Kerala

ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി

ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി

തിരുവനന്തപുരം ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാന്റീന്‍ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം സ്ഥലത്തെത്തി....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം; മുഴുവന്‍ ടീമിനേയും അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച....

മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: അട്ടിമറി ആരോപിച്ച് എസ്എഫ്ഐ

മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായെന്ന് ആരോപിച്ച് എസ്എഫ്ഐ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാല രജിസ്ട്രാർക്ക്....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം; അഭിനന്ദനവുമായി മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച....

പാലക്കാട് യുഡിഎഫിൽ പൊട്ടിത്തെറി, മണ്ഡലം കൺവെൻഷനിൽ നിന്ന് നാഷണൽ ജനതാദളിനെ ഒഴിവാക്കി; സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജോൺ ജോൺ

പാലക്കാട് UDF ൽ പൊട്ടിത്തെറി. മണ്ഡലം  കൺവെൻഷനിൽ നിന്ന്  ഒഴിവാക്കിയതിനെതിരെ നാഷണൽ ജനതാദൾ രംഗത്ത്. UDF കൺവൻഷനിലേക്ക് ആരും ക്ഷണിച്ചില്ലെന്ന്....

ബോംബ് ഭീഷണികൾ തുടർക്കഥ, 12 മണിക്കൂറിനിടെ ലഭിച്ചത് 30 സന്ദേശങ്ങൾ.. ജീവ ഭയത്തിൽ ശ്വാസമടക്കി വിമാനയാത്രക്കാർ; അപ്രതീക്ഷിത പ്രതിസന്ധിയിൽ വലഞ്ഞ് രാജ്യത്തെ എയർലൈൻ കമ്പനികൾ

രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ബോംബ് ഭീഷണി ഒരു തുടർക്കഥയാകുന്നു. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ രാജ്യത്തെ വിവിധ എയർലൈൻ കമ്പനികൾക്കായി....

അമിത വേഗം; തൃശൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു

തൃശൂരിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. ഇരിങ്ങാലക്കുട തേലപ്പിള്ളി സ്വദേശി നിജോ ആണ് മരിച്ചത്. കരുവന്നൂർ....

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി, നടൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും

സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. നടൻ്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. കേസിൽ....

ബെംഗളൂരുവില്‍ മലയാളി യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച നിലയിൽ. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) നെയാണ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈത്തണ്ടയിലെ....

എക്സ്പ്ലോസീവ് നിയമത്തിലുള്ള കേന്ദ്ര സർക്കാർ ഭേദഗതി പ്രതിഷേധാർഹം, ഉത്തരവ് തൃശ്ശൂർ പൂരത്തിന് പോലും വെടിക്കെട്ട് നടത്താനാവാത്ത സ്ഥിതിയുണ്ടാക്കും; മന്ത്രി വി എൻ വാസവൻ

എക്സ്പ്ലോസീവ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള ഭേദഗതി പ്രതിഷേധാർഹമെന്ന് മന്ത്രി വി.എൻ. വാസവൻ. കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുള്ള ഈ ഭേദഗതി പ്രകാരം....

സിദ്ദീഖിന് ഇന്ന് നിർണായകം, നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി അൽപ സമയത്തിനകം പരിഗണിക്കും

സിദ്ദീഖിന് ഇന്ന് നിർണായകം, നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി അൽപ സമയത്തിനകം പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിദ്ദീഖ് കഴിഞ്ഞ ദിവസം കോടതിയിൽ....

പാലക്കാട് സ്വതന്ത്രനായി മൽസരിക്കും, പറ്റുമെങ്കിൽ പ്രാണി ചിഹ്നത്തിൽ തന്നെ; എ കെ ഷാനിബ്

പാലക്കാട് സ്വതന്ത്രനായി മൽസരിക്കുമെന്ന് കോൺഗ്രസ് വിമത നേതാവ് എ.കെ. ഷാനിബ്. പാലക്കാട് ബിജെപിയിൽ നിലവിൽ പ്രശ്നങ്ങളുള്ളതിനാൽ തൻ്റെ സ്ഥാനാർഥിത്വം ബിജെപിക്ക്....

സ്വപ്‌നം ഒന്നൊന്നായി കീഴടക്കി ആസിം വെളിമണ്ണ; നാഷണല്‍ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വര്‍ണം

ഗോവയിൽ നടക്കുന്ന 24ാം നാഷണൽ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി ഇരട്ട സ്വർണം നേടി കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ്....

