Kerala

കാസർഗോഡ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാസർഗോഡ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാസർഗോഡ് ചെറുവത്തൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരൻ ചീമേനി അത്തൂട്ടി സ്വദേശി ടി അഷ്റഫാണ് (52) മരിച്ചത്. കാസർകോഡ് കലക്ട്രേറ്റിലെ ജില്ലാ പട്ടിക....

എം ആർ അജിത്‌കുമാറിനും സുജിത്‌ദാസിനുമെതിരെ വിജിലൻസ്‌ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിയറ്റ്‌ അന്വേഷണമാരംഭിച്ചു

എഡിജിപി എം ആർ അജിത്‌കുമാറിനും പത്തനംതിട്ട മുൻ ജില്ലാ പൊലീസ്‌ മേധാവി സുജിത്‌ദാസിനുമെതിരെ വിജിലൻസ്‌ തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിയറ്റ്‌....

എൻആർഐ സെൽ ഡിവൈഎസ്പി എംഎസ് സന്തോഷിനെ സസ്‌പെൻഡ് ചെയ്തു

പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്‌പെൻഡ് ചെയ്തു. തൃശ്ശൂർ....

വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ‘വ്യാജ വാർത്ത നിർമിതി സമകാലിക സാഹചര്യത്തിൽ’ എന്ന....

ഊഞ്ഞാൽ ആടുന്നതിനിടെ വീടിന്റെ പില്ലർ ഇടിഞ്ഞു വീണു നാല് വയസുകാരന് ദാരുണന്ത്യം

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ വീടിന്റെ പില്ലർ ഇടിഞ്ഞു വീണു നാല് വയസുകാരന് ദാരുണന്ത്യം. തിരുവനന്തപുരം കുന്നത്തുകാൽ ത്രേസ്യാപുരം സ്വദേശി റിച്ചു(4)....

വയനാട് ദുരിതാശ്വാസ പ്രവർത്തനം; വ്യാജവാർത്ത നൽകിയ എ ബി സി മലയാളം ന്യൂസിനെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് വ്യാജവാർത്ത നൽകിയ എ ബി സി മലയാളം ന്യൂസിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി.....

‘കവിയൂർ പൊന്നമ്മ മലയാള സിനിമയുടെ അമ്മ’; അനുശോചിച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

പ്രശസ്ത സിനിമ നടി കവിയുർ പൊന്നമ്മയുടെ നിര്യായണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.700 ൽ പരം സിനിമയിൽ അഭിനയിച്ച....

‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’: മമ്മൂട്ടി

കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’....

പ്രേക്ഷകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളിലൂടെ കവിയൂർ പൊന്നമ്മ അവിസ്മരണീയയായിരിക്കും: എ എൻ ഷംസീർ

കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. മലയാളസിനിമയിലെ വാത്സല്യമാർന്ന അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികളുടെയെല്ലാം സ്നേഹാദരങ്ങൾ....

നിപയിൽ ഇന്നും ആശ്വാസം: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്....

വിടപറഞ്ഞത് മലയാളി നെഞ്ചോട് ചേർത്ത് പിടിച്ച അഭിനേത്രി; കവിയൂർ പൊന്നമ്മ വസന്തത്തിന് വിരാമം

വിടപറഞ്ഞത് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, വിവിധ വേഷങ്ങളിൽ പകർന്നാടിയ  മഹാനടി. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ....

‘അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടി’; കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ....

കളവ് മാത്രം പറയുന്നവരായി മാധ്യമങ്ങൾ മാറി; എ എ റഹീം എംപി

കളവ് മാത്രം പറയുന്നവരായി മാധ്യമങ്ങൾ മാറിയെന്ന് എ എ റഹീം എംപി. ഏറെക്കാലമായി മാധ്യമങ്ങളുടെ റിതം വിവാദമാണെന്നും തുടർച്ചയായ ഇടതു....

‘പുതുമുഖമോ ? നായിക എന്‍റെ ഭാര്യയാണ്’, കഥ ഇന്നുവരെ മനോഹര ചിത്രമെന്ന് മുകേഷ്

ബിജു മേനോനെയും മേതില്‍ ദേവികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്‌ത ‘കഥ ഇന്നുവരെ’ ചിത്രം കണ്ടിറങ്ങിയ ശേഷം പ്രതികരിച്ച്....

മലയാളത്തിന്‍റെ ‘അമ്മ’ യാത്രയായി; വിടപറഞ്ഞത് മാതൃവേഷങ്ങള്‍ സാര്‍ത്ഥകമാക്കിയ കലാകാരി

മലയാളത്തിന്‍റെ ‘അമ്മ’ കവിയൂർ പൊന്നമ്മ അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.....

ലബനൻ ഭീകരാക്രമണം; അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്കും

ലബനനിൽ ഇസ്രയേൽ ചാരസംഘടന നടത്തിയ ഭീകരാക്രമത്തിൽ അന്വേഷണം മലയാളി ബന്ധമുള്ള കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെ....

കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം; പത്തനംതിട്ടയിൽ മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിൽ കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചാരണം നടത്തിയ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കണ്ടം സ്വദേശികളായ....

മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ പോക്‌സോ കേസ്

നടനും എംഎൽ എയുമായ മുകേഷ്  നടന്‍മാര്‍ ഉള്‍പ്പടെ 7 പേര്‍ക്കെതിരെ പീഡനപരാതി നല്‍കിയ നടിയ്ക്കെതിരെ പോക്സോ കേസ്.  മുവാറ്റുപുഴ പൊലീസാണ്....

പൾസർ സുനി ജയിൽ മോചിതനായി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിൽ മോചിതനായി.  ഏഴര വർഷത്തിന് ശേഷമാണ് സുനി ജയിൽ മോചിതനാകുന്നത്.  കഴിഞ്ഞ....

പൂച്ച ഓടിച്ച അണലി ഇഴഞ്ഞുകയറിയത് വീടിനുള്ളിലേക്ക്; സംഭവമറിയാതെ പാമ്പിനെ ചവിട്ടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപത്തെ കോട്ടൂര്‍ റോഡിലുള്ള നെഹ്‌റു നഗറില്‍ താമസിച്ചിരുന്ന വീട്ടമ്മയാണ് പാമ്പ് കടിയേറ്റ് മരിച്ചത്.....

‘എന്‍റെ ഉമ്മ തിന്ന വേദന അജ്‌മല്‍ അറിയണം, ശ്രീക്കുട്ടി ഒരു ഡോക്‌ടര്‍ തന്നെയാണോ?’; പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരിക പ്രകടനം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്‌മലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരികരംഗങ്ങള്‍. ദാരുണാന്ത്യത്തിന് ഇരയായ കുഞ്ഞുമോളുടെ മകളും ബന്ധുക്കളുമാണ്....

സംവിധായകന്‍ രഞ്ജിത്തിനെതിരായ പരാതി; ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് നടി രഹസ്യമൊഴി നല്‍കിയത്. ALSO....

Page 272 of 4360 1 269 270 271 272 273 274 275 4,360