Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. കേരള കർണാടക ലക്ഷദ്വീപ്....

ഇത് ഒരു ഇൻഡോ – തായ്‌ലൻഡ് ബന്ധം; തൃശൂരുകാരന് വധുവായി തായ്‌ലന്‍ഡുകാരി

തായ്‌ലന്‍ഡുകാരി പെണ്ണിനെ തൃശൂരുകാരൻ പയ്യൻ മിന്നു കെട്ടി. ചാലക്കുടിക്കടുത്ത് മുരിങ്ങൂര്‍ ചീനിക്കല്‍ ഭഗവതി ക്ഷേത്രമാണ് അപൂർവ വിവാഹത്തിന് വേദിയായത്. തൃശൂർ....

സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി; സംഭവമുണ്ടായത് വടകര ദേശീയ പാതയിൽ

വടകര ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. മൂന്ന്....

‘സംസ്ഥാന മത്സ്യ കർഷക അവാർഡ് പ്രഖ്യാപിച്ചു; അവാർഡുകൾ ജൂലൈ പത്തിന് സമ്മാനിക്കും

സംസ്ഥാന മത്സ്യ കർഷക അവാർഡ് പ്രഖ്യാപിച്ചു. അവാർഡ് ജൂലൈ പത്തിന് മത്സ്യ കർഷക ദിനത്തിൽ സമ്മാനിക്കുമെന്ന് മന്ത്രി സജി ചെറിയാൻ.....

ജഗതിയുടെ ടൈമിങ് ഇല്ല; തുടക്ക കാലത്ത് സിനിമാ ലോകത്തു നിന്നും ഉണ്ടായ കണ്ണീര്‍ അനുഭവം പങ്കിട്ട് നടന്‍ സലീംകുമാര്‍

ടൈമിങ് പോരാ, തുടക്ക കാലത്ത് സിബിമലയില്‍ സിനിമയില്‍ നിന്നും തഴയപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സലീംകുമാര്‍. ഭരത്‌ഗോപി പുരസ്‌കാരം ലഭിച്ചതിനെ....

താക്കോലുമായി രണ്ടുവയസുകാരൻ കാറിനുള്ളിൽ കുടുങ്ങി; രക്ഷാപ്രവർത്തനത്തിനെത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം, ഒടുവിൽ ആരവും ഹാപ്പി, വീട്ടുകാരും ഹാപ്പി

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ അകപ്പെട്ട് രണ്ടുവയസുകാരൻ. ചാവടിനട സ്വദേശി നന്ദുവിന്റെ മകൻ ആരവാണ്‌ രാവിലെ കാറിൽ കുടുങ്ങിയത്. രാവിലെ കുട്ടിയുടെ....

‘രാജ്യത്തെ വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല’: എ എ റഹിം എം പി

രാജ്യത്തെ വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് എ എ റഹിം എം പി. മാപ്പർഹിക്കാത്ത മഹാ....

‘പിഎസ്‌സി ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കും’: എം വി ഗോവിന്ദൻ മാസ്റ്റർ

പിഎസ്‌സി ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി....

എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് വാഹനാപകടത്തിൽ മരിച്ചു

എസ്എഫ്ഐ കൊല്ലം ജില്ല കമ്മിറ്റി അംഗം അനഘ പ്രകാശ് (25) വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ അനഘ സംഞ്ചരിച്ച സ്കൂട്ടർ....

നെഹ്റു ട്രോഫി വളളംകളി കാണുവാന്‍ അവസരമൊരുക്കി കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍

ഓഗസ്റ്റ് 10 ന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രുട്രോഫി വളളം കളി കാണുവാൻ പ്രേത്യക സർവീസുമായി കെ എസ് ആർ ടി....

മാന്നാറിലെ കൊലപാതകം; ആലുവയിലെ വിവിധ ഇടങ്ങളിൽ യാത്ര ചെയ്തു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ.ആലുവാ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആണ് പിടിയിലായത്. കലയെയും അറിയാമെന്ന് ആലുവ....

ഗുഡ്‌സ് ഓട്ടോയിലെ വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് പാന്‍മസാല കടത്ത്; മണ്ണാര്‍ക്കാട് 2 പേര്‍ പൊലീസ് പിടിയില്‍

വാഴക്കുലകളുമായെത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് കുന്തിപ്പുഴയ്ക്കു സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ്....

