Kerala

മാടവനയിൽ ബസ് അപകടത്തിൽ പെട്ട സംഭവം; എംവിഡി കണ്ടെത്തിയത് ഗുരുതര പിഴവുകൾ

മാടവനയിൽ ബസ് അപകടത്തിൽ പെട്ട സംഭവം; എംവിഡി കണ്ടെത്തിയത് ഗുരുതര പിഴവുകൾ

മാടവനയിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് പരിശോധിച്ച എംവിഡി കണ്ടെത്തിയത് ഗുരുതര പിഴവുകൾ. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിൻ്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും....

നമ്പി രാജേഷിന്റെ മരണം; കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ

ക്യാബിൻ ക്രൂ സമരത്തിനിടെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. വിമാനം....

തൃശൂരിൽ റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിൽ; ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

തൃശൂർ ചെറുതുരുത്തിയിൽ റെയിൽപ്പാളത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തി. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷൻ സമീപമാണ് പത്തോളം കല്ലുകൾ പാളത്തിൽ....

തൃശൂരിൽ റെയിൽവേ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ ട്രെയിൻ തട്ടി മരിച്ചു

തൃശൂർ ഒല്ലൂരിൽ റെയിൽവേ ജീവനക്കാരൻ ഡ്യൂട്ടിക്കിടെ ട്രെയിൻ തട്ടി മരിച്ചു. കീ-മാൻ ആയി ജോലി ചെയ്തിരുന്ന കെ എസ് ഉത്തമൻ....

പഠനം മുടങ്ങിപ്പോയോ..? എന്നാൽ തുടർപഠനം ഇനി പൊലീസിന്റെ മേൽനോട്ടത്തിൽ; രജിസ്ട്രേഷൻ ജൂലൈ 15 വരെ

എസ്എസ്എല്‍സി, പ്ലസ്ടു പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കും സൗജന്യമായി തുടര്‍ പഠനം സാധ്യമാക്കുന്ന കേരള പൊലീസിന്റെ....

കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു: മന്ത്രി പി പ്രസാദ്

പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ....

ദേശീയപാത നിര്‍മാണത്തിനുള്ള ഒമ്പത് ലക്ഷം രൂപയുടെ കമ്പികള്‍ മോഷ്ടിച്ചു; 5 അസം സ്വദേശികള്‍ പിടിയില്‍

ദേശീയപാത നിര്‍മാണത്തിനുള്ള കമ്പികള്‍ മോഷ്ടിച്ച അഞ്ച് അസം സ്വദേശികള്‍ പിടിയില്‍. പന്തീരാങ്കാവ് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അസം ബാര്‍....

പ്രവാസി നമ്പി രാജേഷിന്റെ മരണം; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

പ്രവാസി നമ്പി രാജേഷിന്റെ മരണത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്. നഷ്ടപരിഹാരം നൽകാൻ ആകില്ല എന്നറിയിച്ച് നമ്പി രാജേഷിന്റെ....

സംവരണമല്ല, ജാതി വ്യവസ്ഥയാണ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു വെല്ലുവിളി: പികെഎസ്

ജാതി വ്യവസ്ഥയാണ് എക്കാലത്തും ഇന്ത്യ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയർത്തുന്നതെന്നും ജാതി വ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് ജാതിസംവരണം വേണ്ടി വരുന്നതെന്ന്....

എസ്എഫ്ഐയെ പരിഹസിച്ചു എന്ന വ്യാജവാർത്ത; മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

എസ്എഫ്ഐയെ പരിഹസിച്ചു എന്ന വ്യാജ വാർത്തകൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു എംഎസ്എഫ് കരിങ്കൊടി സമരത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി....

കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പതിനെട്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന മുറുകെ പിടിച്ചും ദൈവനാമത്തിലും ദൃഢപ്രതിജ്ഞയെടുത്തുമായിരുന്നു എംപിമാരുടെ സത്യപ്രതിജ്ഞ.....

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനായി പൊരുതുകയെന്ന ചുമതലയില്‍ ഒരു വിട്ടുവീഴ്ചയുമില്ല: കെ രാധാകൃഷ്ണന്‍ എം പി

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനായി പൊരുതുകയെന്ന ചുമതലയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായി കെ രാധാകൃഷ്ണന്‍ എം പി. ഭരണഘടനയുടെ കോപ്പികളുമായാണ്....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; എറണാകുളത്ത് ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 11....

വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നത് കൊണ്ടാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നത്: എ വിജയരാഘവൻ

വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതുകൊണ്ടാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നതെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. കേന്ദ്രത്തിലേക്കാണ് തിരഞ്ഞെടുപ്പു നടന്നതെന്ന് മുസ്ലിംലീഗ്....

അമ്മത്തൊട്ടിലിൽ “ഇരട്ട “മധുരം; അതിഥികളായി എത്തി മൂവർ സംഘം

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഞായറുമായി സർക്കാർ പരിരക്ഷയ്ക്കായി മൂന്ന് കുരുന്നുകൾ കൂടി....

അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിൽ മരം വീണ് രണ്ടുപേർക്ക് പരിക്ക്

അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിൽ മരം വീണ് രണ്ടുപേർക്ക് പരിക്ക്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വയലൂർ സ്വദേശി....

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം; പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ട് കെഎസ് യു – എംഎസ്എഫ് സംഘടനകൾ

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ കെഎസ് യു – എംഎസ്എഫ് സംഘടനകൾ മാർച്ച് നടത്തി. കൊല്ലം കളക്ടറേറ്റിലേക്ക്....

‘തൃശൂര്‍- കുറ്റിപ്പുറം, ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ റോഡുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി’: മന്ത്രി പി എ മുഹമ്മദ് റിയാസ്

തൃശൂർ- കുറ്റിപ്പുറം, ഷൊർണൂർ- കൊടുങ്ങല്ലൂർ റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ കഴിയുന്നത്ര വേഗത്തില്‍ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തി 10000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തി 10000 രൂപ പിഴയും ശിക്ഷ വിധിച്ചു.....

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മരം കടപുഴകി കാറിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറ കാറിനു മുകളില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. രാജകുമാരി സ്വദേശിയാണ് മരിച്ചത്.....

കോഴിക്കോട് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 35 പവനോളം സ്വര്‍ണം നഷ്ടമായി

കോഴിക്കോട് കൊടുവള്ളിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കിഴക്കോത്ത് കച്ചേരിമുക്കിലാണ് വീട്ടുകാർ പുറത്തു പോയ തക്കം നോക്കി പ്രവാസിയുടെ വീട്ടില്‍....

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് ജയം

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് ജയം. ജോയിന്റ് സെക്രട്ടറി സ്ഥാനമൊഴികെയുള്ള മറ്റെല്ലാ സീറ്റുകളിലും....

Page 288 of 4224 1 285 286 287 288 289 290 291 4,224