Kerala

കരുവന്നൂരില്‍ പാര്‍ട്ടി പുറത്താക്കിയവരെ മാപ്പുസാക്ഷിയാക്കി സിപിഐഎമ്മിനെ വേട്ടയാടാനാണ് ഇഡിയുടെ ശ്രമം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കരുവന്നൂരില്‍ പാര്‍ട്ടി പുറത്താക്കിയവരെ മാപ്പുസാക്ഷിയാക്കി സിപിഐഎമ്മിനെ വേട്ടയാടാനാണ് ഇഡിയുടെ ശ്രമം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കരുവന്നൂരില്‍ പാര്‍ട്ടി പുറത്താക്കിയവരെ മാപ്പുസാക്ഷിയാക്കി സിപിഐഎമ്മിനെ വേട്ടയാടാനാണ് ഇഡി ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിന്റെ ഭാഗമാണ് കണ്ടുകെട്ടലെന്നും ഇതിനെ നിയമപരമായിത്തന്നെ നേരിടുമെന്നും....

‘വിദ്യാഭ്യാസ മേഖലയാകെ തകരുകയാണ്; സംസ്ഥാനങ്ങള്‍ക്ക് പൊതുപ്രവേശന പരീക്ഷ നടത്താനുളള അനുമതി നല്‍കണം’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

രാജ്യസഭയില്‍ നീറ്റ് വിഷയം ഉയര്‍ത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. വിദ്യാഭ്യാസ മേഖലയാകെ തകരുകയാണെന്നും സംസ്ഥാനങ്ങള്‍ക്ക് പൊതുപ്രവേശന പരീക്ഷ നടത്താനുളള....

ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കെ സുരേന്ദ്രനെതിരെ കെ സി ബി സി

ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനെതിരെ കെ സി ബി സി. ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഈ രാഷ്ട്രീയ....

വെണ്‍പാലവട്ടത്ത് നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മേല്‍പാലത്തില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് വീണു; യുവതി മരിച്ചു

ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റിയുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവതി മരിച്ചു. കുഞ്ഞടക്കം മൂന്നു പേര്‍ മേല്‍പാലത്തില്‍....

വാളയാറില്‍ ബസില്‍ കടത്തുകയായിരുന്ന 64.5 ലക്ഷം പിടികൂടി

വാളയാറില്‍ രേഖകളില്ലാതെ ബസില്‍ കടത്തുകയായിരുന്ന 64.5 ലക്ഷം പിടികൂടി. ഹൈദരാബാദ് സ്വദേശിയാണ് വാളയാറില്‍ പിടിയിലായത്. എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് രാമശേഖര്‍....

വെള്ളാപ്പള്ളിയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തു: സിപിഐഎം

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് ബിജെപി നേട്ടം കൊയ്‌തെന്ന് സിപിഐഎം അഭിപ്രായപ്പെട്ടു. ALSO READ:  ബീഫിൽ പീസിന്റെ എണ്ണം....

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ ചെയ്യുന്നു: മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രം സാമ്പത്തികമായി....

ബീഫിൽ പീസിന്റെ എണ്ണം കുറവ്; ആറ് മാസം മുൻപ് നടന്ന സംഭവത്തിന് ഹോട്ടൽ ഉടമക്ക് മർദനം

ആറുമാസം മുമ്പ് കഴിച്ച ബീഫിൽ പീസ് എണ്ണം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം. ഇടുക്കി ഉടുമ്പൻചോല മരിയ ഹോട്ടൽ....

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ....

ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളി കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്ത് മധ്യപ്രദേശ് വിക്രംപൂർ സ്വദേശിയായ വീരേന്ദ്ര....

വി സി നിയമനം; സർച്ച് കമ്മറ്റിയെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിക്കും

വി സി നിയമനത്തിനുള്ള സർച്ച് കമ്മറ്റിയെ തന്നിഷ്ടപ്രകാരം നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. വി....

‘ഇഷ്ടമുള്ള മേഖലയെ കൂടുതൽ അറിഞ്ഞുവേണം പഠിക്കാൻ’: മുഖ്യമന്ത്രി

വൈജ്ഞാനിക മേഖലയിലും തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണെന്ന് മുഖ്യമന്ത്രി പിമാരായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് അതിൻറെ....

‘ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിൽ’: മന്ത്രി ആർ ബിന്ദു

ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിലെന്ന് മന്ത്രി ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ സംസ്ഥാനതല ഉദ്ഘാടന....

ഭാരതപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ദേശമംഗലത്ത് ഭാരതപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ആറങ്ങോട്ടുകരയിൽ താമസിക്കുന്ന ഒറ്റപ്പാലം തെക്കേകര സ്വദേശി 74 വയസ്സുള്ള ഉണ്ണി....

വയനാട്‌ മുത്തങ്ങയിൽ റോഡ്‌ മുറിച്ചുകടന്ന് കടുവ കൂട്ടം; ദൃശ്യങ്ങൾ പകർത്തി യാത്രികർ

വയനാട്‌ മുത്തങ്ങയിൽ റോഡ്‌ മുറിച്ചുകടക്കുന്ന കടുവ കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തി യാത്രികർ. ബന്ദിപ്പൂർ വനമേഖലയിൽ കേരള അതിർത്തിയോട്‌ ചേർന്ന പ്രദേശത്താണ്‌....

ആത്മഹത്യ തടയുന്നതിന് എന്തൊക്കെ ചെയ്യാം എന്നത് തന്നെയാണ് സർക്കാർ പരിശോധിക്കുന്നത്, ആവശ്യമായ ഇടപെടൽ നടത്തുന്നുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിയും സിവില്‍ പൊലീസ് ഓഫീസറുമായ മദനകുമാറിനെ ജൂൺ 24ന് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുകയുണ്ടായി. സംഭവത്തില്‍....

കളിയിക്കാവിള കൊലപാതകം: മുഖ്യ ആസൂത്രകൻ പിടിയിൽ

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ്....

‘ട്രഷറി തട്ടിപ്പ്; ശക്തമായ നടപടി സ്വീകരിച്ചു, തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തി’: മന്ത്രി കെ എൻ ബാലഗോപാൽ

ട്രഷറി തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും....

‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു’; മന്ത്രി വി.എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ. നിലവിൽ 31 ക്രെയിനുകൾ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ....

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് ഡിസിസിയിൽ പോസ്റ്റർ പതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഡിസിസി ഇന്ന് പൊലീസിൽ പരാതി നൽകും.പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ....

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി....

മലപ്പുറത്ത് മഞ്ഞപിത്തം പടരുന്നു; ജാഗ്രത നിർദേശം

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. വള്ളിക്കുന്ന് അത്താണിക്കലിൽ 284 രോഗികളാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രം 459....

Page 276 of 4223 1 273 274 275 276 277 278 279 4,223