‘പലവട്ടം കണ്ണ് തുടച്ചു, താര അവാർഡ് നിശകളുടെ ഗ്ലാമറില്ലാത്ത പ്രൗഢഗംഭീരമായ അനുമോദനം’; കൈരളി ഫീനിക്‌സ് പുരസ്‌കാര ചടങ്ങിനെ പ്രശംസിച്ച് ഹരീഷ് വാസുദേവന്‍

ശാരീരിക വെല്ലുവിളികളെ സധൈര്യം നേരിട്ട് ജീവിത ‍വിജയം കൊയ്‌തവര്‍ക്ക് കൈരളി ടിവി നല്‍കിയ ഫീനിക്‌സ് പുരസ്‌കാരത്തെ പ്രശംസിച്ച് അഭിഭാഷകന്‍ ഹരീഷ്....

പി എസ് സി ജോലി തട്ടിപ്പ് ആരോപണം; വസ്തുതയില്ല എന്ന് മനസിലായാലും അത് ചിലർ തിരുത്താറില്ല: മന്ത്രി മുഹമ്മദ് റിയാസ്

പി എസ് സി ജോലി തട്ടിപ്പ് ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തുടർച്ചയായി നെഗറ്റീവ് വിഷയങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കരുത്....

പക്ഷിപ്പനിയിൽ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്: മന്ത്രി വീണാ ജോർജ്

പക്ഷിപ്പനിയിൽ മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പ് പ്രത്യേക ഗൈഡ് ലൈൻ പുറത്തിറക്കിയിട്ടുണ്ട്.കർഷകർ ഗൈഡ് ലൈൻ പാലിക്കണമെന്നും....

കേരള ബാങ്ക് വന്നില്ല ആയിരുന്നെങ്കിൽ ഇന്ന് പല ജില്ലാ ബാങ്കുകളും ഉണ്ടാകുമായിരുന്നില്ല, ഈ വർഷം റെക്കോർഡ് ലാഭത്തിൽ: മന്ത്രി വി എൻ വാസവൻ

കേരള ബാങ്ക് വന്നില്ല ആയിരുന്നെങ്കിൽ ഇന്ന് പല ജില്ലാ ബാങ്കുകളും ഉണ്ടാകുമായിരുന്നില്ല എന്ന് മന്ത്രി വി എൻ വാസവൻ. കേരള....

ചുവപ്പണിയാന്‍ ഫ്രാന്‍സ്; അഭിപ്രായ സര്‍വേകളെ അട്ടിമറിച്ച് ഫ്രഞ്ച് പാര്‍ലമെന്റ് ഇലക്ഷനില്‍ ഇടത് മുന്നേറ്റം

അഭിപ്രായ സര്‍വേകളെ അട്ടിമറിച്ച് ഫ്രാന്‍സില്‍ ഇടതുസഖ്യത്തിന്റെ മുന്നേറ്റം. ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംവട്ട വോട്ടെടുപ്പിലാണ് ഇടതുസഖ്യമായ ന്യൂ....

നീലേശ്വരത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു

കാസർകോട് നീലേശ്വരത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് വയോധികൻ മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശി ഹമീദ് (67) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ....

‘കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 19 ലക്ഷം കണക്ഷനുകൾ ജല ജീവൻ മിഷനിലൂടെ നൽകാൻ കഴിഞ്ഞു’; മന്ത്രി റോഷി അഗസ്റ്റിൻ

ശുദ്ധജലവിതരണം നടത്തുന്നതിന് വേണ്ടിയിട്ടുള്ള നടപടികളാണ് ജലജീവൻ മിഷൻ സ്വീകരിച്ചിട്ടുള്ളത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ മൂന്നര വർഷം കൊണ്ട്....

കരുവന്നൂരിൽ ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് വിട്ടു നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്

കരുവന്നൂർ കേസിൽ  ഇ ഡിക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ബാങ്കിൽ നിന്നും ഇ  ഡി പിടിച്ചെടുത്ത രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ....

ആർസിസി സൈബർ ആക്രമണം; രോഗികളുടെ റേഡിയേഷൻ വിവരങ്ങൾ സുരക്ഷിതം: മന്ത്രി വീണാ ജോർജ്

രോഗിയുടെ പരിശോധന ഫലം അപ്ലോഡ് ചെയ്യുമ്പോഴാണ് ആർസിസി സൈബർ ആക്രമണം ഉണ്ടായതായി കണ്ടെത്തിയതെന്ന് മന്ത്രി വീണ ജോർജ്.പെട്ടന്ന് തന്നെ നടപടി....

‘പി എസ് സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം, നിയമനത്തിൽ വഴിവിട്ട രീതികളില്ല’: മുഖ്യമന്ത്രി

സംസ്ഥാനത്ത് പി എസ് സി നിയമനത്തിൽ ഒരു തരത്തിലുള്ള വഴിവിട്ട രീതികളും ഉണ്ടാവാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി എസ്....

Page 265 of 4222 1 262 263 264 265 266 267 268 4,222