Kerala

അരുവിക്കരയിൽ പമ്പിങ് പുനഃരാരംഭിച്ചു; ജലവിതരണത്തിൽ തടസ്സമുണ്ടായില്ല

അരുവിക്കരയിൽ പമ്പിങ് പുനഃരാരംഭിച്ചു; ജലവിതരണത്തിൽ തടസ്സമുണ്ടായില്ല

തിരുവനന്തപുരം അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 86 എംഎൽഡി ജലശുദ്ധീകരണശാലയിലെ എയർവാൽവിനുണ്ടായ തകരാർ പരിഹരിക്കാൻ നടത്തിയ അറ്റകുറ്റപ്പണികൾ ഒരു മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച് പമ്പിങ് പുനഃരാരംഭിച്ചു. അറ്റകുറ്റപ്പണികൾക്കായി പമ്പിങ്....

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം ; വീട് തകർത്ത കൊമ്പനെ ഒടുവിൽ പടക്കം പൊട്ടിച്ച് തുരത്തി

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ചിന്നക്കനാൽ 301 ന് സമീപത്തുള്ള ഒരു വീട് ചക്കക്കൊമ്പൻ തകർത്തു. പ്രദേശവാസിയായ....

ധീര സമര പോരാളിയ്ക്ക് വിട നൽകി തലശേരി; വിലാപയാത്ര കൂത്തുപറമ്പിലെ വിപ്ലവഭൂമിയിൽ; അന്ത്യാഭിവാദ്യമർപ്പിക്കാൻ ആയിരങ്ങൾ

അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ പൊതുദർശനം തലശേരി ടൗൺ ഹാളിൽ അവസാനിപ്പിച്ചു. വിലാപയാത്ര സഖാവ് പുഷ്പന്റെ ജന്മദേശമായ കൂത്തുപറമ്പിലെത്തി.....

അപകടത്തിനിടെ രണ്ടുവയസുകാരി എയർബാഗ് മുഖത്ത് അമർന്നു ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: വാഹനാപകടത്തിനിടെ രണ്ടുവയസുകാരി എയർബാഗ് മുഖത്ത് അമർന്നു ശ്വാസംമുട്ടി മരിച്ചു. കോട്ടക്കൽ പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെയാണ് സംഭവം.....

‘പുഷ്പൻ ഉജ്ജ്വലനായ ധീരനായ പോരാളി’ ; അന്ത്യാഞ്ജലി അർപ്പിച്ച് മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള

കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ നിര്യാണത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള. കൂത്തുപറമ്പ് ധീര....

ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ പി.വി. അൻവറിനെതിരെ കേസ് ; അലനല്ലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം

ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ പി.വി. അൻവറിനെതിരെ കേസെടുത്ത് പോലീസ്. കേസെടുത്തത് കോട്ടയം കറുകച്ചാൽ പൊലീസാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ നിയമം,....

എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; കെ എസ് യു പ്രവർത്തകൻ റിമാന്റിൽ

എസ്.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകനെ പൊലീസ് റിമാന്റ് ചെയ്തു. കൊല്ലം നിലമേൽ എൻ.എസ്.എസ് കോളേജിലെ കെ.എസ്.യു....

സഹനസൂര്യന് വിട ; തലശേരി ടൗൺ ഹാളിൽ പൊതുദർശനം, അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങൾ

കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ വിലാപയാത്ര തലശേരി ടൗൺ ഹാളിൽ എത്തി. സിപി ഐ എം മുതിർന്ന നേതാക്കൾ പുഷ്പന്റെ....

കേരളം കൂടുതൽ മികവിലേക്ക്; നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സംസ്ഥാനം നമ്പർ വൺ

നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം ഒന്നാമത്. നഗരഭരണം മെച്ചപ്പെടുത്താനായി രാജ്യത്ത് പ്രവർത്തിക്കുന്ന പ്രജാ ഫൗണ്ടേഷന്റെ 2024 ദേശീയ നഗര ഭരണ....

ഉത്തരാഖണ്ഡിൽ ട്രക്കിങ്ങിനിടെ മരിച്ച അമലിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും

ഉത്തരാഖണ്ഡിലെ ഗരുഡ കൊടുമുടി കയറുന്നതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നു മരണപ്പെട്ട ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി അമല്‍ മോഹൻ്റെ മൃതദേഹം ഇന്ന്....

വീണ്ടും രാജ്യത്തിന് മാതൃകയായി കേരളം ; നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്

രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ....

