Kerala

കല കുവൈറ്റിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന് ആദരവ്

കല കുവൈറ്റിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന് ആദരവ്

കുവൈറ്റിലെ മംഗഫിലെ തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന് കുവൈറ്റിന്റെ ആദരവ്. മംഗഫ് ലേബര്‍ ക്യാമ്പില്‍....

നിമിഷപ്രിയയ്ക്ക് യമനിലെ ജയിലിൽ നിന്ന് മോചനം വേണം; സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിൽ

യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിലെത്തി. സൗദി ജയിലിൽ കഴിയുന്ന....

ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ കേസെടുത്തില്ല; കൊല്ലത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്ത് യുവാവ്

കൊല്ലം ചിതറ പൊലീസ് സ്റ്റേഷനിലെ രണ്ട് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തു. ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ പൊലീസ്....

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ....

ഇടുക്കിയില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയില്‍

ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന....

കുവൈറ്റ് ദുരന്തം; കോട്ടയം സ്വദേശികളായ രണ്ട് പേരുടെയും തിരുവല്ല സ്വദേശിയുടെയും സംസ്‌കാരം ഇന്ന്

കുവൈറ്റ് തീപിടിത്തില്‍ മരിച്ച കോട്ടയം സ്വദേശികളായ രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മരിച്ച പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ....

ഏകീകൃത കുര്‍ബാന തര്‍ക്കം; സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വിമതവിഭാഗത്തിന്റെ പ്രതിഷേധം

സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. പള്ളികളില്‍ സര്‍ക്കുലര്‍ കത്തിച്ചും ചവറ്റുകൊട്ടയിലിട്ടും വിമത വിഭാഗം പ്രതിഷേധിച്ചപ്പോള്‍ ഏകീകൃത....

സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസ്; പ്രധാന പ്രതി പിടിയില്‍

സംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയില്‍. കേസിലെ ഒന്നാം പ്രതി മുഹമ്മദലിയാണ് തെലങ്കാനയില്‍നിന്നും കോഴിക്കോട് സിറ്റി....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.....

തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി; വാഹന ഉടമ കസ്റ്റഡിയില്‍

പാലക്കാട് തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി. തൃത്താല എസ് ഐ ശശികുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. ഞാങ്ങാട്ടിരി സ്വദേശിയായ....

തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.56 നാണ് രണ്ടു ജില്ലകളിലെയും വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച....

‘ഇനി മുതൽ അപേക്ഷിക്കണ്ട, ആവശ്യപ്പെട്ടാൽ മതി’; കൊല്ലം ജില്ലാ പഞ്ചായത്തിൽ അപേക്ഷ എന്ന വാക്കുപയോഗിക്കേണ്ടന്ന് തീരുമാനം

കൊല്ലം ജില്ലാ പഞ്ചായത്തിൽ ഇനി മുതൽ വിവിധ ആനുകുല്യങ്ങൾ ഉൾപ്പടെ ലഭിക്കാൻ അപേക്ഷ എന്ന വാക്കുപയോഗിക്കണ്ട. “അപേക്ഷ” എന്നതിന് പകരം....

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൻ്റെ മിനിയേച്ചർ രൂപം തയാറാക്കി; ഗതാഗത മന്ത്രിക്ക് സമ്മാനിക്കണമെന്ന ആഗ്രഹവുമായി കാത്തിരിപ്പിലാണ് തൃശൂരിൽ ഒരു 17 കാരൻ

ഗതാഗത മന്ത്രിക്ക് സമ്മാനിക്കാൻ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൻ്റെ മിനിയേച്ചർ രൂപം നിർമ്മിച്ച് കാത്തിരിക്കുകയാണ് തൃശൂരിലെ ഒരു പ്ലസ്ടു വിദ്യാർത്ഥി. തൃശൂർ....

വേനൽമഴയിൽ കോട്ടയത്ത് ഉണ്ടായത് 24 കോടി രൂപയുടെ കൃഷിനാശം

വേനൽമഴയിൽ കോട്ടയം ജില്ലയിൽ ഉണ്ടായത് 24 കോടി രൂപയുടെ കൃഷിനാശം. നെല്ലിനും വാഴയ്ക്കും കപ്പക്കുമാണ് ഏറെയും നാശം സംഭവിച്ചത്. മുൻവർഷങ്ങളെക്കാൾ....

തൃശൂർ, പാലക്കാട് ജില്ലകളിലുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തി

തൃശൂർ, പാലക്കാട് ജില്ലകളിൽ ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തി. പാവറട്ടി വെൺമേനാട് എന്ന സ്ഥലത്താണ് ഉറവിടം. രാവിലെ....

“അടുത്തത് യുഡിഎഫ് ഭരണമെങ്കിൽ ലോക കേരളസഭ നടത്തുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം”; നാലാം ലോക കേരള സഭയിൽ പങ്കെടുത്ത് കോൺഗ്രസ് ഘടകം

നാലാം ലോക കേരള സഭയിൽ പങ്കെടുത്ത് കോൺഗ്രസ് ഘടകം. സഭ സമ്മേളനം ബഹിഷ്കരിച്ച് കോൺഗ്രസ് നേതാക്കൾ മാറിനിന്നതും വിമർശിച്ചതും നീതിയുക്തമല്ല.....

മൂന്നുവർഷമായി ഭർത്താവും അമ്മയും ചേർന്ന് ഉപദ്രവിക്കുന്നു; ഇടുക്കിയിൽ ഗാർഹിക പീഡന പരാതിയുമായി യുവതി

ഇടുക്കി നെടുങ്കണ്ടത്ത് ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു. തൂക്കുപാലത്ത് വിവാഹം കഴിച്ച് അയച്ച ആലപ്പുഴ സ്വദേശിനിയാണ് മൂന്നുവർഷമായി ഗാർഹിക....

നോര്‍ക്ക വ‍ഴി പ്രവാസികള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി, കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; നാലാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

പ്രവാസികള്‍ക്ക് നോര്‍ക്ക വ‍ഴി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. കുടുംബശ്രീ....

‘കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ’, തനതു കലകളും സംസ്‌കാരവും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ....

പക്ഷിപ്പനിയെ എങ്ങനെ പ്രതിരോധിക്കാം? പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തും

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്....

2024-ലെ സിബിസി വാര്യർ ഫൗണ്ടേഷൻ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്

2024-ലെ സിബിസി വാര്യർ ഫൗണ്ടേഷൻ അവാർഡ് സഹകരണമേഖലയിലെ അതുല്യമായ ഇടപെടലുകൾക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമ്മാനിച്ചു. സിപിഐഎം....

കെഎസ്ആർടിസി സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പ് നിർവ്വഹിക്കും; ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച നടത്തി

കെഎസ്ആര്‍ടിസിയിലെ സിവില്‍ വർക്കുകൾ പിഡബ്ല്യുഡി വഴി ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ഗതാഗതവകുപ്പു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചർച്ച....

Page 302 of 4224 1 299 300 301 302 303 304 305 4,224