Kerala

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: എറണാകുളത്ത് ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: എറണാകുളത്ത് ഓറഞ്ച് അലർട്ട്; 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയിൽ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് തുടരുന്നത്. മത്സ്യതൊഴിലാളികൾക്കും മലയാര-തീര മേഖലകളിലും....

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും; പുതിയ അധ്യയനവർഷം മാറ്റങ്ങളുടേതാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. പുതിയ....

ടോള്‍ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം; പ്രതിഷേധവുമായി പാലക്കാട് ജനകീയ കൂട്ടായ്മ

ടോള്‍ നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ വര്‍ധിപ്പിക്കാനുളള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പാലക്കാട് പന്നിയങ്കരയില്‍ ജനകീയ കൂട്ടായ്മ. ടോള്‍ ബൂത്തിന് സമീപത്തെ....

ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കി എക്സൈസ് സേന; അധ്യയന വർഷത്തിലുടനീളം ഈ പ്രവർത്തനം തുടരുമെന്ന് മന്ത്രി എം ബി രാജേഷ്

അധ്യയന വർഷാരംഭവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപന പരിസരത്ത് ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങള്‍ എക്സൈസ് സേന ഒരുക്കിയതായി തദ്ദേശ സ്വയം....

അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിട്ടില്ല, അവസാനമായി കണ്ടത് രണ്ട് മാസം മുമ്പ്: പിഎംഎം സലാം

ഐഎൻഎൽ നേതാവും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിലുമായി ചർച്ച നടത്തിയിട്ടില്ലന്ന് മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎം സലാം. മുസ്ലിം....

ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും എഐ സഹായത്തോടെ പരിശീലനം, സ്മാർട്ട്‌ ക്ലാസ്സുകളുടെ പ്രവർത്തനം സജീവമാക്കും : വി ശിവൻകുട്ടി

ഇന്ത്യയിൽ ആദ്യമായി എല്ലാ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിശീലനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പുതിയ പദ്ധതികൾ ഉൾപ്പെടുത്തി....

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിൽ വ്യാജ വാർത്ത: മനോരമക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഐഎം

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക്‌ അക്കൗണ്ട്‌ ആദായനികുതി വകുപ്പ്‌ മരവിപ്പിച്ചതുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത നൽകിയതിനെതിരെ മനോരമക്ക് വക്കീൽ നോട്ടീസ്....

ഐഎൻഎൽ ഇടതുബന്ധം പതിറ്റാണ്ടുകളുടെ ആദർശ സഹവാസത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും രൂപപ്പെട്ടതുമാണ്: അഹമ്മദ് ദേവർകോവിൽ

വ്യക്തിപരമായി വേട്ടയാടാൻ സകല ഹീനമാർഗ്ഗവും പ്രയോഗിച്ചുവരുന്ന ചില വ്യക്തികളുടെ ഏറ്റവും പുതിയ കുതന്ത്രമാണ് താൻ ലീഗിലേക്ക് എന്ന വ്യാജവാർത്ത നിർമ്മിതിക്ക്....

എക്സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല, എൽഡിഎഫിന് വലിയ വിജയമുണ്ടാകും : എ കെ ബാലൻ

എക്സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല എന്ന് എ കെ ബാലൻ. 2004 ൽ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് പറഞ്ഞു,എന്നാൽ യു പി....

‘വളർത്തു പൂച്ചയെ കാണാനില്ല’, ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ആശുപത്രിയിൽ എത്തിച്ച് ചെറുമകൻ

തൃശൂർ ഇരിങ്ങാലക്കുട എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ചു. എടക്കുളം കോമ്പാത്ത് വീട്ടിൽ 79 വയസ്സുള്ള കേശവനെയാണ് പേരക്കുട്ടിയായ ശ്രീകുമാർ....

‘വാചകക്കസർത്തു നടത്തി കടന്നുപോയ ദിവ്യനല്ല ഗാന്ധിജി, പറഞ്ഞതെന്തോ അതെല്ലാം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി കാലയവനികക്കുള്ളിൽ അപ്രത്യക്ഷനായ മഹാമനീഷി’ : കെ ടി ജലീൽ എംഎൽഎ

മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ച് കെ ടി ജലീൽ എംഎൽഎ. പ്രവാചകത്വം കൽപ്പിക്കപ്പെടാത്ത മനുഷ്യരിൽ പ്രഥമസ്ഥാനം ആർക്കാണ്....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്....

അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ....

അമ്പൂരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

അമ്പൂരി ചാക്കപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ചാക്കപ്പാറ ആദിവാസി സെറ്റിൽമെൻറിലെ വിജയകുമാരിക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിജയകുമാരിയെ....

എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയം, ശരിക്കും ഫലം വരട്ടേ: ശശി തരൂർ

എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയമെന്ന് ശശി തരൂർ.എക്‌സിറ്റ്‌പോളുകള്‍ തള്ളിയ ശശി തരൂർ ശരിക്കും ഫലം വരട്ടേയെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു. പുറത്ത്....

എക്സിറ്റ് പോൾ; കേരളത്തിൽ വിവിധ മുന്നണികൾ നേടുന്ന സീറ്റുകൾ ഇങ്ങനെ

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വിവിധ മുന്നണികൾ നേടുന്ന സീറ്റുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. വിവിധ സർവേകൾ പുറത്തുവിടുന്ന പ്രകാരം....

കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി; തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി സംവിധാനം

തിരുവനന്തപുരം ആര്‍സിസിയ്‌ക്കൊപ്പം തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി സംവിധാനം സജ്ജമായി എന്ന വിവരം പങ്കുവെച്ച് മന്ത്രി വീണ....

കെഎസ്ഇബിയില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണം; ബിജു പ്രഭാകര്‍

കെ.എസ്.ഇ.ബി.യില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണമെന്ന് കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാരെ സ്നേഹിക്കുക, അവരുടെ....

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വയനാട് പൊലീസ് പിടികൂടി. കണ്ണൂര്‍, കാടാച്ചേരി, വാഴയില്‍....

കെട്ടിവലിക്കുന്നത് കൊലക്കയറാകരുത്; മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങൾ കെട്ടി വലിക്കേണ്ട സാഹചര്യം വരുമ്പോൾ ഉറപ്പ് വരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പങ്കുവെച്ച് എം വി ഡി. കഴിഞ്ഞ ദിവസം....

സ്‌കൂളിലേക്ക് പോകുമ്പോള്‍ ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം: വീണ ജോർജ്

മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ....

സമത്വത്തിന്‍റെ നല്ലപാഠവുമായി മൂന്നാം ക്ലാസ് മലയാള പാഠപുസ്‌തകം ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സമത്വം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന നല്ലപാഠമേകുന്ന, മൂന്നാം ക്ലാസിലെ മലയാള പാഠപുസ്‌തകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അടുക്കള ജോലികൾ എല്ലാവരും....

Page 325 of 4226 1 322 323 324 325 326 327 328 4,226