Kerala

തളരാത്ത പോരാട്ടവീര്യം; സഖാവ് പുഷ്പന് വിട…

തളരാത്ത പോരാട്ടവീര്യം; സഖാവ് പുഷ്പന് വിട…

കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന്‍(54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സഹനത്തിന്റെ മഹാസാഗരം താണ്ടിയ കൂത്തുപറമ്പ്‌ സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ഇനി ജനഹൃദയങ്ങളിൽ… മൂന്ന് പതിറ്റാണ്ട്....

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കെ കെ ശൈലജ ടീച്ചര്‍

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണം....

‘സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണം’: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നവ്യാ നായര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടി നവ്യാ നായര്‍. സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് നവ്യ....

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര....

‘വിട പ്രിയ സഖാവെ’; ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ പങ്കെടുത്ത് അർജുൻ; ചിത്രം വൈറൽ

ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടമായ അർജുൻ എല്ലാവരുടെയും നോവായി മാറിയിരുന്നു. 72 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് അർജുന്റെ മൃതദേഹം കണ്ടുകിട്ടിയത്.....

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാന വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,....

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ. റാം മോഹന്‍ നായിഡുവുമായി രാജീവ് ഗാന്ധി ഭവനില്‍ കൂടിക്കാഴ്ച....

വികാരനിർഭര യാത്രാമൊഴി; അർജുന്റെ മൃതദേഹം സംസ്കരിച്ചു

ഷിരൂർ മണ്ണിടിച്ചിലില്‍ ജീവൻ നഷ്ടമായ അര്‍ജുന്റെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. ആയിരക്കണക്കിന് ആളുകളാണ്....

അൻവർ എൽഡിഎഫിന്റെ രക്ഷകൻ അല്ല; വിമർശനവുമായി ബിനോയ് വിശ്വം

അൻവർ എൽഡിഎഫിന്റെ രക്ഷകൻ അല്ലെന്ന വിമർശനവുമായി ബിനോയ് വിശ്വം. അൻവറിന്റെ പിന്നിൽ ആരാണെന്ന് വരുംദിവസങ്ങളിൽ അറിയാം. അജിത് കുമാർ വിഷയത്തിൽ....

ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം; ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു

ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ....

നടിയുടെ ലൈംഗികാതിക്രമ പരാതി; കോൺഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ അഭിഭാഷകനും കോൺഗ്രസ്സ് നേതാവുമായ വിഎസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിന്....

ഇടതു മുന്നണിയെ തകർക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണം: ഐഎൻഎൽ

ഇടതു മുന്നണിയെ തകർക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ഐ എൻ എൽ. ദേശീയതലത്തിൽ ബിജെപി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വർഗീയത....

സ്വർണക്കടത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുന്ന ഒരാൾ ആയി അൻവർ മാറി: വി കെ സനോജ്

അൻവർ വിഷയത്തിൽ പാർട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയെന്ന് വി കെ സനോജ്. സാധാരണ ഗതിയിൽ ഇങ്ങനെ പരസ്യ പ്രതികരണം....

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്, കോഴിക്കോട്,....

അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ മക്കള്‍ ആശുപത്രിയില്‍

അങ്കമാലി പുളിയനത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മില്ലുംപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിമരിച്ച....

മനസിലുണ്ടാകും… അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി, ആദരാഞ്ജലി അര്‍പ്പിച്ച് കേരളം!

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി കേരളം. അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങിയുള്ള വിലാപയാത്രയിപ്പോള്‍ കോഴിക്കോട് എത്തി. തലപ്പാടി....

എച്ച്എല്‍എല്ലിന്‍റെ “തിങ്കള്‍” പദ്ധതിക്ക് എസ്.കെ.ഒ.സി.എച്ച് പുരസ്കാരം

ആര്‍ത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും സൗജന്യമായി മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യുന്നതിനും എച്ച് എല്‍ എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് നടപ്പിലാക്കി വരുന്ന....

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഷഫീഖ് (36) ആണ് മരിച്ചത്. താമസ സ്ഥലത്തെ....

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ ഓണാഘോഷമെന്ന് വ്യാജ വാര്‍ത്ത

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ ഓണാഘോഷം നടന്നുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.....

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി എം.വി ശ്രേയാംസ് കുമാറിനെ തെരഞ്ഞെടുത്തു

എം.വി ശ്രേയാംസ് കുമാറിനെ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐ.എന്‍.എസ്) പുതിയ പ്രസിഡന്റായി തെരഞ്ഞടുത്തു. രാകേഷ് ശര്‍മയുടെ പിന്‍ഗാമിയായാണ് അദ്ദേഹം....

ഒടുക്കം ഫോളോവേഴ്‌സും കൈവിട്ടു: സോഷ്യൽ മീഡിയയിലും കിതച്ച് അൻവർ

പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും അപമാനിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പി വി അൻവർ കിതയ്ക്കുന്നു. വ്യാഴാഴ്ച വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെ....

‘കേരളം അതിശയിപ്പിച്ചു; ഒമ്പതാംദിനം വ്യവസായ അനുമതി’: ഭാരത് ബയോടെക്ക് സിഎംഡി ഡോ. കൃഷ്ണ എല്ല

ഇന്ത്യയിലുടനീളം സംരംഭകർ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് വാക്സിന്‍ രംഗത്തെ മുന്‍നിര....

Page 253 of 4357 1 250 251 252 253 254 255 256 4,357