Kerala
അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടി; പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിന്: മന്ത്രി പി രാജീവ്
പെരുമ്പാവൂർ കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത നടപടിയിൽ പരമാവധി ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സർക്കാരിനെന്ന് മന്ത്രി പി രാജീവ്. കോടതിയുടേത് സാധാരണ നടപടിക്രമം....
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ മധ്യകേരളത്തിൽ മഴ കനക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കോഴിക്കോട് വയനാട്....
സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി നാഗര്‍കോവില്‍-മംഗളൂരു റൂട്ടില്‍ മൂന്നാം റെയില്‍പാതയും നാലാം പാതയും അനിവാര്യമാണെന്ന മനോരമയുടെ ക്യാംപെയ്ന്‍ നാണമില്ലാത്തതെന്ന്....
കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് നൽകാനുള്ള മുഴുവൻ തുകയും....
കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ഓറഞ്ച് അലര്‍ട്ട് ഏത് സമയവും റെഡ് അലര്‍ട്ടായി മാറാന്‍....
വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ്....
സംസ്ഥാനത്തെ ഗതാഗത പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി സംസ്ഥാനത്തിനു ലഭിക്കേണ്ട 741.35 കോടി രൂപ വേണ്ടെന്നുവെച്ച് സംസ്ഥാന സര്‍ക്കാര്‍. എന്‍എച്ച്....
തിരുവനന്തപുരം പോലെ പാലക്കാട് റെയിൽവേ സ്റ്റേഷനിലും മാലിന്യ കൂമ്പാരം. പാലക്കാട് സ്റ്റേഷനിലെ വിവിധ ഭാഗങ്ങളിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. തദേശ സ്ഥാപനങ്ങളെ....
ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ....
മൂന്നാർ, ദേവികുളം, ചിന്നക്കനാൽ , ഗ്യാപ്പ്റോഡ് എന്നിവിടങ്ങളിലെ കനത്ത മഴ,മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടിട്ടുള്ള സാഹചര്യം എന്നിവ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെയും,....
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയുടെ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.....
സംസ്ഥാന സര്‍ക്കാരിന്‍റെ ഡിസൈൻ പോളിസിയുടെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് ശനിയാഴ്ച കൊല്ലത്ത് തുടക്കമാകും. മേല്‍പാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം....
സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട്തന്നെ....
റെയിൽവേ അധീന മേഖലകളിലെ മാലിന്യം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് റെയിൽവേ ഡിവിഷനൽ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തി. ജില്ല....
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിനൊപ്പം മധ്യകേരളത്തിലും മഴ ശക്തമാകും. കേരളതീരത്ത് നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും,....
കർണ്ണാടക വനമേഖലയിൽ ഉരുൾപ്പൊട്ടിയതിനെ തുടർന്ന് കണ്ണൂർ ഉളിക്കൽ പഞ്ചായത്തിലെ മൂന്ന് പാലങ്ങളും മണിക്കടവ് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. അഞ്ചരക്കണ്ടിയിൽ....
ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിനപകടം. ചണ്ഡിഗഡ്-ദീബ്രുഗഡ് എക്സ്പ്രസിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേര്‍ക്ക്....
പാലക്കാട് ആലത്തൂരില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. ആലത്തൂര്‍ കാട്ടുശ്ശേരി എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബസാണ് വൈകീട്ടോടെ അപകടത്തില്‍പ്പെട്ടത്.....
വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം....
എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറിൽ ഒഴുകിപ്പോയ കാട്ടാന ചരിഞ്ഞു. പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. ഇന്നു രാവിലെയാണ് കാട്ടാന....
കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗിന്റെ അംബാസിഡറായി മോഹൻലാലിനെ തെരഞ്ഞെടുത്തു. 6 ഫ്രാഞ്ചൈസി ടീമുകളെ തെരഞ്ഞെടുത്തു. 6 ടീമുകൾ സെപ്റ്റംബർ....
ഗുരുദേവ കോളേജ് വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമാണെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. സംഘടനയെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ....