Kerala

വയനാട് കേണിച്ചിറയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

വയനാട് കേണിച്ചിറയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

നാല് ദിവസമായി വയനാട്ടിലെ കേണിച്ചിറയിൽ വളർത്തുമൃഗങ്ങളെ കൊന്ന് നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി. എടക്കാട്ട് കിഴക്കയിൽ കുര്യാക്കോസിൻ്റെ വീടിന് സമീപം സ്ഥാപിച്ച കൂട്ടിൽ ഞായർ രാത്രി പതിനൊന്നോടെയാണ്....

പ്രമുഖ അഭിഭാഷകൻ അഡ്വ. പാരിപ്പള്ളി രവീന്ദ്രൻ അന്തരിച്ചു

പ്രമുഖ അഭിഭാഷകൻ അഡ്വ പാരിപ്പള്ളി രവീന്ദ്രൻ അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം.പരവൂർ പുറ്റിങ്ങൽ കേസിൽ ഉൾപ്പടെ നിരവധി കേസുകളുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ....

സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സിആര്‍പിഎഫ്....

പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി, മോഷണം നടത്തി മടങ്ങിയ കളളനെ സാഹസികമായി പിടികൂടി

വീടിന്‍റെ കതക് പൊളിച്ച് മോഷണം നടത്തി മടങ്ങിയ കളളനെ പൊലീസ് സാഹസികമായി ഓടിച്ചിട്ട് പിടിച്ചു. നെയ്യാറ്റിന്‍കരയില്‍ ആണ് സംഭവം. തെക്കന്‍....

സംസ്ഥാനങ്ങൾക്ക്‌ 60 ശതമാനം വിഹിതം ഉറപ്പാക്കണം,ജിഎസ്‌ടി നികുതി പങ്കുവയ്‌ക്കൽ അനുപാതം പുന:പരിശോധിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

ജിഎസ്‌ടിയിലെ കേന്ദ്ര – സംസ്ഥാന നികുതി പങ്ക്‌ വയ്‌ക്കൽ അനുപാതം പുന:പരിശോധിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ . നിലവിൽ....

രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട പാർട്ടിയാണ് കോൺഗ്രസും യുഡിഎഫും, മൂന്നാമത് ഒരു പരാജയം താങ്ങാനുള്ള ആരോഗ്യമില്ല: കെ മുരളീധരൻ

രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട പാർട്ടിയാണ് കോൺഗ്രസ് പാർട്ടിയും യുഡിഎഫുമെന്നും കെ മുരളീധരൻ. മൂന്നാമത് ഒരു പരാജയം താങ്ങാനുള്ള ആരോഗ്യം....

സാമൂഹ്യ പ്രതിബന്ധത കാത്തു സൂക്ഷിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണം: മുഖ്യമന്ത്രി

സാമൂഹ്യ പ്രതിബന്ധത കാത്തു സൂക്ഷിക്കാൻ മാധ്യമ പ്രവർത്തകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി.കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കുടുംബ മേള....

തെരഞ്ഞെടുപ്പ് പരാജയത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം

തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. പരസ്പരമുള്ള പഴിചാരങ്ങൾക്കപ്പുറം കൂട്ടായ തിരുത്തലുകളാണ് ഉണ്ടാകേണ്ടതെന്ന് കോട്ടയത്ത്....

പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി; ആദ്യ തീരുമാനവുമായി മന്ത്രി ഒ ആർ കേളു

പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ ആർ കേളുവിൻ്റെ ആദ്യ തീരുമാനം.....

വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കും, കാര്യങ്ങൾ പഠിച്ച് പ്രവർത്തിക്കും: മന്ത്രി ഒ ആർ കേളു

വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കുമെന്ന് നിയുക്ത മന്ത്രിയായി സ്ഥാനമേറ്റ ഒ ആർ കേളു.കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കുമെന്നും മേഖലയിൽ....

പത്തനംതിട്ട മണിമലയാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

പത്തനംതിട്ട തിരുവല്ല മണിമലയാറ്റിൽ പൂവപ്പുഴ തടയിണയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. പ്രിയാ മഹളിൽ പ്രദീപ് (45) ആണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട ,തിരുവല്ല....

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി; പ്രോട്ടോകോൾ ലംഘിച്ചു: മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി എന്ന് മന്ത്രി വി ശിവൻകുട്ടി. കേരള ഒളിമ്പിക് അസോസിയേഷന്‍....

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി....

‘രണ്ടാം പിണറായി സർക്കാരാണ് ശമ്പള, പെൻഷൻ കുടിശിക, ഡി എ കുടിശ്ശിക എന്നിവ നൽകിയത്’: മന്ത്രി കെ എൻ ബാലഗോപാൽ

രണ്ടാം പിണറായി സർക്കാരാണ് ശമ്പള, പെൻഷൻ കുടിശിക, ഡി എ കുടിശ്ശിക എന്നിവ നൽകിയത് എന്ന മന്ത്രി കെ എൻ....

പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് കൊടുങ്ങല്ലൂർ സ്വദേശിനി എയ്ഞ്ചൽ

പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കൊടുങ്ങല്ലൂർ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് സ്വർണമെഡൽ. കൊടുങ്ങല്ലൂർ എൽതുരുത്ത് വലിയപറമ്പിൽ വിൽസൻ്റെ....

നെടുമ്പാശ്ശേരിയിൽ വൻ ലഹരി വേട്ട; 19 കോടിയുടെ കൊക്കെയ്ൻ പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 19 കോടി വിലവരുന്ന കൊക്കെയ്നുമായി ടാൻസാനിയൻ സ്വദേശിയെ ഡി ആർ ഐ പിടികൂടി.....

‘ഈ അവാർഡുകൾ ഒരു സമരത്തിന്റെ ഭാഗം’, വിദ്വേഷം പടർത്താൻ ശ്രമിച്ചവർക്ക്, സുഡാപ്പി അവാർഡെന്ന കമന്റുകൾ പങ്കുവെച്ചവർക്ക് മറുപടിയുമായി എൻ പി ചന്ദ്രശേഖരൻ

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പൂവച്ചൽ ഖാദർ പുരസ്കാരം പ്രഖ്യാപിച്ചത് മുതൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എൻ പി ചന്ദ്രശേഖരനെതിരെ നിരവധി വിദ്വേഷ....

ഇടുക്കി കീരിത്തോട്ടില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം

ഇടുക്കി കീരിത്തോട്ടില്‍ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം. പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ് മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്....

വയനാട്ടിൽ പശുക്കളെ കൊന്ന കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം ആരംഭിച്ചു; പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടുകാർ

വയനാട്‌ കേണിച്ചിറയിൽ കടുവയിറങ്ങി പശുക്കളെ കൊന്ന സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം കടുവയെ മയക്കുവെടി വെച്ച്‌....

കാസര്‍ഗോഡ് ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

കാസര്‍ഗോഡ് കളനാട് ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സിദ്ധീഖ് (28) ആണ് മരിച്ചത്.....

കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം; ഒരാളുടെ തലക്ക് പരിക്കേറ്റു

കോട്ടയം കുറിച്ചി ഇഗ്‌നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ ഒരാളുടെ തലക്ക് പരിക്കേറ്റു. പാർത്രിയാർക്കിസ് ബാവ....

തൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. വടമയ്ക്ക് സമീപം പട്ടാളപ്പടിയിൽ വലിയകത്ത് വീട്ടിൽ 52 വയസ്സുള്ള....

Page 290 of 4224 1 287 288 289 290 291 292 293 4,224