Kerala

സംസ്ഥാന സ്‌കൂൾ കായികമേള അത്ലറ്റിക്സിൽ ആദ്യ സ്വർണം മലപ്പുറത്തിന്

സംസ്ഥാന സ്‌കൂൾ കായികമേള അത്ലറ്റിക്സിൽ ആദ്യ സ്വർണം മലപ്പുറത്തിന്

സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‍ലറ്റിക്സ് മത്സരങ്ങൾക്കു മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ തുടക്കമായി. കോരുത്തോട്‌ സികെഎംഎച്ച്എസ്എസും കോതമംഗലം സെന്റ്‌ ജോർജും മാർ ബേസിലും അടക്കിവാണ സംസ്ഥാന സ്‌കൂൾ കായികമേളയുടെ....

‘കോൺഗ്രസുകാരന് തല താഴ്ത്തി മാത്രം നടക്കേണ്ട സാഹചര്യം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാവുന്നു’: എ കെ ഷാനിബ്

കോൺഗ്രസുകാരന് തല താഴ്ത്തി മാത്രം നടക്കേണ്ട സാഹചര്യം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാവുന്നുവെന്ന് എ കെ ഷാനിബ്. ആത്മാഭിമാനം ഉള്ള ആര്‍ക്കും പാര്‍ട്ടിയില്‍....

വയനാട്: വായ്പകൾക്ക് റിസർബാങ്ക് മാർഗനിർദേശങ്ങൾ അനുസരിച്ച് അതത് ബാങ്കുകൾ തീരുമാനമെടുക്കണം

വയനാട് പ്രകൃതി ദുരന്തം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെ കാർഷിക- വിദ്യാഭ്യാസ ലോണുകളുടെ കാര്യത്തിൽ അതത് ബാങ്കുകൾക്ക് തീരുമാനം എടുക്കാമെന്ന്....

ദുരിതബാധിതർക്ക് പുഴുവരിച്ച അരി; മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രതിഷേധവുമായി DYFI പ്രവർത്തകർ

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നൽകിയതായി പരാതി. യു ഡി എഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ നിന്ന്....

‘പ്രതിപക്ഷ നേതാവ് ആദ്യം പരാതി നൽകേണ്ടത് സ്വന്തം പ്രവർത്തകർക്കെതിരെ’: എ കെ ബാലൻ

പ്രതിപക്ഷ നേതാവ് ആദ്യം പരാതി നൽകേണ്ടത് സ്വന്തം പ്രവർത്തകർക്കെതിരെ എന്ന് കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. കോൺഗ്രസിലെ....

ഹേമ കമ്മിറ്റി റിപ്പോർട്ട് ; നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ് ക്യൂറിയെ നിയോഗിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ്ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷക മിത സുധീന്ദ്രന്‍ അമികസ്ക്യൂറി. ഹേമ....

പാലക്കാട്ടെ കുഴൽപ്പണ ആരോപണം; തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി

പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട്‌ ജില്ല കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. കഴിഞ്ഞ ദിവസം രാത്രി....

ബാഗുകളില്‍ പ്രിയം ട്രോളിബാഗ്; വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക

യാത്ര പോകുമ്പോള്‍ എല്ലാവര്‍ക്കും പ്രിയം ട്രോളി ബാഗുകളോടാകും. കാരണം ഒരു ട്രോളി ബാഗില്‍ നമുക്ക് ഒരുപാട് സാധനങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയും.....

ഐഫോൺ വേണ്ട ലാപ്ടോപ് മതി; മോഷണത്തിന് പ്രിയം എ സി കോച്ചുകൾ

തീവണ്ടിയിലെ‌ മോഷ്ടാക്കാൾക്ക് ഐ ഫോൺ വേണ്ട കാരണം, പിടിക്കപ്പെടാൻ സാധ്യത കൂടുതലാണ്. എന്നാൽ ലാപ്ടോപ് കണ്ടാൽ ഉറപ്പായും തൂക്കിയിരിക്കും. മോഷണംപോകുന്ന....

