Kerala

മുന്നിലെത്തിയ മൂന്ന് വർഷങ്ങൾ; ഐടി മേഖലയിൽ വൻകുതിപ്പിനൊരുങ്ങുന്ന ടോറസ് ഡൗൺടൗൺ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു

മുന്നിലെത്തിയ മൂന്ന് വർഷങ്ങൾ; ഐടി മേഖലയിൽ വൻകുതിപ്പിനൊരുങ്ങുന്ന ടോറസ് ഡൗൺടൗൺ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഐടി വ്യവസായ മേഖലയിൽ വികസനക്കുതിപ്പ് സാധ്യമാക്കുന്ന ഫേസ് 3യിലെ പ്രധാന പദ്ധതികളിലൊന്നായ ടോറസ് ഡൗൺടൗണ്‍ പ്രവർത്തനമാരംഭിച്ചുവെന്ന് മന്ത്രി പി രാജീവ്. ടെക്‌നോപാർക്ക് ETTZ-ൽ ആരംഭിച്ച....

മോദിയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കില്ല; അനുനയ നീക്കത്തിനൊടുവില്‍ മനംമാറ്റവുമായി സുരേഷ് ഗോപിയുടെ എഫ്ബി പോസ്റ്റ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കിലെന്ന് നിയുക്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജിവെയ്ക്കുമെന്ന വാര്‍ത്ത തെറ്റെന്ന് സുരേഷ്....

ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശീയാധിക്ഷേപം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചക്കുള്ളില്‍ ജില്ലാ....

തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടി: സിപിഐ(എം) പോളിറ്റ് ബ്യൂറോ

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി ഇടപെട്ടിരുന്നെങ്കില്‍ ബിജെപിയുടെ അവസ്ഥ ഇതിലും....

‘നീറ്റ് പരീക്ഷ ക്രമക്കേടുകളെ കുറിച്ച് സമഗ്രാന്വേഷണം നടത്തുക’: ഡിവൈഎഫ്‌ഐ

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ നീറ്റ് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും വിദ്യാഭ്യാസ മേഖലയെ വലിയ....

രാഷ്ട്രീയ അരങ്ങേറ്റം എംഎസ്എഫിലൂടെ, പ്രവര്‍ത്തനം ദില്ലി കേന്ദ്രീകരിച്ച്; ലീഗ് ഹാരിസ് ബീരാനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍…

സുപ്രീംകോടതി അഭിഭാഷകനും ദില്ലി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാന്‍ കാല്‍നൂറ്റാണ്ട് കാലമായി രാജ്യതലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ....

അഡ്വ. ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ലീഗ് നേതൃയോഗത്തിൽ

ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഉള്ള ലീഗ് നേതൃയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്തെ പാണക്കാട്....

കാസര്‍ഗോഡ് ജില്ലയില്‍ ദേശീയപാത-66ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

കാസര്‍ഗോഡ് ജില്ലയില്‍ ദേശീയപാത-66ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. രാജഗോപാലന്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് സഭയില്‍ മറുപടി....

തുടരുന്ന നാടകം; തൃശൂർ ഡിസിസി പ്രസിഡന്‍റും യുഡിഎഫ് ചെയര്‍മാനും രാജിവെച്ചു

നാടകീയ രംഗങ്ങൾക്കും കൂട്ടത്തല്ലിനുമൊടുവിൽ രാജിവെച്ച് തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ. കെപിസിസി അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് രാജി. തൃശൂർ....

സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ച പ്രഭാ വര്‍മ്മയ്ക്ക് നിയമസഭയുടെ അനുമോദനം

ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌കാരങ്ങളില്‍ ഒന്നായ സരസ്വതി സമ്മാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി മലയാളത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ കൃതിക്കുള്ള....

‘പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി, എട്ടുകൊല്ലം ആയിട്ടും കഴുത്ത് കിട്ടിയിട്ടില്ല’: മന്ത്രി എം ബി രാജേഷ്

കേരളത്തിലെ പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി ആണെന്നും എട്ടുകൊല്ലം ആയിട്ടും അതിന് കഴുത്ത് കിട്ടിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ്. നിയമസഭയിലെ....

