Kerala
കൊല്ലത്തെ 19 കാരന്റെ കൊലപാതകം: ദുരഭിമാനക്കൊലയെന്ന ആരോപണം നിഷേധിച്ച് പൊലീസ്
കൊല്ലത്തെ ഇരട്ടക്കടയിലെ 19 കാരന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന ആരോപണം നിഷേധിച്ച് പൊലീസ്. മരണകാരണം ശ്വാസകോശത്തിലെ ആഴത്തിലുള്ള മുറിവ് ആണെന്ന് കണ്ടെത്തൽ. പ്രതി പ്രസാദ് അരുണിനെ വിളിച്ചതും മർദിച്ചതും....
മുതിര്‍ന്ന സി പി ഐ എം നേതാവ് എം എം ലോറന്‍സിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച്ച. രാവിലെ 8 മണി മുതല്‍....
പത്തനംതിട്ട തിരുവല്ലയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി. നിരണം സ്വദേശി....
കോഴിക്കോട് വടകരയിൽ ഓൺലൈൻ തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ അകപ്പെട്ട് നിരവധി വിദ്യാർത്ഥികൾ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ്....
തിരുവനന്തപുരം മംഗലപുരത്ത് അതിഥിത്തൊഴിലാളികളെ ആക്രമിച്ച് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. മംഗലപുരം സ്വദേശി അന്‍സറാണ് പിടിയിലായത്. ALSO....
വയനാട് കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍തൃവീട്ടുകാർ കൊലപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ റോഷൻ, റോഷന്റെ അച്ഛൻ....
മകളെ ശല്യം ചെയ്തെന്നൻ ആരോപിച്ച് കൊല്ലം ഇരട്ടക്കടയിലെ 19കാരനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി പ്രസാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.....
പത്തനംതിട്ട തിരുവല്ലയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എക്സൈസ് പിടികൂടി. നിരണം സ്വദേശി....
പീച്ചി വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിലെത്തുന്ന....
വയനാട് കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍തൃമാതാവ് കൊലപ്പെടുത്തിയതായി പരാതി. പള്ളിത്താഴെ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നേപ്പാള്‍ സ്വദേശിനിയുടേതാണ് പരാതി.....
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി....
പൂനെയിൽ ഇവൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. ALSO....
പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രകമ്മിറ്റി അംഗവുമായ എം എം ലോറൻസിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സിപിഐ(എം) പോളിറ്റ്....
എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് എ വിജയരാഘവൻ. കേരളത്തിലെ തൊഴിലാളി സമൂഹത്തിന് എന്നും പ്രിയപ്പെട്ട നേതാവായിരുന്നു എംഎം ലോറൻസ്.....
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി സോണിയാണ് പോലീസിന്റെ....
മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.....
മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കരുത്തനായ നേതാവും വിപ്ലവകാരിയുമായിരുന്ന....
പത്തനംതിട്ടയിൽ ക്രാഷ് ബാരിയറിലേക്ക് കാർ ഇടിച്ചുകയറി അമ്മയും മകനും മരിച്ചു. പുനലൂർ – പത്തനംതിട്ട റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് മാർത്താണ്ഡം....
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ വേണ്ടിയുള്ള തിരച്ചിലിനിടെ നദിയിൽ നിന്ന് കണ്ടെത്തി പുറത്തെടുത്ത ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ട്രക്കുടമ....
കൊല്ലത്ത് പത്തൊൻപത് വയസ്സുള്ള യുവാവിനെ പെൺസുഹൃത്തിന്റെ അച്ഛൻ കുത്തിക്കൊന്നത് ദുരഭിമാനക്കൊലയെന്ന് കുടുംബം. ഇരവിപുരം സ്വദേശിയായ അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നും....
നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആലുവയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. സിനിമാ മേഖലയിലെ നിരവധി....
എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി. ഇടപ്പള്ളി സമരത്തിന്റെ നായകന്മാരിൽ ഒരാൾ ആയിരുന്ന അദ്ദേഹം ധീരനായിരുന്നു.....