‍ വെടിയുതിര്‍ത്തിട്ട് 100 വര്‍ഷം’; ഗാന്ധിജയന്തിയാണെന്നത് അറിയാതെ പ്രസംഗം, വെട്ടിലായി കോണ്‍ഗ്രസ് നേതാവ്

155-ാം ഗാന്ധിജയന്തി ദിനത്തെ, ഗാന്ധി രക്തസാക്ഷി ദിനമാക്കി പ്രസംഗിച്ച് പരിഹാസ്യനായി ഇടുക്കി അടിമാലിയിലെ കോണ്‍ഗ്രസ് നേതാവ്. ഐഎൻടിയുസി (ഇന്ത്യന്‍ നാഷണല്‍....

മെഗാസ്റ്റാറിന്റെ ട്രിപ്പിൾ റോൾ വിസ്മയം വീണ്ടും ബിഗ് സ്‌ക്രീനിൽ: പാലേരി മാണിക്യം റീ റിലീസ് തീയതി പ്രഖ്യാപിച്ചു

കാത്തിരിപ്പിന് വിരാമം! ഒടുവിൽ പ്രഖ്യാപനമെത്തി. മെഗാസ്റ്റാർ മമ്മൂട്ടി ട്രിപ്പിൾ റോളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം പാലേരി മാണിക്യം; ഒരു പാതിരാ....

വികസന – ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഉപകരിക്കണമെന്ന ചിന്തയാണ് സര്‍ക്കാരിനെ നയിക്കുന്നത്: മുഖ്യമന്ത്രി

വികസന – ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ അവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും ഉപകരിക്കണം എന്ന ചിന്തയാണ് സംസ്ഥാന സർക്കാരിനെ....

ബലാത്സംഗക്കേസില്‍ പ്രതിയായിരിക്കെ സിദ്ദിഖിന്‍റെ 62-ാം പിറന്നാള്‍ ആഘോഷിച്ച് കുടുംബം; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

ബലാത്സംഗക്കേസിൽ പ്രതിയായിരിക്കെ 62-ാം പിറന്നാള്‍ ആഘോഷിച്ച് സിദ്ദിഖും കുടുംബവും. സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. അതേസമയം സിദ്ദിഖിന്....

മുഖ്യമന്ത്രിയേയും സിപിഐഎമ്മിനേയും സംഘി ചാപ്പകുത്തുന്നവര്‍ സംഘപരിവാറിനെയാണ് സഹായിക്കുന്നത്: കെ ടി ജലീല്‍ എംഎല്‍എ

പി വി അന്‍വറിനെ തള്ളി കെ ടി ജലീല്‍ എംഎല്‍എ. പി വി അന്‍വര്‍ എംഎല്‍എ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാലും....

‘മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്; അതിനുള്ള മറുപടി കെ ടി ജലീല്‍ കൊടുത്തു’: മന്ത്രി സജി ചെറിയാന്‍

മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനുള്ള ശക്തമായ മറുപടി കെ ടി ജലീല്‍ കൊടുത്തുവെന്നും മന്ത്രി സജി....

‘ട്രെയിന്‍ അപകടങ്ങള്‍ തടയുക’; പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കം

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് റെയില്‍വേ നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിന് വ്യാഴാഴ്ച തുടക്കമാകും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം....

‘ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല, പി ആര്‍ വര്‍ക്കും നടത്തിയിട്ടില്ല; യൂട്യൂബ് ചാനല്‍ ഉണ്ടാക്കിയത് അര്‍ജുനെ മറക്കാതിരിക്കാന്‍’: മനാഫ്

ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന് മറിപടിയുമായി ലോറി ഉടമ മനാഫ്. പി ആര്‍ വര്‍ക്ക് താന്‍ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍....

‘സിപിഐഎം പറഞ്ഞാല്‍ അന്‍വറിനെതിരെ പ്രചാരണത്തിനിറങ്ങും’: കെടി ജലീല്‍ എംഎല്‍എ

അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കി കെ ടി ജലീല്‍ എംഎല്‍എ. അന്‍വറിന്റെ രീതികളോട് ഒരിക്കലും യോജിക്കില്ല.....

‘വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും സിപിഐഎമ്മിനെ തള്ളിപ്പറയില്ല, ഇടത് സഹയാത്രികനായി തുടരും’: കെ ടി ജലീല്‍ എംഎല്‍എ

വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും സിപിഐഎമ്മിനെ തള്ളിപ്പറയില്ലെന്ന് കെ ടി ജലീല്‍. ഇടത് സഹയാത്രികനായി തന്നെ തുടരുമെന്നും കെ ടി ജലീല്‍....

Page 242 of 4357 1 239 240 241 242 243 244 245 4,357