Kerala

വീണ്ടും ട്രെയിനപകടം; ചണ്ഡിഗഡ്-ദീബ്രുഗഡ് എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പാളം തെറ്റി, അപകടത്തില്‍ 4 പേര്‍ മരിച്ചു

വീണ്ടും ട്രെയിനപകടം; ചണ്ഡിഗഡ്-ദീബ്രുഗഡ് എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പാളം തെറ്റി, അപകടത്തില്‍ 4 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിനപകടം. ചണ്ഡിഗഡ്-ദീബ്രുഗഡ് എക്സ്പ്രസിന്റെ കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചണ്ഡിഗഡില്‍ നിന്ന് ദിബ്രൂഗഡിലേക്ക് പോവുകയായിരുന്ന....

രക്ഷാപ്രവർത്തനങ്ങൾ വിഫലം; കുട്ടമ്പുഴയാറിൽ ഒഴുകിപ്പോയ കാട്ടാന ചരിഞ്ഞു

എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറിൽ ഒഴുകിപ്പോയ കാട്ടാന ചരിഞ്ഞു. പൂയംകുട്ടിയിൽ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. ഇന്നു രാവിലെയാണ് കാട്ടാന....

കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗ്; മോഹൻലാൽ അംബാസിഡർ

കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗിന്റെ അംബാസിഡറായി മോഹൻലാലിനെ തെരഞ്ഞെടുത്തു. 6 ഫ്രാഞ്ചൈസി ടീമുകളെ തെരഞ്ഞെടുത്തു. 6 ടീമുകൾ സെപ്റ്റംബർ....

ഗുരുദേവ കോളേജ് വിഷയം; എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമെന്ന് പി എം ആര്‍ഷോ

ഗുരുദേവ കോളേജ് വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ മാധ്യമങ്ങള്‍ നടത്തുന്നത് ഏകപക്ഷീയ ആക്രമണമാണെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. സംഘടനയെ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെ....

പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 120 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 120 കോടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ബജറ്റ്‌ വിനിയോഗ പരിധി നൂറു ശതമാനം....

ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ജോയിയുടെ അമ്മയ്ക്ക് ധനസഹായം നല്‍കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മേലധികാരികളോട് ചോദിച്ചിട്ട് മറുപടി നല്‍കാമെന്ന് ഡിആര്‍എം അറിയിച്ചു.....

മാധ്യമ പ്രവർത്തകൻ എൽകെ അപ്പൻ അന്തരിച്ചു

മാധ്യമപ്രവർത്തകൻ എൽകെ അപ്പൻ (57) അന്തരിച്ചു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം പ്രസ്സ് ക്ലബ്ബ് അംഗവും കേരളാ കൗമുദി ഫ്ളാഷിൻ്റെ....

ഹൃദയ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന വ്യക്തി: ഡോ വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോ എം എസ് വല്യത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി....

പാലക്കാട് ഡിവിഷന്‍ വിഭജനം: തീരുമാനത്തില്‍ നിന്ന് റെയില്‍വേ പിന്‍മാറണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി....

ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കും; മുഖ്യമന്ത്രിയുടെ അടിയന്തര യോഗത്തിൽ തീരുമാനം

ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം. റെയിൽവേയിലെ മാലിന്യ നീക്കത്തിന് സർക്കാരിനോട്....

കുഫോസ് വിസി നിയമനത്തിനായി സെർച്ച് കമ്മറ്റി രൂപീകരിച്ച നടപടി; സർക്കാർ ഹർജിയിൽ ഗവർണർക്ക് ഹൈക്കോടതി

ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.....

പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖം; പ്രാരംഭ പ്രവർത്തനങ്ങൾക്ക് അഞ്ച്‌ കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച്‌ കോടി രൂപ അനുവദിച്ചതായി....

ഭൂതകാലത്തിന്റെ നേട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്, തള്ളിക്കളയുക അല്ല വേണ്ട: ഡോ. തോമസ് ഐസക്

ഭൂതകാലത്തിന്റെ നേട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും തള്ളിക്കളയുക അല്ല വേണ്ടതെന്നും ഡോ. തോമസ് ഐസക്. സ്ത്രീ നീതി വളരെ പ്രധാനപ്പെട്ടത് ആണെന്നും....

കനത്ത മഴയ്ക്ക് സാധ്യത ; വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ്,....

കർണാടക സംവരണ ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ല; മന്ത്രി പി രാജീവ്

കർണാടക സംവരണ ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ല എന്ന് മന്ത്രി പി രാജീവ്. മണ്ണിൻ മക്കൾ വാദം നേരത്തെ തള്ളിക്കളഞ്ഞതാണ് എന്നും....

കേരളത്തിന്റെ യശസുയര്‍ത്തിയ പ്രതിഭാശാലി: ഡോ എംഎസ് വല്യത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭാ സ്പീക്കര്‍

വൈദ്യശാസ്ത്ര രംഗത്ത് കേരളത്തിന്റെ യശസുയര്‍ത്തിയ ഡോ എംഎസ് വല്യത്താന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. തിരുവനന്തപുരം ശ്രീചിത്തിര....

ഇടുക്കി ജില്ലയിൽ അതിശക്ത മഴ; യാത്രാനിരോധനം മറികടന്ന സ്കൂൾ ബസ് പൊലീസ് തടഞ്ഞു

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുന്നു. ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം മറികടന്ന് പോയ സ്കൂൾ ബസ്....

പി എം എ സലാമിനെ നിയന്ത്രിക്കണം; മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ എസ്കെഎസ്എസ്എഫ്

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ എസ്കെഎസ്എസ്എഫ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെ നിയന്ത്രിക്കണമെന്നും ഇല്ലെങ്കിൽ....

എറണാകുളത്ത് കെഎസ്ആർടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചു

എറണാകുളത്ത് കെഎസ്ആർടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചു.വാഹനം മാറ്റാൻ ഹോൺ മുഴക്കിയത് ചോദ്യം ചെയ്താണ് മർദിച്ചത്. ALSO READ: ഡോ.എം എസ്....

ഡോ.എം എസ് വല്യത്താന്റെ നിര്യാണത്തില്‍  അനുശോചനം രേഖപ്പെടുത്തി മന്ത്രി വീണാ ജോര്‍ജ്

പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ.....

ഷാല്‍ പുത്തലന്‍; വയനാടിന്റെ സങ്കടത്തിന് ഒരു വ്യാഴവട്ടം, തുര്‍ക്കിക്കും

വയനാട്ടില്‍ ഒരു തുര്‍ക്കിയുണ്ട്. മഹാ കയങ്ങളില്‍, ആഴം തൊടാനാവാത്ത അടിത്തട്ടില്‍, ജലപ്രവാഹങ്ങളെ, അടിയൊഴുക്കുകളെ ഭേദിച്ച് നടക്കുന്ന ചില മനുഷ്യര്‍ പാര്‍ക്കുന്ന....

‘എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി’, പൊലീസ് അന്വേഷണം തുടരുന്നു

എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെയോടെ കുട്ടികളെ കാണാതായത്. സംഭവത്തിൽ ആലുവ....

Page 247 of 4221 1 244 245 246 247 248 249 250 4,221