Kerala

ഇടുക്കിയില്‍ ശക്തമായ മഴ; വണ്ണപ്പുറത്ത് രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു, ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ ശക്തമായ മഴ; വണ്ണപ്പുറത്ത് രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു, ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. വണ്ണപ്പുറത്ത് രണ്ട് പേര്‍ ഒഴുക്കില്‍പ്പെടുകയും ഒരാള്‍ മരിക്കുകയും ചെയ്തു. വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. ദിവാകരനെ....

നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളി മരിച്ചു

നിർമാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകർന്നു വീണ് നിർമാണത്തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലിശേരി കവുക്കോട് തട്ടാൻ വളപ്പിൽ മണി (55) ആണ് മരിച്ചത്.....

ഞങ്ങൾ ഷൂട്ടിങ്ങിനൊക്കെ പോകാറുണ്ട്…… ഏജന്റ് വിളിച്ചിട്ട് വന്നതാ, ഇവിടെ എത്ര കിട്ടും എന്ന് അറിയില്ലാ; കാറ്റ് പോയ അൻവർ ഷോ

പാലക്കാട് ജില്ലയിൽ പി വി അൻവർ നടത്തിയ റോഡ് ഷോ വെറും ‘ഷോ’ മാത്രമായി മാറി. പാലക്കാട് മണ്ഡലത്തിൽ പി....

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ആലപ്പുഴ....

വിദേശ തൊഴില്‍ തട്ടിപ്പ്; ഓപ്പറേഷന്‍ ശുഭയാത്ര ടാസ്‌ക് ഫോഴ്സ് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി

വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റുകള്‍, വീസ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്....

ഒടുവില്‍ ‘കൈ’ പിടിച്ച് അന്‍വര്‍; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്ന് പി.വി.അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുണ്ടാവുമെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. ഡി.എം.കെ. സ്ഥാനാര്‍ത്ഥിയുടെ കണ്‍വെന്‍ഷനിലാണ് അന്‍വറിന്റെ....

പ്രാദേശിക സമൂഹവും ഒപ്പം; ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ക്കായി 6.64 കോടിയുടെ ഭരണാനുമതി

പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍....

പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പി.ആർ.ഒ ഒഴിവ്

കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പബ്ളിക് റിലേഷന്‍സ് ഓഫീസറുടെ (PRO) ഒഴിവിലേയ്ക്ക്....

ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ....

നഗരസഭയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കും നിയമസഭയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിനും; പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി എ വി ഗോപിനാഥ്

പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി മുന്‍ ഡിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എ വി ഗോപിനാഥ്.....

നേമം സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പാര്‍ട്ടി പരിശോധിക്കുന്നു, ഭരണസമിതി കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി: അഡ്വ.വി.ജോയി എം.എല്‍.എ

തിരുവനന്തപുരം നേമം സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്നും ഭരണസമിതി കുറ്റക്കാരെന്നു കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിപിഐ(എം) ജില്ലാ....

‘സതീശനും സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ കൊതിക്കുന്നു; കേരള പ്രാണി കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കും’: മറുപടിയുമായി എ കെ ഷാനിബ്

കെ സുധാകരന് മറുപടിയുമായി കോണ്‍ഗ്രസ് വിട്ടു വന്ന എ കെ ഷാനിബ്. കേരള പ്രാണി കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുമെന്നും വി....

മികവിന്റെ കേന്ദ്രമായി കേരള സര്‍വകലാശാല മാറുന്നു: മുഖ്യമന്ത്രി

മികവിന്റെ കേന്ദ്രമായി കേരള സര്‍വകലാശാല മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇടതു സര്‍ക്കാര്‍ ശ്രദ്ധ....

ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനും ദര്‍ശനം ഉറപ്പാക്കും; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി: മന്ത്രി വി എന്‍ വാസവന്‍

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി വി എന്‍ വാസവന്‍. 10000ത്തോളം വാഹനങ്ങള്‍ക്ക് നിലക്കലില്‍ തന്നെ പാര്‍ക്ക് ചെയ്യാം.....

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മികവ് പകരുന്ന നടപടി ആണ് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടന്നിട്ടുള്ളത്: മുഖ്യമന്ത്രി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും മികവ് പകരുന്ന നടപടി ആണ് ഡിജിറ്റലൈസേഷന്റെ ഭാഗമായി നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

എക്സ്പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം; കേന്ദ്രത്തിന് കത്തയക്കാൻ സംസ്ഥാനം, മന്ത്രിസഭായോഗ തീരുമാനം

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിലെ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രത്തിന് കത്തയക്കാൻ മന്ത്രിസഭായോഗ തീരുമാനം. തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള പരിപാടികളിലെ കരിമരുന്ന്....

വോട്ടങ്കത്തിനൊരുങ്ങി ചേലക്കര; മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ തലപ്പിള്ളി ലാൻഡ് റെക്കോർഡ്സ് തഹസിൽദാർ കിഷോർ....

ഇന്ന് കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ....

വിലക്കിന് പുല്ലുവില; പ്രിയങ്കയുടെ റോഡ് ഷോയിൽ പച്ചക്കൊടി വീശി ലീഗ് പ്രവർത്തകർ

2019ൽ തുടങ്ങിയ കൊടി വിലക്ക്‌ തുടർന്ന് പ്രിയങ്കയും. വയനാട്‌ മണ്ഡലത്തിലെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ ഭാഗമായി പ്രകടനങ്ങളിൽ കൊടികൾ ഉപേക്ഷിച്ചു.....

എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്; ആശാ ലോറൻസിന്റെ ഹർജി തള്ളി ഹൈക്കോടതി

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ. ആശാ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി. മതാചാരപ്രകാരം....

മരണ മുനമ്പായി പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിലെ 12 കിലോമീറ്റർ ദൂരം; 2 വർഷത്തിനിടെ റോഡ് അപകടത്തിൽ ഇവിടെ മരിച്ചത് 36 പേർ

പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദേശീയപാത 544-ൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു. ചീക്കോട് മുതൽ വാണിയമ്പാറ വരെയുള്ള 12....

ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ദില്ലി ഐഐടിയിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ജാർഖണ്ഡ് സ്വദേശി കുമാർ യാഷാണ് മരിച്ചത്. യുവാവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.എം.എസ്.സി....

Page 34 of 4197 1 31 32 33 34 35 36 37 4,197