Kerala

‘വനം വകുപ്പിലെ വേതന കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ നല്‍കും’; മന്ത്രി എ കെ ശശീന്ദ്രൻ

കുടിശ്ശിക തുകകള്‍ കൊടുത്തു തീര്‍ക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഭാഗമായി വനം വകുപ്പിലെ വിവിധ കുടിശ്ശിക തുകകള്‍ നല്‍കാന്‍....

വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍

സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വയനാട് മെഡിക്കല്‍....

തീ തുപ്പുന്ന ബൈക്കുമായി റോഡില്‍ അഭ്യാസ പ്രകടനം; യുവാവിന്റെ ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി നഗരത്തിലൂടെ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സും വാഹന റജിസ്‌ട്രേഷനും 6 മാസത്തേക്ക് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.....

അമീബിക് മസ്തിഷ്കജ്വരം; ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14 കാരന്റെ ആരോഗ്യ നിലയിൽ പുരോഗതി

അമീബിക് മസ്തിഷ്കജ്വരം ബാധിച് ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14 കാരന്റെ ആരോഗ്യ നില ഭേദപ്പെട്ട് വരുന്നു. ഇതിനിടെ തൃശൂര്‍ സ്വദേശിയായ....

‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു, കേരള സിലബസിൽ പ്ലസ്ടു പൂർത്തിയാക്കിയ 2034 പേർ പട്ടികയിൽ

‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ....

പ്ലസ് വൺ പ്രവേശനം; താത്കാലിക അധിക ബാച്ചുകൾ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു അലോട്മെന്റിലും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർഗോഡ്....

‘മത്തി ചാടിയാ മുട്ടോളം, പിന്നേം ചാടിയാ ചട്ടീല്’, മുട്ടിലിഴഞ്ഞ് ഇതെങ്ങോട്ട് പോണ്? കുത്തനെ താഴ്ന്ന് വില; ഫാൻസിന് ഇനി ആശ്വസിക്കാം

ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില കുറഞ്ഞു തുടങ്ങിയാതായി റിപ്പോർട്ട്. 400 രൂപയിലധികം ഉയർന്ന മത്തി വില കൊല്ലം ജില്ലയിലെ....

അത് ബണ്ടി ചോർ അല്ല, ഒടുവിൽ സ്ഥിരീകരിച്ച്‌ പൊലീസ്

ആലപ്പുഴയിലെ ബാറുകളിലും മറ്റ് ഹോട്ടലുകളിലും കറങ്ങിയത് ബണ്ടി ചോർ അല്ല എന്ന് സ്ഥിരീകരണം. ബണ്ടി ചോറിന്റെ രൂപസാദൃശ്യമുള്ള മാവേലിക്കര ഇൻഡോ....

ഒരു സംഘടനയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിച്ചുള്ള പ്രചരണങ്ങളോട് യോജിപ്പില്ല: മന്ത്രി ആർ ബിന്ദു

കാര്യവട്ടം ക്യാമ്പസിലെയും ഗുരുദേവ കോളേജിലെയും സംഘർഷങ്ങൾ സർക്കാർ ഗൗരവമായി എടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി ആർ ബിന്ദു. ഇതുമായി....

കേന്ദ്രസർക്കാരിന്റെ നിയമപ്രകാരമാണ് കെട്ടിട നിർമ്മാണ സെസ്; മാറ്റം വരുത്തേണ്ടത് പാർലമെന്റ്: മന്ത്രി എം ബി രാജേഷ്

കെട്ടിട നിർമ്മാണ സെസ് സർക്കാർ പുതിയതായി ഏർപ്പെടുത്തിയതല്ല എന്ന് മന്ത്രി എം ബി രാജേഷ്.96 ൽ പാസാക്കിയ നിയമമാണ് ഇതെന്നും....

ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണം: വിചിത്രവാദവുമായി റെയിൽവേ

ട്രെയിനിലെ തിരക്ക് കുറക്കാൻ സംസ്ഥാനത്തെ ഓഫീസ് സമയം മാറ്റണമെന്ന് റെയിൽവേ.സമയത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സർക്കാറിന് മുന്നിൽ നിർദേശം വെച്ചിട്ടുണ്ടെന്ന്....

പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു: കാലടി ശ്രീശങ്കരാ കോളേജിലെ മുൻ വിദ്യാർത്ഥി രോഹിത്തിനെതിരെ പോക്സോ വകുപ്പും ചുമത്തി

പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത കേസിൽ കാലടി ശ്രീശങ്കരാ കോളേജിലെ മുൻ വിദ്യാർത്ഥി രോഹിത്തിനെതിരെ പോക്സോ വകുപ്പും ചുമത്തി. ALSO....

വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ പാഠപുസ്തകമാണ് വിഴിഞ്ഞം, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഇത് യാഥാർഥ്യമാകുന്നത് : എം വിജയകുമാർ

വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ പാഠപുസ്തകമാണ് വിഴിഞ്ഞം എന്ന് മുൻ തുറമുഖ മന്ത്രി എം വിജയകുമാർ. ഇന്ത്യയുടെയും ഏഷ്യയുടെയും ഏറ്റവും....

കേരളത്തെ ജൻ ഹബ് ആയി ഉയർത്തുന്നതിലെ നാഴികക്കല്ല് ആണ് എ ഐ കോൺക്ലേവ്: മുഖ്യമന്ത്രി

കേരളത്തെ ജൻ ഹബ് ആയി ഉയർത്തുന്നതിലെ നാഴികക്കല്ല് ആണ് എ ഐ കോൺക്ലേവ് എന്ന് മുഖ്യമന്ത്രി.പുതിയ സാങ്കേതിക വിദ്യകൾക്ക് പുതിയ....

‘വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, മോഹന വാഗ്ദാനങ്ങൾ നൽകി ചില ഏജൻസികൾ കുട്ടികളെ കബളിപ്പിക്കുന്നു’: മന്ത്രി ആർ ബിന്ദു

വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലും ചെയ്യാൻ....

റൂട്ട് മാറ്റം പിന്നെ സമയ മാറ്റം, യാത്രക്കാരെ പെരുവഴിയിലാക്കുന്ന റെയില്‍വേ മാജിക്ക് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റിലും

കോഴിക്കോട് വഴി ഡല്‍ഹിയ്ക്കു പോകുന്ന നിസ്സാമുദ്ദീന്‍ എക്‌സ്പ്രസിന്റെ പെട്ടെന്നുള്ള റൂട്ടുമാറ്റത്തില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍. കൊങ്കണ്‍പാതയില്‍ തടസ്സമുള്ളതിനാല്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടുമെന്ന്....

അടിസ്ഥാന സൗകര്യ വികസനത്തിൽ ടൂറിസം വകുപ്പ് പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ട്: മന്ത്രി പി എ മുഹമ്മദ് റിയാസ്

അടിസ്ഥാന സൗകര്യ വികസനത്തിൽ ടൂറിസം വകുപ്പ് പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ട് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.ശുചിമുറികൾ ഇല്ലാത്തത്....

ചരിത്രനിമിഷം; വിഴിഞ്ഞം തീരം തൊട്ട് സാൻ ഫെർണാണ്ടോ

വിഴിഞ്ഞം തീരം തൊട്ട് ആദ്യ ചരക്കുകപ്പൽ. ചൈനയിൽ നിന്നുള്ള ഡെന്മാർക് കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുന്നതോടെ ചിരകാലസ്വപ്നം യാഥാർഥ്യമാവുകയാണ്. മൂവായിരം....

പാവപ്പെട്ടവരുടെ കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ല; വളരെ വേഗത്തിൽ തന്നെ പട്ടയം നൽകാൻ ഉള്ള നടപടിക്രമങ്ങൾ ചെയ്യും:മന്ത്രി കെ രാജൻ

പാവപ്പെട്ടവരുടെ കാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ല എന്ന് മന്ത്രി കെ രാജൻ. പൊതുവെ പട്ടയം നൽകുന്നത് റവന്യു വകുപ്പാണ് . റവന്യൂ....

2000 രൂപ പിഴ വേണോ? വേണ്ടെങ്കില്‍ വീടിനു സമീപത്തെ കൂത്താടികളെ ഒഴിവാക്കിക്കോളൂ…

വീടിനു സമീപം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടിയുണ്ടോ? ഉണ്ടെങ്കില്‍ വേഗം ഒഴിവാക്കിക്കോളൂ. ഇല്ലെങ്കില്‍ പണി കിട്ടും. പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകും വിധം വീടിനു....

യുഡിഎഫ് ജാഥയ്ക്ക് അഭിവാദ്യമർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി; പരാതി നൽകി എസ്എഫ്ഐ

എൽ പി സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രവർത്തി ദിനത്തിൽ പരിപാടിയിൽ പങ്കെടുപ്പിച്ച് യുഡിഎഫ്. നാദാപുരം മണ്ഡലം യുഡിഎഫ് പരിപാടിയിലാണ് കുട്ടികളും....

Page 260 of 4222 1 257 258 259 260 261 262 263 4,222