Kerala
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളന നഗരിയായ വിഴിഞ്ഞത്തെ സീതാറാം യെച്ചൂരി നഗറിൽ പതാക ഉയർന്നതോടെയാണ് മൂന്നുദിവസം നീണ്ട ജില്ലാ സമ്മേളനത്തിന് തുടക്കമായത്. വിവിധ ഏരിയ....
തലസ്ഥാനത്ത് എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്ര പൂരത്തിന് തിരശ്ശീല വീണു. പ്രൗഢോജ്വലമായ ചടങ്ങോടെയാണ് 29ാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് സമാപനം കുറിച്ചത്. പെഡ്രോ....
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം....
കൊല്ലം മൈലാപൂരിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലേറയാറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മൈലാപൂർ ആകെഎംഎച്എസ്എസിലെ പ്ലസ് വൺ വിദ്ധ്യാർത്ഥി....
സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു. കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ്....
29 -ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത....
ലോകരാഷ്ട്രങ്ങളിലെ മനുഷ്യാവസ്ഥകളും ജനങ്ങള്‍ കടന്നുപോവുന്ന സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളും അടുത്തറിയാനും അവരുമായി മാനസികമായി ഐക്യപ്പെടാനുമുള്ള വേദിയായി ഐ എഫ് എഫ്....
സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു. കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ്....
ഐഎഫ്എഫ്കെ മാധ്യമ പുരസ്കാരം കൈരളി ന്യൂസ് ഓൺലൈനിന്. ഓൺലൈൻ മീഡിയ കവറേജിനുള്ള പ്രത്യേക ജൂറി പരാമർശമാണ് കൈരളി ന്യൂസ് ഓൺലൈനിന്....
അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള കേന്ദ്ര ബജറ്റിൽ കേരളത്തിനും പ്രത്യേക സാമ്പത്തിക പാക്കേജും, വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക സഹായവും....
29-ാമത് ഐ എഫ് എഫ് കെ യുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണ ചകോര പുരസ്‌കാരം ബ്രസീലിയൻ ചിത്രം....
29-ാമത് ഐ എഫ് എഫ് കെ മികച്ച ദൃശ്വാനുഭവം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിച്ചാണ്....
കേരള സര്‍വകലാശാല മുന്‍ അസി. രജിസ്ട്രാര്‍ തിരുവനന്തപുരം മണക്കാട് വിളയില്‍വീട് പീതാംബരന്‍ സി (95) അന്തരിച്ചു. വാര്‍ധക്യസഹജമായ കാരണത്താല്‍ വെള്ളിയാഴ്ച....
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ 2024 ഡിസംബര്‍ 21 മുതല്‍ 30 വരെ....
വയനാട് പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ. ഈ രണ്ട് എസ്റ്റേറ്റുകൾ തത്വത്തിൽ അംഗീകരിച്ചു....
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആറംഗ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ....
സംസ്ഥാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്ന....
അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അമിത്ഷായുടെ....
സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മല്‍ NR-411 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് മലപ്പുറത്ത് വിറ്റ NT 654969....
തൊടുപുഴ: ഷെഫീഖ് വധശ്രമക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതായി തൊടുപുഴ ഒന്നാം അഡീഷ്ണൽ കോടതി. ഷെഫീഖിൻ്റെ അച്ഛനും ഒന്നാം പ്രത്രിയുമായ ഷെരീഫ്....
ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തോടു മാപ്പുപറയുക അല്ലാത്തപക്ഷം അദ്ദേഹത്തെ....
തിരുവനന്തപുരം: തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം....