Kerala
‘ആരാധകരെ ശാന്തരാകുവിൻ’ ; പതിനൊന്ന് വർഷങ്ങൾക്ക് താരരാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു
മലയാള സിനിമയിലെ താരരാജാക്കന്മാർ ആയ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാൻ ഒരുങ്ങുന്നത് സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടിയുടെ നിർമ്മാണക്കമ്പനി ആയ....
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. സംസ്ഥാനത്തിന് അർഹമായ തുക ഇതുവരെ നൽകാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണെന്ന്....
മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 16....
അടുക്കള ആവശ്യങ്ങൾക്കായി ഇന്ന് മിക്ക വീടുകളിലും സ്വന്തമായി കൃഷി ചെയ്യാറുണ്ട്. വിഷം അടിച്ച പച്ചക്കറികളിൽ നിന്നും രക്ഷ തേടിയാണ് പലരും....
ഉത്തരവാദിത്വങ്ങൾ മറന്ന് സംസ്ഥാന സര്‍ക്കാരിന് അപകീര്‍ത്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് മാധ്യമങ്ങൾക്കെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന....
മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കഴിഞ്ഞ ദിവസം 175 പേർ....
കാസറഗോഡ് പൊവ്വലിൽ വൃദ്ധ മാതാവിനെ മകൻ തലയ്ക്കടിച്ചു കൊന്നു. പൊവ്വൽ പുതിയ പെട്രോൾ പമ്പിനു സമീപത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ....
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു. @SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക്....
വയനാട് മുണ്ടകൈ ദുരിതബാധിതര്‍ക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന്....
ന്യൂഡൽഹി: കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നദ്ദ. കേരളത്തിന്റെ ആരോഗ്യ മേഖല....
കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ നേരിടുന്നു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ്....
കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് പൂതാടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബൈക്കും ടോറസും....
കേരളത്തെ ഒന്നാകെ വിഷമത്തിലാഴ്ത്തിയ ദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കയ്യിൽ ഉണ്ടായ ഉരുൾപൊട്ടൽ. 336 പേരുടെ ജീവൻ എടുത്ത ഉരുൾപൊട്ടൽ കേരളം കണ്ടതിൽ....
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദൗത്യം പുനരാരംഭിക്കുന്നു. മലയാളിയായ അർജുൻ ഉൾപ്പെടെ കാണാതായ മൂന്നുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തുന്നതിന് ഗോവ....
വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയ സംഭവത്തിൽ മന്ത്രി എം ബി....
ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം. വണ്ടിപ്പെരിയാർ 63-ാം മൈലിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 63-ാം....
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. സംഭവത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആലത്തൂർ സ്വദേശി ശൈലനെ ഏറെ....
കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിൽ ലൈംഗിക അതിക്രമമെന്ന് പരാതി. അനാഥാലയത്തിലെ അധ്യാപകനെതിരെ 12 കുട്ടികൾ CWC യ്ക്ക് മൊഴി നൽകി. അധ്യാപകനെതിരെ....
സിനിമാ ചർച്ചയ്ക്കിടെ സംവിധായകൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന യുവ കഥാകൃത്തിൻ്റെ പരാതിയിൽ സംവിധായകൻ വി.കെ. പ്രകാശിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കൊല്ലം....
കോഴിക്കോട് കോൺഗ്രസിൽ വീണ്ടും അച്ചടക്ക നടപടി. പാർട്ടി ഭാരവാഹികളടക്കം ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍മാരായ 7 പേരെ പ്രാഥമിക....
വയനാട് ദുരന്തത്തിലെ മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപം ശക്തം. ദുരന്തത്തിൽ കേരളത്തെ സഹായിക്കാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാനുള്ള ചിലരുടെ....
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിൽ ആണ് സുപ്രീംകോടതി ജാമ്യം....