Kerala
‘കേരളത്തിലെ യാത്രാദുരിതം പരിഹരിക്കണം, അധിക സര്‍വീസുകള്‍ വേണം’; കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി.....
എസ്.പി.സി കേഡറ്റിനെ പീഡിപ്പിച്ച കേസിൽ എസ്.ഐ അറസ്റ്റിൽ. ഇരിങ്ങാലക്കുടയിലെ റൂറൽ എസ്.പി ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെയാണ്....
നടിയെ ആക്രമിച്ച കേസിൽ പ്രതികൾ കോടതിയിൽ ഹാജരായി. ദിലീപ്, പൾസർ സുനി, മാർട്ടിൻ എന്നിവരാണ് ഹാജരായത്. എന്നിവരാണ് ഹാജരായത്. അടച്ചിട്ടമുറിയിലാണ്....
ഏത് ഏജൻസി അന്വേഷിച്ചാലും പൂരം അലങ്കോലമാക്കിയതിലെ ഗൂഢാലോചന കാലതാമസമില്ലാതെ പുറത്തുവരണമെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. തൃശ്ശൂർ പൂരം വിഷയത്തിലെ നിലവിലെ....
ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റിക്ക്.....
സാംസങ് ഇയർ ബഡ്സായ ഗ്യാലക്സി എഫ്ഇ പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി യുവാവ്. സാംസങ് എസ് 23....
അർജുന്റെ ട്രക്കിൽ നിന്ന് മകന്റെ കളിപ്പാട്ടവും വാച്ചും ബാഗും 2 മൊബൈൽ ഫോണുകളും ലഭിച്ചു. അർജുന്റെ മകൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടം....
അര്‍ജുനെ കാണാതായി 71 -ാം ദിവസം ലോറിയും മൃതദേഹവും തെരച്ചില്‍ സംഘം കണ്ടെടുത്തപ്പോള്‍ സങ്കടമടക്കാനാകാതെ നിന്ന അര്‍ജുന്റെ ലോറി ഉടമ....
അമേരിക്കയിലെ വിസ്കോൺസിൻ സംസ്ഥാനത്തിലെ മലയാളി അസോസിയേഷൻ, വിസ്മ (WISMA), ഈ വർഷത്തെ ഓണാഘോഷം “വിസ്മയ പൊന്നോണം” സെപ്റ്റംബർ 7-ന് വിപുലമായി....
സ്കൂൾ ബസിന്റെ പുറകിൽ വാട്ടർ ലോറിയിടിച്ച് അപകടം. 13 കുട്ടികൾക്ക് പരിക്ക്. ബസിലേക്ക് കുട്ടികളെ കയറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുച്ചപ്പുറം....
ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം കൈരളിയില്‍ അശ്വമേധം വീണ്ടും തുടങ്ങിയപ്പോള്‍ ആദ്യ മല്‍സരാര്‍ഥിയായി ഡോ. ഹരീഷ് കരീമിനെ തെരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കി....
പെരുമ്പിലാവ് അറക്കൽ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികനായ 15 വയസ്സുകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്....
തിളച്ച പാല്‍ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ്....
കേരളത്തിലെ ജനങ്ങളാകെ അർജുന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തുടർച്ചയായ കേരളത്തിന്റെ ഇടപെടലുകളാണ് തിരച്ചിലിന് ഊർജ്ജം പകർന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി....
ദേശാഭിമാനി ദില്ലി ബ്യൂറോയിൽ ടെലി പ്രിൻ്റർ ഓപ്പറേറ്ററായിരുന്ന കെ. ഉണ്ണിക്കൃഷ്ണൻ (71) അന്തരിച്ചു. തൃശൂർ കുട്ടനല്ലൂർ സ്വദേശിയാണ്. തേഞ്ഞിപ്പലം കോഹിനൂരിലുള്ള....
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിഥിൻ മധുകർ ജാംദാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ....
താൻ മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് പ്രബല സംഘടനകളുടെ പോരാട്ടത്തിൻ്റെ ഇരയാണെന്ന് നടൻ സിദ്ദിഖ്. സുപ്രീം കോടതിയില്‍....
ഭാര്യയുമായി പിണങ്ങിയതിനെ തുടര്‍ന്ന് മകനെയും കൂട്ടി ഗള്‍ഫില്‍ പോയി അച്ഛന്‍. രണ്ട് മക്കളില്‍ ഒരാളെ കൂട്ടി ഗള്‍ഫിലേക്ക് പോയ പിതാവിനെ....
കേവലം തൊഴിൽ മാത്രമായി മാധ്യമപ്രവർത്തനത്തെ കാണരുതെന്ന് മന്ത്രി സജി ചെറിയാൻ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ വാർഷിക ദിനമായ ഇന്ന് സ്വദേശാഭിമാനിയുടെ....
രാജ്യത്തെ മികച്ച സര്‍ക്കാര്‍ സ്വയംഭരണ കോളേജുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നേടി എറണാകുളം മഹാരാജാസ് കോളേജ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന....
തൃശൂരിൽ പകൽ ദേശീയപാതയിൽവെച്ച് സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചു രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിൽ നിന്നും കാറിൽ കൊണ്ടുവന്ന....
ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറിയും മൃതദേഹ ഭാഹങ്ങളും ഗംഗാവാലി പുഴയില്‍ നിന്നും കണ്ടെത്തിയതിന്....