Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തി 10000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തി 10000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തി 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ പ്രശാന്തിനെയാണ് അടൂർ....

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് ജയം

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് ജയം. ജോയിന്റ് സെക്രട്ടറി സ്ഥാനമൊഴികെയുള്ള മറ്റെല്ലാ സീറ്റുകളിലും....

അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിൽ മരം വീണു; രണ്ട് പേർക്ക് പരിക്ക്

അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിൽ മരം വീണു. അട്ടപ്പാടി സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്. വയലൂർ സ്വദേശി ജോയ്, ഷോളയൂർ....

10-ാമത് എ.സി.ഷണ്‍മുഖദാസ് പുരസ്‌ക്കാരം ബിനോയ് വിശ്വത്തിന്

എ.സി.ഷണ്‍മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃകാ പൊതുപ്രവര്‍ത്തകനുള്ള 2023-ലെ പുരസ്‌ക്കാരത്തിനു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു.പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായ....

സൗജന്യ യോഗ പരിശീലനവുമായി അങ്കമാലി എല്‍എഫ് സൗരഭ്യ

അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി മുന്നൂര്‍പ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന യോഗ, ആയുര്‍വേദം, പ്രകൃതി ചികിത്സാകേന്ദ്രം, എല്‍എഫ് സൗരഭ്യയില്‍....

കൊല്ലത്ത് കെഎസ്‌യു പ്രതിഷേധത്തിൽ പൊലീസിന് നേരെ ആക്രമണം

കൊല്ലത്ത് കെഎസ്‌യു പ്രതിഷേധത്തിനിടെ സംയമനം പാലിച്ച പൊലീസിന് നേരെ ആക്രമണം. പൊലീസ് മുകളിലേക്ക് ഷെല്ലും ഗ്രേനേയിഡും പ്രയോഗിച്ചു. ഇതിനിടെ കൊല്ലം....

സംസ്ഥാനത്തെ 2,076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു

സംസ്ഥാനത്തെ 2,076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. 3,43,537 വിദ്യാർത്ഥികളാണ്....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച്....

മിൽമ ശമ്പള പരിഷ്കരണം; യൂണിയൻ ഭാരവാഹികളുമായുള്ള ചർച്ച ഒത്തുതീർപ്പായി

മിൽമ ശമ്പള പരിഷ്കരവുമായി നടന്ന ചർച്ച ഒത്തുതീർപ്പായി. അടുത്ത മാസം 15നകം പരിഷ്കരണം നടപ്പാക്കുമെന്ന് ചർച്ചയിൽ ഉറപ്പ് നൽകി. ഇന്ന്....

‘മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ല, നടക്കുന്നത് വ്യാജ പ്രചാരണം’: മന്ത്രി വി ശിവൻകുട്ടി

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് കൂടുതൽ സീറ്റുകൾ അനുവദിച്ചത് എൽ ഡി....

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണം; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി, പാസാക്കി നിയമസഭ

ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതിന് മുൻപും പ്രമേയം....

ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയുടെ ഭാഗമാണ് ജീവാനന്ദം പദ്ധതി, പൊതുമേഖലയിലും സഹകരണ മേഖലയിലും ഉള്ളവർക്ക് സർക്കാർ ഗ്യാരണ്ടിയിൽ ആനുകൂല്യങ്ങൾ കിട്ടും:മന്ത്രി കെ എൻ ബാലഗോപാൽ

ജീവാനന്ദം പദ്ധതിയെക്കുറിച്ച് പഠനം നടത്തുന്നതേയുള്ളുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. എന്തിനാണ് ഇത്തരത്തിൽ എതിർപ്പുകൾ ഉണ്ടാകുന്നത് എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.....

‘തീരദേശജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാർ’: മന്ത്രി സജി ചെറിയാൻ

തീരദേശജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാരെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. 15 വർഷം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ സർക്കാർ....

വര്‍ഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന മാള സര്‍വീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്

വര്‍ഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന മാള സര്‍വീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്.10 കോടി രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് സഹകരണവകുപ്പിന്റെ റിപ്പോര്‍ട്ട്.വഴിയില്ലാത്ത....

50 വർഷം കഴിഞ്ഞാൽ മാത്രം നാം എത്തിച്ചേരാവുന്ന നേട്ടങ്ങൾ മുൻകൂർ ലഭ്യമാക്കുന്ന വിസ്മയമാണ് കിഫ് ബി: കെ അനിൽകുമാർ

കേരളത്തെ തകർക്കുകയല്ല കിഫ്ബി ചെയ്തത് എന്ന് കെ അനിൽകുമാർ. 50 വർഷം കഴിഞ്ഞാൽ മാത്രം നാം എത്തിച്ചേരാവുന്ന നേട്ടങ്ങൾ മുൻകൂർ....

‘കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുത്’: മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കരുതെന്നും....

വയനാട് കേണിച്ചിറയിൽ കൂട്ടിലായ കടുവക്ക്‌ ആരോഗ്യ പ്രശ്നങ്ങൾ; മുത്തങ്ങയിലേക്ക്‌ മാറ്റി

വയനാട് കേണിച്ചിറയിൽ കൂട്ടിലായ കടുവക്ക്‌ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വനം വകുപ്പ്‌. ഇന്നലെ രാത്രി പിടിയിലായ കടുവയെ മുത്തങ്ങയിലേക്ക്‌ മാറ്റി.നാല് ദിവസമായി....

കൊച്ചിയിൽ ബൈക്ക് യാത്രികന്റെ മരണം; അപകടത്തിന് കാരണം കല്ലട ബസിന്റെ അമിതവേഗം; ഡ്രൈവർക്കെതിരെ കേസെടുത്തു

കൊച്ചി മാടവനയിൽ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കല്ലട ബസിന്റെ അമിതവേഗം.അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ തെങ്കാശി സ്വദേശി....

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കും.....

നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു

നിയന്ത്രണം വിട്ട് പെട്രോൾ ടാങ്കർ റോഡിലേക്ക് മറിഞ്ഞു. തിരുവനന്തപുരം കിളിമാനൂർ തട്ടത്ത് മല ജംഗ്ഷനിലാണ് അപകടം.ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.എറണാകുളത്ത് നിന്നും....

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.....

ഛത്തീസ്ഗഡിലെ നക്സൽ ആക്രമണം; വിഷ്ണുവിന്റെ മൃതദേഹം ഉടനെ നാട്ടിലെത്തിക്കും

ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പാലോട് കാലൻകാവ് സ്വദേശി വിഷ്ണു, കാണ്‍പൂര്‍ സ്വദേശി....

Page 289 of 4224 1 286 287 288 289 290 291 292 4,224