സുരേഷ് ഗോപിയുടെ ക്യാബിനറ്റ് പദവി; ചോദ്യങ്ങൾക്ക് മുന്നിൽ ഉരുണ്ടുകളിച്ച് കെ സുരേന്ദ്രൻ

സുരേഷ് ഗോപിയുടെ ക്യാബിനറ്റ് പദവിയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ഉരുണ്ടുക്കളിച്ച് കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ വാർത്തകൾ....

‘മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ല’: മന്ത്രി എം ബി രാജേഷ്

മദ്യനയവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ പോലും ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ബാര്‍ വിഷയത്തെ കുറിച്ച് റോജി എം....

സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി; സുരേഷ് ഗോപി മന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

സത്യപ്രതിജ്ഞയ്ക്ക് തൊട്ടു പിന്നാലെ മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി. കേരളത്തിൽ നിന്ന് രണ്ട് കേന്ദ്രമന്ത്രികൾ എന്ന തരത്തിലാണ് ആദ്യം....

യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തകാലം റദ്ദാക്കിയേക്കും; കടുത്ത നടപടിക്കൊരുങ്ങി എംവിഡി

യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങി എംവിഡി. ലൈസൻസ് ആജീവനാന്തകാലം റദ്ദാക്കിയേക്കും. ഇന്ന് ആലപ്പുഴ ആർടിഒയ്ക്ക് മുൻപാകെ ഹാജരാകണം.....

തെറ്റിനെ തെറ്റായി തന്നെ കാണും; ചികിത്സ പിഴവിന് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചു: മന്ത്രി വീണ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയാ പിഴവിൽ ഡോക്ടർക്കെതിരെ നടപടിയെടുത്തതായി മന്ത്രി വീണ ജോർജ്. ചികിത്സാ പിഴവ് കർശനമായി പരിശോധിക്കും.....

സിദ്ധാര്‍ത്ഥിന്റെ മരണം; സര്‍ക്കാര്‍ ശക്തമായ നിയമ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണ വിധേയരായ....

വിപണി ഇടപെടലിനായി കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല; ഇത് മറികടക്കാൻ ശക്തമായ നടപടി സ്വീകരിച്ചു: മന്ത്രി ജി ആർ അനിൽ

വിപണി ഇടപെടലിനായി കേന്ദ്ര സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ലെന്നും ഇത് ബാധിക്കാതിരിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചുവെന്നും മന്ത്രി....

സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്സ്; പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ചെറുവണ്ണൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സീബ്രാ ലൈനില്‍ സ്വകാര്യ ബസ്സ് ഇടിച്ച് തെറിപ്പിച്ചു. കൊളത്തറ സ്വദേശിയായ വിദ്യാര്‍ത്ഥിനി ഫാത്തിമ റിനയെയാണ്....

സീറോ മലബാർ സഭ അധ്യക്ഷന്റെ സർക്കുലർ കൊടും ചതി; റഫേൽ തട്ടിലിനെതിരെ വിമത വൈദികർ

സീറോ മലബാർ സഭ അധ്യക്ഷന്റെ സർക്കുലർ തള്ളി വിമത വൈദികർ. സർക്കുലർ കൊടും ചതിയുടെ ഭാഗമെന്ന് അഭിപ്രായം. പതിനാലാം തീയതി....

18 സീറ്റ് കിട്ടിയിട്ടും തമ്മിലടി തീരാതെ കോൺഗ്രസ്; തൃശൂർ ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ പോസ്റ്റർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റ് കിട്ടിയിട്ടും തമ്മിലടി തീരാതെ സംസ്ഥാനത്തെ കോൺഗ്രസ്. തൃശൂർ ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ പോസ്റ്റർ പ്രചാരണം.....

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട്....

Page 312 of 4225 1 309 310 311 312 313 314 315 4,225