‘പാലക്കാട്ടെ കുഴൽപ്പണ ആരോപണം; സമഗ്രമായ അന്വേഷണം വേണം’: മന്ത്രി വി എൻ വാസവൻ

പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മന്ത്രി വി എൻ വാസവൻ. പൊലീസ് ചെന്നപ്പോഴേക്കും ട്രോളിയിൽ ഉണ്ടായിരുന്നത് അവർ....

ഷാഫിയും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ?’: ഇ എൻ സുരേഷ് ബാബു

പാലക്കാട് ഹോട്ടലിലെ പരിശോധനയിൽ ഷാഫിൽ പറമ്പിലും രാഹുലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ എന്ന് പാലക്കാട് സി പി ഐ എം....

പാലക്കാട് ഹോട്ടല്‍ പരിശോധന; ബിജെപിയും കോണ്‍ഗ്രസും കള്ളപ്പണം ഒഴുക്കുന്നു, അന്വേഷണം വേണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

പാലക്കാട്ടെ ഹോട്ടല്‍ പരിശോധനയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതൊന്നും സത്യസന്ധമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. രാഹുല്‍....

പാലക്കാട് ഹോട്ടല്‍ പരിശോധന; കോണ്‍ഗ്രസിന് പരിഭ്രാന്തി, പലതും മറച്ചുവയ്ക്കാന്‍ ശ്രമം: മന്ത്രി പി രാജീവ്

പാലക്കാട്ടെ ഹോട്ടല്‍ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് മന്ത്രി പി രാജീവ്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും കോണ്‍ഗ്രസ് എന്തോ....

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കാലടി മരോട്ടിചുവടില്‍ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അപകടത്തിൽ മലയാറ്റൂര്‍ ഇല്ലിത്തോട്....

കേരള സ്കൂൾ കായികമേള; നീന്തൽക്കുളത്തിൽ നിന്നും റെക്കോർഡുകളും സ്വർണവും വാരി തിരുവനന്തപുരം

സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ അജയ്യമായി തിരുവനന്തപുരം. രണ്ടാം ദിനത്തിൽ ഏഴ്‌ റെക്കോർഡുകളാണ് നീന്തൽക്കുളത്തിൽ പിറന്നത്. 353 പോയിന്റുമായി പോയിന്റു....

കോഴിക്കോട് മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് പന്തീരാങ്കാവിൽ മധ്യവയസ്‌കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പന്തീരാങ്കാവ് സ്വദേശിനിയായ അസ്മബീയാണ് മരിച്ചത്.....

മഴ വരുന്നേ മഴ ! കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര....

‘അടിക്കടി വേഷം മാറുന്നവരെയും വേഷം കെട്ടുന്നവരേയും പാലക്കാടൻ ജനത തള്ളും’: പി സരിൻ

അടിക്കടി വേഷ മാറുന്നവരെയും വേഷം കെട്ടുന്നവരേയും പാലക്കാടൻ ജനത തള്ളുമെന്ന് പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി ഡോ. പി....

വയനാട്ടിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; സത്യൻ മൊകേരിക്ക് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത് വൻ സ്വീകാര്യത

വയനാട്ടിൽ പരസ്യപ്രചരണമവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചരണം ശക്തമാക്കി മുന്നണികൾ. മുഖ്യമന്ത്രി നേരിട്ടെത്തി എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ....

സംസ്ഥാന സ്‌കൂള്‍ കായികമേള: രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍, മുന്നേറ്റം തുടർന്ന് തിരുവനന്തപുരം

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍. കോതമംഗലം എംഎ കോളേജില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ....

തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം; ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജനകമ്മീഷൻ

തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജനകമ്മീഷൻ. വിദേശത്തും ജോലിയും പഠനവും വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്ന....

ശോഭാസുരേന്ദ്രനെതിരായ മാനനഷ്ടക്കേസ്, നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇ പി ജയരാജൻ ഹൈക്കോടതിയിൽ ഹർജി നൽകി

ബിജെപി നേതാവ് ശോഭാസുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ ഹൈക്കോടതിയിൽ ഹർജി നൽകി. കണ്ണൂർ....

Page 33 of 4231 1 30 31 32 33 34 35 36 4,231