Kerala

ലോക്‌സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള....

വിജയം കണ്ട് കാന്‍സറിനുള്ള 5 റോബോട്ടിക് സര്‍ജറികള്‍; റോബോട്ടിക് സർജറി എന്ന സ്വപ്നം യാഥാർഥ്യമാക്കി മലബാര്‍ കാന്‍സര്‍ സെന്റർ

തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിനുള്ള റോബോട്ടിക് സര്‍ജറി സംവിധാനം യാഥാര്‍ത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സറിനുള്ള....

കോഴിക്കോട് മാലിന്യ ടാങ്കിൽ പെട്ട് തൊഴിലാളികൾ മരിച്ച സംഭവം; അപകടത്തിന് കാരണം അശ്രദ്ധയും പരിചയക്കുറവുമെന്ന് ആരോപണം

കോഴിക്കോട് മാലിന്യ ടാങ്കിൽ പെട്ട് തൊഴിലാളികൾ മരിച്ചതിന് കാരണം അശ്രദ്ധയും പരിചയക്കുറവുമെന്ന് ആരോപണം. ശ്വസന സഹായ ഉപകരണങ്ങളോ വേണ്ടത്ര മുൻ....

തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം

തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42), വേലൂർ സ്വദേശി ഗണേശൻ....

അവയവക്കടത്ത്: പ്രധാന ഏജൻ്റ് പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ, ഇരകളെ ആകർഷിച്ചത് നവമാധ്യമങ്ങളിലൂടെ

അവയവക്കടത്ത് കേസിലെ പ്രധാന ഏജൻ്റ്  പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ. ഇയാൾ നിരവധി പേരെ കടത്തിയതായാണ് റിപ്പോർട്ടുകൾ....

‘ധ്യാനത്തിൽ ഇരുന്നുകൊണ്ട് മോദി എക്‌സിൽ പോസ്റ്റിടുന്നു, ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ടാകാം’, മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി

രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി. പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം....

സപ്ലൈകോയില്‍ രണ്ട് സാധങ്ങളുടെ വില കുറച്ചു; കുറച്ചത് മുളകിന്റെയും വെളിച്ചണ്ണയുടെയും വില

സപ്ലൈകോയില്‍ രണ്ട് സാധങ്ങളുടെ വില കുറച്ചു. മുളകിന്റെയും വെളിച്ചണ്ണയുടെയും വിലയാണ് കുറച്ചത്. മുളകിന് 7 രൂപയും വെളിച്ചണ്ണയ്ക്ക് 9 രൂപയും....

തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം. രണ്ട് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് തിരയിൽ പെട്ട് മറിഞ്ഞത്.....

കുവൈത്തില്‍ കെ എം സി സി യോഗത്തില്‍ പി എം എ സലാമിന് നേരെ കയ്യേറ്റം

കുവൈത്ത് കെ എം സി സി യോഗത്തില്‍ സംസ്ഥാന മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്....

തിരുവനന്തപുരത്ത് മകളെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല 77....

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തില്‍: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിതരണം ഉടന്‍ തന്നെ പൂര്‍ത്തിയാക്കും. ഇതിനുള്ള....

ഡി കെ ശിവകുമാറിന്റെ ആരോപണം; ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് അന്വേഷിച്ചു, പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍.....

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70. 50 രൂപയാണ് കുറഞ്ഞത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.....

മഴ തുടരും…ജാഗ്രതയും തുടരുക…എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. എറണാകുളം ഇടുക്കി....

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 13കാരിയുടെ നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; 40കാരന്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിമൂന്ന് വയസ്സുകാരിയുടെ നഗ്‌നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ നാല്‍പ്പതുകാരന്‍ പിടിയില്‍. ചേര്‍ത്തല....

‘മത പണ്ഡിതരുടെ വ്യക്തിഹത്യ അനുചിതം’; മന്ത്രി റിയാസിനെതിരായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ പരാമര്‍ശത്തിനെതിരെ ജമാഅത്ത് കൗണ്‍സില്‍

മത വിശ്വാസ വിഷയത്തില്‍ മത പണ്ഡിതര്‍ സംയമനം ഉള്‍ക്കൊള്ളണമെന്നും ഇക്കാര്യത്തില്‍ വ്യക്തിഹത്യ അനുചിതമാണെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന....

കൊല്ലത്ത് ഏഴുവയസുകാരന്‍ കുളത്തില്‍ വീണു; രക്ഷിക്കാനിറങ്ങിയ സഹോദരന്‍ മുങ്ങിമരിച്ചു

കൊല്ലം ഉമയനല്ലൂര്‍ മാടച്ചിറയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. മൈലാപ്പൂര്‍ പുതുച്ചിറയില്‍ അനീസ് ഹയറുന്നിസ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ (12) ആണ്....

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍ ക്രൂ അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിന്‍....

തിരുവല്ലയില്‍ കച്ചവട സ്ഥാപനത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി; രണ്ട് പേര്‍ പൊലീസ് പിടിയില്‍

തിരുവല്ലയിലെ വള്ളംകുളത്ത് കച്ചവട സ്ഥാപനത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. സ്‌കൂള്‍....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

മണ്‍സൂണ്‍ കാരണം കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ....

കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തില്‍ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മഹാമാരിയുടെ കാലത്തെ വെല്ലുവിളികള്‍ക്കുശേഷം അസാധാരണമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കേരളം.....

കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള ഡി കെ ശിവകുമാറിന്റെ ആരോപണം; കേരളത്തിൽ ഒരിക്കലും നടക്കാത്തതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

കേരളത്തിലെ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയുള്ള കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കേരളത്തിൽ....

Page 326 of 4226 1 323 324 325 326 327 328 329 4,226