ആ നോട്ടത്തിലൊരു ബഹുമാനമില്ലല്ലോടാ, കോഴിക്കോട് പ്ലസ് ടു വിദ്യാർഥികളെ നോക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദ്ദനം; പൊലീസ് കേസ്

പ്ലസ് ടു വിദ്യാർഥികളെ നോക്കിയത് ശരിയായല്ലെന്ന് ചൂണ്ടിക്കാണിച്ച് കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിക്ക് നേരെ പ്ലസ് ടു വിദ്യാർഥികളുടെ ക്രൂര....

‘നീല കവറിലേത് ആന്റിബയോട്ടിക്ക്…’; ആന്റിബയോട്ടിക്ക് വിതരണത്തിനായി ഇനി പ്രത്യേക കവറുകൾ, ആദ്യം കോട്ടയത്ത് നടപ്പാക്കും

ആന്റിബയോട്ടിക്ക് വിതരണത്തിനായി നീല കവറുകൾ പുറത്തിറക്കി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായാണ് നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന്....

പാമ്പ് ശരിക്കും നിധി കാക്കുമോ? പൊത്തിൽ തിരഞ്ഞപ്പോൾ ലഭിച്ചത് പാമ്പും സ്വർണവും; സംഭവം തൃശൂരിൽ

സ്വർണനിധിക്ക് പാമ്പ് കാവലാണെന്ന് നമ്മൾ പഴം കഥകളിൽ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ അത് സത്യമാണോ എന്ന് ചിന്തിച്ച് പോകുന്ന സംഭവം....

എഡിഎം നവീൻ ബാബുവിൻ്റെ മരണം, അന്വേഷണ സംഘം കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴിയെടുത്തു

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണ സംഘം കണ്ണൂർ ജില്ലാ കലക്ടറുടെ മൊഴിയെടുത്തു. ഇന്നലെ രാത്രിയാണ് കണ്ണൂർ ജില്ലാ കലക്ടർ....

കോഴിക്കോട് എടിഎമ്മിൽ നിക്ഷേപിക്കാനെത്തിച്ച പണം കവർന്ന കേസ്, നഷ്ടമായ 5 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെടുത്തു

കോഴിക്കോട് കൊയിലാണ്ടിയിൽ ATM-ൽ നിക്ഷേപിക്കാൻ എത്തിച്ച പണം കവർന്നെന്ന പരാതിയിൽ നഷ്ടമായ  5 ലക്ഷം രൂപ കൂടി കണ്ടെടുത്ത് പൊലീസ്.....

പ്രതിപക്ഷ നേതാവിൻ്റെ ഡീലിൽ പൊള്ളി വീണ്ടും കോൺഗ്രസ്, ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറിനെ കൂട്ടുപിടിക്കാനുള്ള നീക്കം പാളി; വിഡി സതീശന് കോൺഗ്രസിൽ വിമർശനം

ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറുമായി ഡീല്‍ നടത്താനുള്ള പ്രതിപക്ഷ നേതാവിൻ്റെ നീക്കത്തില്‍ കൈപൊള്ളി കോണ്‍ഗ്രസ്. അന്‍വറുമായുള്ള പ്രതിപക്ഷ നേതാവിൻ്റെ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍....

പാലക്കാട് ബിജെപിയിൽ ഭിന്നത രൂക്ഷം, സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ റോഡ്ഷോ സംസ്ഥാന ഭാരവാഹിയടക്കം ഒട്ടേറെപ്പേർ ബഹിഷ്ക്കരിച്ചു

തെരഞ്ഞെടുപ്പ് അടുത്തതോടെ ഭിന്നത രൂക്ഷമായി പാലക്കാട്ടെ ബിജെപി. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിൻ്റെ റോഡ് ഷോ സംസ്ഥാന....

ന്യൂറോ ഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സായി സിഡിസി ഇനി പ്രവര്‍ത്തിക്കും: മന്ത്രി വീണ ജോർജ്

യൂണിസെഫ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) നോളജ് പാര്‍ട്ണറാകുന്നു എന്ന വിവരം പങ്കുവെച്ച് മന്ത്രി വീണ ജോർജ്.സിഡിസിയുടെ ചരിത്രത്തില്‍ തന്നെ....

കുണ്ടന്നൂർ-തേവര പാലം നവീകരണം, ടോൾ ഒഴിവാക്കണമെന്ന മരട് നിവാസികളുടെ ആവശ്യത്തോട് കൈമലർത്തി ദേശീയപാത അതോറിറ്റി; സാങ്കേതിക തടസ്സമെന്ന് വിശദീകരണം

കുണ്ടന്നൂ൪ – തേവര പാലം നവീകരണം മരട് നിവാസികളെ താൽക്കാലികമായി ടോളിൽ നിന്നൊഴിവാക്കാനാകില്ലെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ. നേരത്തെ,....

Page 37 of 4197 1 34 35 36 37 38 39 40 4,197