പക്ഷിക്കൂട്ടം ഡ്രോണിനെ ആക്രമിച്ചു; ഒടുവിൽ പാർവതി പുത്തനാറിൽ തള്ളിയിട്ടു

തിരുവനന്തപുരത്ത് പൂന്തുറയിൽ പാർവതി പുത്തനാറിനു കുറുകേ പറന്നുവരുകയായിരുന്ന ഡ്രോണിനെ കാക്കകളും പരുന്തുകളും ഉൾപ്പെട്ട പക്ഷിക്കൂട്ടങ്ങൾ കൊത്തി താഴെയിട്ടു. നിയന്ത്രണം തെറ്റിയ....

’30 വർഷം വെടിയുണ്ടയേ അതിജീവിച്ച സഖാവ്’ ; വിലാപയാത്രയുടെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പുഷ്പനെ കാണാൻ സൗകര്യമൊരുക്കുമെന്ന് ഗോവിന്ദൻ മാസ്റ്റർ

കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന് അന്ത്യാഞ്ജലി അർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. യുവത്വത്തിൻ്റെ കരുത്താണ്....

സഹകരണമേഖലയ്ക്ക് അഭിമാനം എൻ എസ് സഹകരണ ആശുപത്രി ; കൊല്ലത്തെ ആദ്യ മദർ ആൻഡ്‌ ചൈൽഡ് കെയർ നാടിന് സമർപ്പിച്ച് മന്ത്രി വി എൻ വാസവൻ

മാതൃശിശു പരിചരണത്തിനുവേണ്ടി മാത്രമുള്ള കൊല്ലത്തെ ആദ്യ മദർ ആൻഡ്‌ ചൈൽഡ് കെയർ ബ്ലോക്ക് എൻ എസ് സഹകരണ ആശുപത്രി ക്യാമ്പസിൽ....

കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പൻ്റെ വിലാപയാത്ര റൂട്ട്

കൂത്തുപറമ്പ്‌ സമര പോരാളി പുഷ്‌പന്റെ സംസ്‌കാരം ഞായറാഴ്ച വൈകിട്ട്‌ അഞ്ചിന്‌ ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് നടത്തും. ഞായറാഴ്‌ച വിലാപയാത്രയായി മൃതദേഹം....

‘ഇൻട്രോയിൽത്തന്നെ മനോരമത്തരം പുഴുവരിക്കുന്നു’ : സഖാവ് പുഷ്പനെക്കുറിച്ച് മനോരമയിൽ എഴുതിയ അനുസ്മരണക്കുറിപ്പിൽ വിമർശനം ഉന്നയിച്ച് കെ ജി ബിജു

സഖാവ് പുഷ്പനെക്കുറിച്ച് മനോരമയിൽ എഴുതിയ അനുസ്മരണക്കുറിപ്പിൽ വിമർശനം ഉന്നയിച്ച് പുരോഗമന കലാസാഹിത്യ സംഘം കിളിമാനൂർ ഏരിയ പ്രസിഡന്റും, സി പി....

‘പിവി അൻവർ ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറി’; ടി പി രാമകൃഷ്ണൻ

പിവി അൻവർ ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അൻവറിന്  പിന്നിൽ ചില ശക്തികൾ....

എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; കെ.എസ്.യു പ്രവർത്തകനെ റിമാന്റ് ചെയ്തു

എസ്.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ.എസ്.യു പ്രവർത്തകനെ പോലീസ് റിമാന്റ് ചെയ്തു. കെ.എസ്.യു പ്രവർത്തകനെ പോലീസ് റിമാന്റ് ചെയ്തു.കൊല്ലം....

ലൈംഗികാതിക്രമക്കേസിൽ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ വി എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

ലൈംഗികാതിക്രമക്കേസിൽ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം....

‘പുച്ഛത്തോടെ തള്ളുന്നു’; ആർഎസ്എസ് ബന്ധമെന്ന പി വി അൻവറിന്റെ ആരോപണത്തിൽ  മറുപടിയുമായി  ഇ.എൻ മോഹൻദാസ്

ആർഎസ്എസ് ബന്ധമെന്ന പി വി അൻവർ എംഎൽഎയുടെ ആരോപണത്തോട് ആഞ്ഞടിച്ച് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. അൻവറിന്റെ....

മൂവാറ്റുപുഴയിൽ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

മൂവാറ്റുപുഴയിൽ മാറാടി മഞ്ചേരിപ്പടിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു.കോതമംഗലം മാര്‍ അത്തനേഷ്യസ്....

‘അണയാത്ത വിപ്ലവ വീര്യത്തിന്റെയും ത്യാഗത്തിന്റെയും അനശ്വര പ്രതീകം’ ; സഖാവ് പുഷ്പന് ആദരാഞ്ജലികൾ അർപ്പിച്ച് പോളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ

കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ. കേരളത്തിലെ ഓരോ കമ്മ്യൂണിസ്റ്റുകാരനും....

Page 251 of 4357 1 248 249 250 251 252 253 254 4,357