Kerala
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകും: മന്ത്രി ഡോ. ആര്‍ ബിന്ദു
ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ. ആര്‍. ബിന്ദു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന....
മാധ്യമങ്ങളുടെ മെമ്മോറാണ്ടം വ്യാജപ്രചാരണത്തിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉയരത്തി രംഗത്ത് വന്നിരിക്കുകയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്....
മാധ്യമങ്ങളുടെ വ്യാജപ്രചാരണത്തിനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത ക്രൂരതയാണ്....
എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം.....
കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതമാണ് നേരിടുന്നത്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകള്‍ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകള്‍....
മാലിന്യമുക്ത നവ കേരളത്തിനായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് കൈകള്‍ കോര്‍ക്കും. കേരളത്തെ രാജ്യത്തിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന പ്രഖ്യാപിത....
സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക്....
പരിസ്ഥിതി ലോല പ്രദേശങ്ങള്‍ (ESA), ഇക്കോ സെന്‍സിറ്റീവ് സോണ്‍ (ESZ) എന്നിവ എന്താണെന്നും, ഇവ തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കാതെയാണ് ചില....
എംപോക്സ് ക്ലേയ്ഡ് 1 B കേസിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. ആശങ്കപ്പെടുത്തുന്ന അനാവശ്യ പ്രചരണം ഒഴിവാക്കണം.....
നടൻ സിദ്ദിഖിനെതിരെ പരാതി നൽകിയ നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. ‘ജീവിതം ബൂമറാങ്ങാണ്; നിങ്ങൾ കൊടുക്കുന്നത് തിരിച്ച് കിട്ടും’എന്നാണ് നടി....
നടൻ സിദ്ധീഖിൻ്റെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് ഹൈക്കോടതി. നടൻ്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ വിധിയിലാണ് ഇക്കാര്യമുള്ളത്. കേസ് ഗൌരവതരമാണെന്നും സിദ്ധീഖിനെ....
സ്വകാര്യ കോർപറേറ്റ് സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.....
നടൻ സിദ്ധീഖിൻ്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടനെതിരെ നടത്തിയത് രൂക്ഷ വിമർശനം. നടനെതിരായ പരാതി ഗൗരവതരമെന്ന് അഭിപ്രായപ്പെട്ട കോടതി, സിദ്ധീഖിനെ....
ആംബുലൻസ് ഫീസ് ഏകീകരിക്കുകയും ആംബുലൻസുകൾക്ക് താരിഫ് പ്രഖ്യാപിക്കുകയും ചെയ്ത് മന്ത്രി ഗണേശ് കുമാർ. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ആംബുലൻസുകൾക്ക്....
സിദ്ദിഖിനെ പിടികൂടാൻ വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഇതിനിടെ സിദ്ദിഖ് ഉണ്ടെന്നു കരുതിയ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിന്നും സിദ്ദിഖ് മുങ്ങിയതായി....
യാത്രക്കാരെ ദുരിതത്തിലാക്കി പാലക്കാട്-എറണാകുളം മെമു. ചോര്‍ന്നൊലിച്ച് യാത്രക്കാരെ വലയ്ക്കുകയാണ് ട്രെയിന്‍. പാലക്കാട്ടുനിന്ന് രാവിലെ പുറപ്പെട്ട്, എറണാകുളം വരെ പോകുന്ന മെമുവിന്റെ....
ഇൻഡസ്ട്രിയൽ കോറിഡോർ വലിയ മാറ്റങ്ങൾ പാലക്കാടിന് ഉണ്ടാക്കുമെന്നും അതിനു വേണ്ടി സംസ്ഥാനം ചെയ്യേണ്ടുന്ന കാര്യങ്ങളെല്ലാം പൂർത്തികരിച്ചുവെന്ന് മന്ത്രി പി രാജീവ്....
നീണ്ടൊരു ഇടവേളയ്ക്കു ശേഷം അശ്വമേധം കൈരളിയിൽ വീണ്ടും ആരംഭിച്ചപ്പോൾ പരിപാടിയുടെ അവതാരകൻ ജി എസ് പ്രദീപുമായുള്ള ഓർമകളും സൌഹൃദവും തൻ്റെ....
ബൈക്കുമായി ഇടിച്ച അപകടത്തെ തുടര്‍ന്ന് അടിയില്‍ അകപ്പെട്ട സ്‌കൂട്ടറുമായി ലോറി ഓടിയത് എട്ട് കിലോമീറ്റര്‍. കോട്ടയം പാലാ ബൈപ്പാസില്‍ ചൊവ്വാഴ്ച....
ഇഎംഎസിനെ മാത്രമേ ആദരിക്കാവു എന്ന നിലപാട് ഇടതുപക്ഷത്തിനില്ല, പുതുപ്പള്ളിയിൽ പണികഴിപ്പിക്കുന്ന പുതിയ മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന്....
വാൽപ്പാറയിൽ രോഗിയുമായ പോകുകയായിരുന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ഒരാൾക്ക് സാരമായി പരിക്കേറ്റു. കോയമ്പത്തൂരിൽ നിന്ന് വാൽപ്പാറ....
നടൻ സിദ്ദിഖ് ഒളിവിലെന്ന് സംശയം. കൊച്ചി വെണ്ണലയിലെ വീട്ടിൽ സിദ്ദിഖ് ഇല്ലെന്നാണ് വിവരം. ഇന്നലെ വരെ സിദ്ദിഖ് ഇവിടെവരെയുണ്ടായിരുന്നതായാണ് വിവരം. ....