Kerala

‘എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി’, പൊലീസ് അന്വേഷണം തുടരുന്നു

‘എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി’, പൊലീസ് അന്വേഷണം തുടരുന്നു

എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെയോടെ കുട്ടികളെ കാണാതായത്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ALSO....

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദൻ ഡോ. എം എസ്‌ വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലിൽ വെച്ചാണ് അന്ത്യം.....

ആമയിഴഞ്ചാൻ തോട് അപകടം; മാലിന്യ പ്രശ്നം ചർച്ചചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

ആമയിഴഞ്ചാൻ തോടിലെ റെയിൽവേയുടെ അധീനതയുള്ള ഭാഗത്തെ മാലിന്യം പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്. രാവിലെ 11:30ന്....

പൊന്നാനിയിൽ മൂന്ന് പേർക്ക് മലമ്പനി; ജാഗ്രതയിൽ ആരോഗ്യ വകുപ്പ്, പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

മലപ്പുറം പൊന്നാനിയിൽ മൂന്ന് പേർക്ക് മലമ്പനി സ്ഥിരികരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ . രോഗം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രതിരോധ....

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്. ഓർമ്മദിനമായ ഇന്ന് വിപുലമായ അനുസ്മരണ പരിപാടികൾ ആണ്....

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കോട്ടയം മുതൽ....

കൊച്ചുവേളിയിലും മാലിന്യ സംസ്കരണത്തിൽ റെയിൽവേ കാണിക്കുന്നത് വലിയ അലംഭാവം, നടപടിയുമായി മുന്നോട്ടുപോകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി: മന്ത്രി എം ബി രാജേഷ്

കൊച്ചുവേളിയിലും മാലിന്യ സംസ്കരണത്തിൽ റെയിൽവേ കാണിക്കുന്നത് വലിയ അലംഭാവമെന്ന് മന്ത്രി എം ബി രാജേഷ്. കൊച്ചുവേളിയിൽ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാൻ....

വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

വ്യാപാരി വ്യവസായി സമിതി സ്ഥാപകരിൽ ഒരാളും സിപിഐ എം തൃശൂർ ഏരിയാ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി....

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന നാല് സ്‌കൂളുകള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ നാല് സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കനത്ത മഴയെ തുടര്‍ന്ന്....

വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടി അന്തരിച്ചു

വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ട് ഏഴുമണിയോടെ....

അന്തസുറ്റ പെരുമാറ്റം കൊണ്ട് മനം കവർന്നിരിക്കുകയാണ്; ആസിഫ് അലിക്ക് പിന്തുണയുമായി ശൈലജ ടീച്ചർ

നടൻ ആസിഫ് അലിയെ രമേശ് നാരായണൻ അധിക്ഷേപിച്ച സംഭവത്തിൽ ആസിഫ് അലിക്ക് പിന്തുണയുമായി ശൈലജ ടീച്ചർ. ഫേസ്ബുക്കിലൂടെയാണ് സംഭവത്തിന്റെ ഫോട്ടോകൾ....

കാലവര്‍ഷം; വയനാട്ടിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

വയനാട്ടിൽ രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ മൂന്ന് താലൂക്കുകളിലായി 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 98 കുടുംബങ്ങളില്‍ നിന്നായി....

ആമയിഴഞ്ചാൻ തോട് അപകടം; റെയിൽവേക്ക് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസയച്ചു. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ്....

ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണം; റെയില്‍വേയ്ക്ക് കത്തെഴുതി മന്ത്രി വി അബ്ദുറഹിമാന്‍

റെയില്‍വേ ഭൂമിയിലെ കനാലില്‍ മാലിന്യം നീക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍....

മഴ ശക്തമാകുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ ശക്തമായ സാഹചര്യത്തിൽ വയനാട്ടിലെ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ....

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് യുവതിക്ക് പാമ്പുകടിയേറ്റ സംഭവം സംശയം; പാടുകൾ ഒന്നും ഇതുവരെ കണ്ടെത്തിയില്ല: ആരോഗ്യവകുപ്പ് ഡയറക്ടർ

പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ സംശയമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന. പാമ്പുകടിയേറ്റ പാടുകൾ....

തൃശൂരിലെ സംസ്ഥാന പാതകളെല്ലാം നമ്പര്‍ വണ്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇതറിയണം

തൃശൂര്‍ ജില്ലയിലെ സംസ്ഥാനപാതകളും ലിങ്ക് റോഡുകളും ഉള്‍പ്പെടെ ഒട്ടുമിക്ക റോഡുകളും ഇപ്പോള്‍ ഏറ്റവും മികച്ച നിലവാരത്തിലുള്ളവയാണ്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ....

ലഹരിക്കെതിരെ കർശന പരിശോധനയും നടപടികളും തുടർന്ന് വയനാട് പൊലീസ്; എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

നിരോധിത മയക്കുമരുന്നുകൾക്ക് കൂച്ചുവിലങ്ങിടാൻ കർശന പരിശോധനയും നടപടികളും തുടർന്ന് വയനാട് പൊലീസ്. കഴിഞ്ഞ ദിവസം കൽപ്പറ്റ പൊലീസ് നടത്തിയ പട്രോളിംഗിനിടെ....

വയനാട്ടിൽ കാട്ടിൽ അകപ്പെട്ട യുവാവിനെ തിരിച്ചെത്തിച്ചു; തിരച്ചിൽ നടത്തിയ ഫയർഫോഴ്സ്‌ ഉദ്യോഗസ്ഥർക്ക്‌ നേരെ കാട്ടുപോത്തുകളുടെ ആക്രമണം

വയനാട്ടിൽ കാട്ടിൽ അകപ്പെട്ട യുവാവിനെ തിരിച്ചെത്തിച്ച് ഫയർഫോഴ്‌സ്‌. തിരച്ചിൽ നടത്തിയ ഫയർഫോഴ്സ്‌ ഉദ്യോഗസ്ഥർക്ക്‌ നേരെ കാട്ടുപോത്തുകളുടെ ആക്രമണം ഉണ്ടായി.വയനാട്‌ നൂൽപ്പുഴ....

മാലിന്യം തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യം, ആമയിഴഞ്ചാന്‍ തോടിന് സമാനമാണ് കൊച്ചിയിലെ കനാലുകളിലെയും അവസ്ഥ; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ മാലിന്യപ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. മാലിന്യം തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി പറഞ്ഞു.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് രൂക്ഷവിമര്‍ശനം.ആമയിഴഞ്ചാന്‍ തോടിന്....

ഷോക്കേറ്റ് മരണപ്പെട്ടയാളുടെ വീട് സന്ദർശിച്ച് മന്ത്രി ഒ ആർ കേളു; കുടുംബത്തിന് നഷ്ടപരിഹാര തുക അടിയന്തിരമായി ലഭ്യമാക്കാൻ കെഎസ്ഇബിക്ക് നിർദേശം

പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടയാളുടെ വീട് സന്ദർശിച്ച് മന്ത്രി ഒ ആർ കേളു.ഷോക്കേറ്റ് മരണപ്പെട്ട പുൽപ്പള്ളിയിൽ ചീയമ്പം....

തൃശൂര്‍ ജില്ലയിലെ പുതിയ കളക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേല്‍ക്കും

തൃശ്ശൂര്‍ ജില്ലയിലെ പുതിയ കളക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കും. വി.ആര്‍ കൃഷ്ണ തേജ ആന്ധ്രപ്രദേശിലേക്കു ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണ്....

Page 248 of 4221 1 245 246 247 248 249 250 251 4,221