Kerala
ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്
ദില്ലി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തെരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ കോടതി നിർദേശിച്ച ശേഷം മാത്രമാകും....
പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലിയായി മാറിയെന്ന് ഡിവൈഎഫ്ഐ. പി വി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ വലതു പക്ഷത്തിന്റെ....
പിവി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്്.താന്‍ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നില്‍ക്കുന്നതെന്ന....
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പി വി അൻവർ ഉന്നയിച്ച ആരോപണം വസ്തുതാ വിരുദ്ധം. അൻവർ വീഡിയോ പുറത്തുവിട്ടത് ശരിയായ വസ്തുതകൾ മറച്ചുവെച്ച്.....
പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്ന് പി ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.....
പത്തനംതിട്ടയിൽ ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഒന്നരക്കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശി ജോയിയെ അടൂർ പൊലീസാണ് പിടികൂടിയത്. ബൈക്കിൽ....
തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ ദേശീയതലത്തിലേക്ക് യോഗ്യത നേടി മുഴപ്പിലങ്ങാട് സ്വദേശിയായ ധ്രുവ് ഷബിന്‍.....
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മയക്കുമരുന്നു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 29 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ അറസ്റ്റിൽ.....
ഞായറാഴ്ച തിരുവനന്തപുരം നഗരത്തിൽചില പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി....
പിറവം നേറ്റീവ് അസ്സോസിയേഷിന്റെ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരളം സെന്ര്‍ ഓഡിറ്റോറിയത്തില്‍വച്ച് ഒക്ടോബര്‍ 6 ഞായറാഴ്ച വൈകിട്ട് 5 മണിക്ക്....
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള വനിതാ കമ്മീഷൻ നടത്തിയ ഇടപെടലുകളെ എൻ ഡബ്ല്യു സി അഭിനന്ദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി....
അൻവർ ഇടതുപക്ഷ നിലപാടിൽ നിന്നും മാറുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
കേരളത്തിലെ ട്രെയിനുകളിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DYFI സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും....
അൻവർ ഇപ്പോൾ ഏതെങ്കിലും ശത്രുക്കളുടെ കയ്യിലാണോ എന്ന് സംശയിക്കുന്നതായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അദ്ദേഹം....
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50....
പോക്സോ പ്രതിക്ക് 35 വർഷം കഠിന തടവും അഞ്ചു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ച് ചാവക്കാട് അതിവേഗ പോക്സോ....
ഗുരുവാക്യവും ആലുവയിലെ സർവമത സമേളനവും ഇന്നും പ്രസക്തമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻ്റെ സന്ദേശം നാടുമുഴുവൻ എത്തിക്കേണ്ടത് അനിവാര്യമാണെന്നും....
കേരള സ്‌കൂള്‍ കായികമേള കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യച്ചിഹ്നത്തിന്റെ പ്രകാശനവും മന്ത്രിമാരായ പി രാജീവും വി ശിവന്‍കുട്ടിയും തിരുവനന്തപുരത്ത്....
അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവ് എം എം ലോറൻസിന്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
വൈക്കം കല്ലറ – വെച്ചൂർ റോഡിൽ കൊടുന്തുരുത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഒരാൾ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ മുട്ടത്തിപ്പറമ്പ്....
അർജുനായി കർണാടക സർക്കാർ അവസാന ഘട്ടത്തിൽ നല്ല ശ്രമം നടത്തിയെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ.....
നെടുമങ്ങാട് എസ്റ്റേറ്റ് സൂപ്പർവൈസർ തൂങ്ങിമരിച്ചനിലയിൽ. ആറ്റുകാൽ എസ്റ്റേറ്റിലെ സൂപ്പർവൈസർ വിനോദ് കുമാറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു....